ETV Bharat / bharat

നിങ്ങളുടെ ഇന്ന് - നിങ്ങളുടെ ഇന്ന്

സൂര്യൻ മേടം രാശിയിൽ

HOROSCOPE  നിങ്ങളുടെ ഇന്ന്  സൂര്യൻ മേടം രാശിയിൽ
നിങ്ങളുടെ ഇന്ന്
author img

By

Published : Apr 13, 2021, 1:21 PM IST

മേടം

ഒരിക്കൽ സൂര്യൻമേടം രാശിയിൽപ്രവേശിച്ചുകഴിഞ്ഞാൽ നിങ്ങളുടെആത്മവിശ്വാസം വർദ്ധിക്കും. എന്നാൽ, അതിനൊരു മറുവശവുമുണ്ട്. ഈ സമയത്ത്, നിങ്ങളുടെ കോപവും വർദ്ധിച്ചേക്കാം. എന്തായാലും അഹങ്കാരം ഒഴിവാക്കാൻശ്രമിക്കുക. നിങ്ങളുടെ നിക്ഷേപങ്ങളെക്കുറിച്ച് ബദ്ധപ്പാടുകൾ അരുത്. നിങ്ങൾക്ക് ചില നേത്ര പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

പ്രതിവിധി: ദിവസവും നിങ്ങളുടെ പിതാവിൽനിന്ന് അനുഗ്രഹംവാങ്ങുക.

ഇടവം

ഒരിക്കൽ സൂര്യൻമേടം രാശിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ചിലവുകൾ വർദ്ധിച്ചേക്കാം. ഈ സമയത്ത്, നിങ്ങളുടെ ജോലിയിൽനിന്ന് ഒരുഇടവേള എടുക്കാൻ ശ്രമിച്ചുനോക്കാവുന്നതാണ്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ജോലികൾ ശ്രദ്ധാപൂർവ്വം ചെയ്യേണ്ടിയിരിക്കുന്നു.

പ്രതിവിധി: സൂര്യദേവന് അർഘ്യങ്ങൾ അർപ്പിക്കുക.

മിഥുനം

സൂര്യൻ മേടത്തിൽ പ്രവേശിക്കുന്നത് മിഥുനം രാശിക്കാർക്ക് ഒരുനല്ല അടയാളമാണ്. അവർക്ക് പ്രമുഖ വ്യക്തികളുമായി പരിചയപ്പെടാൻ കഴിഞ്ഞേക്കാം. ആശയവിനിമയത്തിനുള്ള അവരുടെ കഴിവുകൾ ഈ സമയത്ത മെച്ചപ്പെട്ടേക്കാം. മാത്രമല്ല, ഒരു പുതിയ പ്രൊജക്ടിനുവേണ്ടിയുള്ള ഒരു രൂപരേഖയും അവർ തയ്യാറാക്കിയേക്കാം.

പ്രതിവിധി: - ആദിത്യ ഹൃദ്യസ്ത്രോത്രം ചൊല്ലുക

കർക്കിടകം

സൂര്യൻ മേടംരാശിയിലേക്ക് പ്രവേശിക്കുമ്പോൾ കർക്കിടകം രാശിക്കാർക്ക് സമയം വലിച്ചു നീട്ടിയതുപോലെ കാണപ്പെടാം. എന്നിരുന്നാലും, അവരുടെ ബിസിനസിൽ പുരോഗതി കാണും. ഭൂമി, മറ്റ് വസ്തുവകകൾ എന്നിവയുടെ പ്രശ്നങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുക.

പ്രതിവിധി: - ദിവസവും സൂര്യാഷ്ടകം ചൊല്ലുക

ചിങ്ങം

സൂര്യൻ മേടംരാശിയിൽ പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങള്‍ അനുഭവപ്പെട്ടേക്കാം. ഈ കാലയളവിൽ, അധികസമയവും നിങ്ങൾ ഭാഗ്യത്തെ ആശ്രയിച്ചുകൊണ്ടിരിക്കും. അതേസമയം, കഠിനാധ്വാനം ചെയ്യാനാണ് നിങ്ങൾ ഉപദേശിക്കപ്പെടുന്നത്. യാത്ര ചെയ്യുമ്പോൾ പ്രത്യേകം കരുതൽവേണം.

പ്രതിവിധി: സൂര്യദേവന് നിത്യവും അർഘ്യങ്ങൾ അർപ്പിക്കുക.

കന്നി

സൂര്യൻ മേടംരാശിയിൽ പ്രവേശിച്ചതിനുശേഷം ഒരു മാസത്തേക്ക് കന്നി രാശിക്കാർ വളരെ ജാഗ്രത പാലിക്കണം. ഈ കാലഘട്ടത്തിൽ അവർ വാഹനങ്ങൾ വളരെ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണം. അതുപോലെ, ഈ സമയത്ത് അവരുടെ ശ്വശുരന്മാരുമായി തർക്കങ്ങളിൽ ഏർപ്പെടാൻസാധ്യതയുണ്ട്. കൂടാതെ, പണം സമ്പാദിക്കാൻ വേണ്ടി അവർ ഒരുപ്രധാന പദ്ധതിയില്‍ പ്രവർത്തിക്കും.

പ്രതിവിധി: ദിവസേന ഒരു മാല (108 പ്രാവശ്യം) ഗായത്രി മന്ത്രംജപിക്കുക.

തുലാം

സൂര്യൻ മേടംരാശിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ജീവിതം കൂടുതൽ ഊർജ്ജസ്വലവും ഉത്സാഹഭരിതവും ആയേക്കാം. നിങ്ങളുടെ ജീവിതപങ്കാളിയുമായോ ബിസിനസ്സ് പങ്കാളിയുമായോ സംവാദങ്ങളിൽ ഏർപ്പെട്ടേക്കാം. ഈ കാലയളവിൽ, മറ്റുള്ളവരുടെ ഉപദേശത്തിന് പ്രാധാന്യംനൽകുക. കാരണം, അത് കൂടുതൽ പ്രയോജനകരമാണെന്ന് തെളിയപ്പെട്ടേക്കും.

പ്രതിവിധി: സൂര്യദേവന്‍റെ പന്ത്രണ്ട് നാമങ്ങൾ ദിവസവും ചൊല്ലുക.

വൃശ്ചികം

മേടത്തിൽ സൂര്യൻ നിൽക്കുമ്പോൾ വൃശ്ചികം രാശിക്കാർക്ക് ആരോഗ്യമേഖലയിൽ നേട്ടങ്ങൾ കൊയ്തെടുക്കാൻ കഴിയും. നിങ്ങൾക്ക് ശത്രുക്കൾക്ക് മുകളിൽ മുന്‍ഗണന ലഭിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, നിങ്ങൾ രഹസ്യ ശത്രുക്കളെ ശ്രദ്ധിക്കേണ്ടതാവശ്യമായിവരും. ചില ജോലികൾക്കായി പണം കടം വാങ്ങാനോ വായ്പ എടുക്കാനോ നിങ്ങൾക്ക് പദ്ധതിയിടാം.

പ്രതിവിധി- എല്ലാ ദിവസവും സൂര്യനമസ്‌കാരം ചെയ്യുക.

ധനു

സൂര്യൻ മേടംരാശിയിൽ പ്രവേശിക്കുന്നത് ധനുരാശിക്കാരെ ഉൾക്കാഴ്ച ഉള്ളവരാക്കിയേക്കാം. വായിക്കാനും അങ്ങനെ നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താനും താൽപ്പര്യംജനിച്ചേക്കാം. ഈ സമയത്ത്, കുട്ടികളെക്കുറിച്ച് ചില ആശങ്കകൾ ഉണ്ടായേക്കാം.

പ്രതിവിധി- ഗായത്രി ചാലിസ ദിവസവും ചൊല്ലുക.

മകരം

മേടത്തിൽ പ്രവേശിക്കുന്നസൂര്യന്‍ മകരം രാശിക്കാർക്ക് ചില ആശങ്കകൾ സൃഷ്ടിക്കാൻ കഴിയും. ഈ സമയത്ത്, ഭൂസ്വത്തുമായി ബന്ധപ്പെട്ട ഏത് പ്രശ്നങ്ങൾക്കും നിങ്ങളെ അലട്ടാൻസാധിക്കും. നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തെ കുറിച്ചാലോചിച്ച് നിങ്ങൾ ആശങ്കപ്പെട്ടിരുന്നേക്കാം. ഇപ്പോൾ പുതിയതെന്തെങ്കിലും വാങ്ങുന്നത് ഒഴിവാക്കുക.

പ്രതിവിധി: ദിവസേന കുംകും വെള്ളത്തിൽ കലർത്തി ഉദിച്ചുയരുന്ന സൂര്യന് അർഘ്യം അർപ്പിക്കുക.

കുംഭം

ഒരിക്കൽ സൂര്യൻമേടം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഭാഗ്യം നിങ്ങളെ പിന്തുണച്ചേക്കാം. നിങ്ങളുടെ സഹോദരങ്ങൾ നിങ്ങളെ സഹായിക്കുകയും, നിങ്ങളുടെ ശക്തിവർദ്ധിപ്പിക്കുകയും ചെയ്തേക്കാം. ജോലിസ്ഥലത്ത് അനാവശ്യമായ സംവാദങ്ങൾ ഒഴിവാക്കുക.

പ്രതിവിധി: ദിവസവും സൂര്യോദയത്തിൽ ഗായത്രി മന്ത്രം ചൊല്ലുക.

മീനം

സൂര്യൻ മേടത്തിലേക്ക്പ്രവേശിക്കുമ്പോള്‍, മീനം രാശിക്കാർ അഹങ്കാരികളും പരുക്കന്മാരുമായിത്തീർന്നേക്കാം. നിങ്ങൾ മീനം രാശിക്കാരനാണോ? എങ്കിൽ നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് മുന്നിൽ നിങ്ങൾ അഹംഭാവത്തോടെ സംസാരിച്ചേക്കാം. ഈ സമയത്ത്, നിശബ്ദതയും ക്ഷമാശീലവും പാലിക്കുക.

പ്രതിവിധി: ആദിത്യ ഹൃദയ സ്ത്രോത്രം പാരായണം നിങ്ങള്‍ക്ക് മനഃസമാധാനം നൽകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.