ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഡിസംബർ 14 ബുധന്‍) - ജ്യോതിഷ ഫലം

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope today  നിങ്ങളുടെ ഇന്ന്  ഇന്നത്തെ രാശി പലം  ഇന്നത്തെ ജ്യേതിഷ ഫലം  ജ്യോതിഷ ഫലം  ജ്യോതിഷ ഫലം അറിയാം
ഇന്നത്തെ ജ്യോതിഷ ഫലം.
author img

By

Published : Dec 14, 2022, 7:25 AM IST

ചിങ്ങം: ഇന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനായാല്‍ പ്രതീക്ഷിച്ച പ്രതിഫലം തേടിയെത്തും. ദൃഢമായ തീരുമാനങ്ങള്‍ ഏറ്റെടുത്ത ജോലി എളുപ്പം പൂര്‍ത്തിയാക്കുന്നതിന് ഏറെ സഹായകമാകും. സാമ്പത്തിക ഇടപാടുകളില്‍ നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക.

കന്നി: ഇന്ന് നല്ല ദിവസമായിരിക്കില്ല. ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‍നങ്ങളും നേരിടേണ്ടി വരും. സുഹൃത്തുക്കളെപ്പോലും നിങ്ങള്‍ ഇന്ന് അകറ്റി നിര്‍ത്തിയേക്കും. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കുമെങ്കിലും മതപരമോ സാമൂഹ്യപരമായ കാര്യങ്ങളിലോ പണം ചെലവിടുന്നതില്‍ മടി കാണിക്കരുത്. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

തുലാം: ഇന്നത്തേത് മികച്ച ദിവസമാണ്. ആഗ്രഹിച്ചത് പോലെയുള്ള മുഴുവന്‍ കാര്യങ്ങളും ഇന്ന് നിങ്ങളിലേക്ക് എത്തിച്ചേരും. എന്നാല്‍ ദൈവത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുക. ജോലി സംബന്ധമായ ചില സുപ്രധാന കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരും. അതിനെ യുക്തിപരമായി കൈകാര്യം ചെയ്യുക.

വൃശ്ചികം: നിങ്ങള്‍ കാരണം ഇന്ന് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സന്തോഷമുണ്ടാകാന്‍ സാധ്യതയുണ്ട്. ജോലി കാര്യങ്ങളില്‍ മറ്റുള്ളവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ സാധിച്ചേക്കും. അതുവഴി ജോലിയില്‍ ഉയര്‍ച്ച ലഭിക്കും.

ധനു: യാത്രകള്‍ കഴിവതും ഒഴിവാക്കുക. അല്ലെങ്കില്‍ കരുതലോടെ മാത്രം യാത്ര ചെയ്യുക. ക്ഷീണവും ആലസ്യവും തോന്നാമെന്നതിനാല്‍ ആരോഗ്യം ശ്രദ്ധിക്കണം. കുട്ടികളെ ഓര്‍ത്തോ ജോലിസംബന്ധമായ കാര്യങ്ങളിലോ ഉത്കണ്ഠാകുലരാണെങ്കില്‍ ശാന്തത പാലിക്കുക. അസ്വസ്ഥനായത് കൊണ്ട് ഒരു പ്രശ്‍നവും പരിഹരിക്കാന്‍ പറ്റുകയില്ല. പ്രശ്‍നങ്ങള്‍ക്ക് സംസാരിച്ച് പരിഹാരം കാണുക. എതിരാളികളുമായോ മേലധികാരികളുമായോ തര്‍ക്കത്തിലേര്‍പ്പെടുന്നത് ഒഴിവാക്കുക.

മകരം: ഇന്ന് ജോലി സംബന്ധമായ കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോയാലും നിങ്ങള്‍ക്ക് ചില ആശയക്കുഴപ്പങ്ങള്‍ തോന്നിയേക്കാം. പ്രതികൂല ചിന്തകളും അശുഭ പ്രതീക്ഷയും ഉപേക്ഷിക്കുക. ഇന്ന് നിങ്ങള്‍ കൂടുതല്‍ അസ്വസ്ഥനായേക്കാം. ശാന്തനായിരിക്കാന്‍ ശ്രമിക്കുക. ഔദ്യോഗികാവശ്യത്തിനായി ചില യാത്രകള്‍ ചെയ്യേണ്ടിവരും. ബിസിനസ് പങ്കാളികളുമായി തര്‍ക്കങ്ങളുണ്ടായേക്കാം. അതില്ലാതാക്കാന്‍ ക്ഷമ കൈക്കൊള്ളുക.

കുംഭം: വിവാഹിതര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ജീവിതാഭിലാഷങ്ങള്‍ നേടാനായി നിങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ കൂടുതല്‍ ഫലവത്താകും. തൊഴില്‍പരമായും ഇന്ന് നല്ല ദിവസമാണ്. സാമൂഹ്യ പദവി ഉയരാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരാല്‍ ഇന്ന് നിങ്ങള്‍ പ്രശംസിക്കപ്പെടും.

മീനം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസം നിറഞ്ഞതായിരിക്കും. തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെ നിങ്ങള്‍ ഓരോ ചുവടും മുന്നോട്ടുവയ്‌ക്കുക. നിങ്ങളുടെ ഊര്‍ജസ്വലതയിലും വ്യക്തമായ തീരുമാനങ്ങളിലും നിങ്ങള്‍ക്ക് തന്നെ അഭിമാനം തോന്നും. മറ്റുളളവരെ മാനസികമായി വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എതിരാളികള്‍ക്ക് നിങ്ങളുടെ ഉയര്‍ച്ച ഇഷ്‌ടപ്പെടില്ല .എന്നാല്‍ സഹപ്രവര്‍ത്തകരുടെ സഹകരണവും പ്രവൃത്തി വിജയവും ഉണ്ടാകും.വീട്ടില്‍ സമാധാനാന്തരീക്ഷമായിരിക്കും. ആരോഗ്യം തൃപ്‌തികരമായിരിക്കും . പതിവ് ജോലികള്‍ അനായാസം ചെയ്‌ത് തീര്‍ക്കും. നിങ്ങളുടെ അമ്മയില്‍ നിന്ന് നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം.

മേടം: നിങ്ങള്‍ ഏറ്റെടുത്ത മുഴുവന്‍ പദ്ധതികളും ഇന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഇന്ന് ഫലപ്രാപ്‌തിയുണ്ടാകും. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് ഫലപ്രദമായ ദിവസമായിരിക്കും.

ഇടവം: സഹപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പ്രചോദനമേകാന്‍ നിങ്ങള്‍ക്ക് ഇന്ന് സാധിച്ചേക്കും.കഠിനാധ്വാനവും കാര്യക്ഷമതയും പ്രശംസിക്കപ്പെടും. എന്നാല്‍ വികാരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രദ്ധിക്കണം.

മിഥുനം: ഇന്ന് നിങ്ങള്‍ ശുഭ വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. ഇന്ന് കുടുംബവുമായി കൂടുതല്‍ സമയം ചെലവിടാന്‍ ശ്രമിക്കുക. അത്തരം കൂടിക്കാഴ്‌ചകള്‍ മനസിന് കൂടുതല്‍ സന്തോഷം നല്‍കിയേക്കും. സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

കര്‍ക്കടകം: ഭാവി ജീവിതത്തിനായി പുതിയ പദ്ധതികള്‍ നിങ്ങള്‍ ആസൂത്രണം ചെയ്‌തേക്കും. പുതിയ സംരംഭങ്ങളോ ജോലിയോ തുടങ്ങുന്നതിന് ഇന്ന് നല്ല ദിവസമാണ്. നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ദിവസവും നല്ല പ്രതിഫലം ലഭിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.