ETV Bharat / bharat

Horoscope Today | നിങ്ങളുടെ ഇന്ന് (ജൂലൈ 29 ശനി 2023) - kerala news

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  രാശി ഫലം  കേരള വാർത്തകൾ  മലയാളെ വാർത്തകൾ  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  kerala news  malayalam news
Horoscope Today
author img

By

Published : Jul 29, 2023, 7:00 AM IST

തീയതി: 29-07-2023 ശനി

വർഷം: ശുഭകൃത് ദക്ഷിണായനം

ഋതു: വർഷം

തിഥി: കര്‍ക്കടകം ശുക്ല ഏകാദശി

നക്ഷത്രം: തൃക്കേട്ട

അമൃതകാലം: 06:12 AM മുതൽ 07:47 AM വരെ

വർജ്യം: 06:15 PM മുതൽ 07:50 PM വരെ

ദുർമുഹൂർത്തം: 07:48 AM മുതൽ 08:36 AM വരെ

രാഹുകാലം: 09:21 AM മുതൽ 10:56 AM വരെ

സൂര്യോദയം: 06:12 AM

സൂര്യാസ്‌തമയം: 06:48 PM

ചിങ്ങം : കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഇന്ന് നിങ്ങളെ ഗ്രസിക്കും. മാനസിക സംഘർഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. തൊഴിൽ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.

കന്നി : ആരോഗ്യമുള്ള ശരീരത്തിലേ, ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യ പൂര്‍ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ സന്തോഷം അനുഭവപ്പെടും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും.

തുലാം : മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. പക്ഷേ, ആരോഗ്യത്തില്‍ ശ്രദ്ധിക്കണം.

വൃശ്ചികം : ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. മനസും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും സമ്മാനങ്ങള്‍ ലഭിക്കുന്നത് കൂടുതല്‍ സന്തോഷം പകരും. പ്രിയപ്പെട്ടവരുമായുള്ള സമാഗമം ഫലവത്താകും. ചില നല്ല വാര്‍ത്തകള്‍ വന്നെത്തും. യാത്രകള്‍ ആഹ്ലാദകരമാകും.

ധനു : നിങ്ങളുടെ സംഭാഷണവും കോപവും നിയന്ത്രിക്കാനുള്ള കഴിവില്ലായ്‌മ വളരെയധികം കുഴപ്പത്തിലാക്കും. ദിവസം മുഴുവൻ വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടാം. അത് നിങ്ങൾക്ക് മാനസികമായി നല്ലതായിരിക്കില്ല.

മകരം : ഇന്ന് വളരെയധികം അനുകൂലമായ ദിവസമായിരിക്കും. പ്രിയപ്പെട്ട എല്ലാ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും നിങ്ങൾക്ക് കാണാനാകും.

കുംഭം : മനസിനും ശരീരത്തിനും സമാധാനം അനുഭവപ്പെടും. എല്ലാം ഉചിതമായ തന്നെ നടക്കുന്നതായി തോന്നാം. തൊഴിൽപരമായി മികച്ചരീതിയിൽ പ്രവർത്തിക്കുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യും. ഇത് നിങ്ങളിൽ കൂടുതൽ ഉത്സാഹം ഉളവാക്കാൻ സാധ്യതയുണ്ട്.

മീനം : മടിയും മാനസിക വൈകല്യവും അനുഭവപ്പെടും. മനസ് നിഷേധാത്മകമായ അനാവശ്യ ചിന്തകൾ കൊണ്ട് നിറഞ്ഞതായിരിക്കും. എതിരാളികളുമായും ശത്രുക്കളുമായും വാക്കേറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരം അനിഷ്‌ട സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

മേടം : ഇന്ന് ഭൗതികമെന്നതിനേക്കാള്‍ ആത്മീയ ആവശ്യങ്ങളാകും നിങ്ങളെ നേരിടുക. ദിവസം മുഴുവ‍ൻ നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. പക്ഷെ, സംസാരത്തിൽ അതീവ ശ്രദ്ധ പുലർത്തണം. തെറ്റായ ഒരു വാക്കോ ശരിയല്ലാത്ത സംസാര രീതിയോ നിങ്ങളുടെ ജീവിതത്തില്‍ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. പുതുതായി എന്തെങ്കിലും ആരംഭിക്കുന്നത് ഇന്ന് ഒഴിവാക്കുക. പ്രതീക്ഷിക്കാത്ത ഇടത്തില്‍ നിന്നും നിങ്ങള്‍ക്ക് ധനാഗമമുണ്ടാകും.

ഇടവം : പ്രതീക്ഷക്കാത്ത സമയത്ത് ആരോടെക്കിലും വാക്കേറ്റം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശാന്തമായി സമാധാനത്തോടെ വിഷയങ്ങൾ കൈകാര്യം ചെയ്യുക. നിങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ രീതിയിൽ പ്രതികരിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുക.

മിഥുനം : കുടുംബവുമായി ഒന്നിച്ച് സമയം ചെലവഴിക്കുന്നതിന് ആഗ്രഹം തോന്നാം. ഇന്നത്തെ ദിവസം അതിന് അനുകൂലമാണ്. ജീവിത പങ്കാളി നിങ്ങളുടെ ഉറ്റവരുടെ സാമീപ്യത്തിൽ ഏറെ സന്തോഷിക്കും.

കര്‍ക്കടകം : ഉന്മേഷവും നൈസർഗിക ഗുണങ്ങൾ പ്രകടിപ്പിക്കുന്‍ തോന്നാം. അനാവശ്യ ചിന്തകൾ ഉപേക്ഷിക്കുക. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.