ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 27 ചൊവ്വ) - മലയാളം വാർത്തകൾ

ഇന്നത്തെ ജ്യോതിഷഫലം…

horoscope  ഇന്നത്തെ ജ്യോതിഷഫലം  HOROSCOPE TODAY  malayalam news  kerala news  today highlights  രാശി ഫലം  കേരള വാർത്തകൾ  മലയാളം വാർത്തകൾ
Horoscope | നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 27 ചൊവ്വ)
author img

By

Published : Sep 27, 2022, 7:04 AM IST

ചിങ്ങം: നിങ്ങളുടെ എല്ലാ സഹപ്രവർത്തകർക്കും ഗുണം ചെയ്യുന്ന കാര്യങ്ങൾ ഇന്ന് നിങ്ങൾ ചെയ്യും. ജോലിസ്ഥലത്തെ തുടക്കത്തിലുള്ള പിരിമുറുക്കം കാര്യമാക്കേണ്ടതില്ല, സാവധാനത്തിൽ ശരിയാകും. നിങ്ങളെ സ്നേഹിക്കുന്നവരുടെ സ്നേഹവും, കാരുണ്യവുമാണ് ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്‍റെ പ്രത്യേകത.

കന്നി: ജോലിസ്ഥലത്ത് നിങ്ങൾക്ക് ഫലപ്രദമായ ഒരു ദിവസമാണ് കാണുന്നത്. നിങ്ങളുടെ ജീവിതത്തിന്‍റെ ഏറ്റവും നല്ല ഭാഗമായിരിക്കും ഇന്നത്തെ ഉച്ച കഴിഞ്ഞ സമയം.

തുലാം: ഇന്ന് നിങ്ങൾക്ക് ജോലിസംബന്ധമായി അത്ര നല്ല ഒരു ദിവസമായിരിക്കില്ല. കാരണം, നിങ്ങളുടെ മുകളിലുള്ളവർ നിങ്ങളുടെ വിജയത്തിന്‍റെ പാത തടസപ്പെടുത്തിയേക്കാം. നിങ്ങൾക്ക് ജോലിക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നേക്കാം. ഇത് കുടുംബവുമായി ചെലവഴിക്കുന്ന നിങ്ങളുടെ സമയം കുറച്ചേക്കാം. കുടുംബാംഗങ്ങളുടെ ത്യാഗമാണ് നിങ്ങളുടെ വിജയങ്ങൾക്ക് കാരണം.

വൃശ്ചികം: ജീവിതം അത്ര സാവധാനത്തിലോ അത്ര വേഗത്തിലോ അല്ല പോകുന്നത്. നിങ്ങൾ ശരിയായ പാതയിൽ ശക്തമായി തന്നെയാണ് മുന്നേറുന്നത്. ജോലിസ്ഥലത്ത് കാര്യക്ഷമത ഇന്ന് മെച്ചപ്പെടും. വീട്ടിൽ സമയം ചിലവഴിക്കുന്നവർക്ക് സമാധാന അന്തരീക്ഷം ആയിരിക്കും.

ധനു: നിങ്ങൾക്ക് സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന ഒരു ദിവസമായിരിക്കും ഇന്ന്. ജോലിയിൽ ഇന്ന് അപ്രതീക്ഷിതമായ സംഭവങ്ങൾ പ്രതീക്ഷിക്കുക. തടസങ്ങളിൽ വിഷമിക്കേണ്ടതില്ല.

മകരം: ഇന്നത്തെ ദിവസം നിങ്ങളുടെ ഭാഗ്യത്തിന്‍റെ ദിവസമാണ്. കാരണം, നിങ്ങളുടെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നോ, മേലുദ്യോഗസ്ഥനിൽ നിന്നോ ഉള്ള പ്രത്യേക സത്‌കാരമായി ഇന്ന് ലഭിച്ചേക്കാം.

കുംഭം: ഇന്ന് സാമ്പത്തികമായി നിങ്ങൾക്ക് നല്ല ഒരു ദിവസമാണ്. അത് കഴിവതും പ്രയോജനപ്പെടുത്തുക. നിങ്ങളുടെ എതിരാളികൾക്ക് നിങ്ങൾ ശക്തമായ വെല്ലുവിളി ഉയർത്തുകയും അവരിൽ പലരും വളരെ പുറകിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യും. ചുറ്റുപാടുമുള്ള അസൂയാലുക്കളെ സൂക്ഷിക്കുക.

മീനം: നിങ്ങൾ വലിയ വിജയം പ്രതീക്ഷിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. നിങ്ങൾ ഇന്ന് ചെയ്യുന്ന കഠിനമായ പരിശ്രമങ്ങൾ നിങ്ങൾക്ക് ധാരാളം അംഗീകാരങ്ങൾ കൊണ്ടുവരും.

മേടം: നിങ്ങളുടെ വിജയത്തിന്‍റെ രഹസ്യം പങ്കുവയ്‌ക്കുന്നത് നല്ലതാണെന്ന് നിങ്ങൾ ഇന്ന് തിരിച്ചറിയും. ഇന്ന് നിങ്ങൾ എന്തുതന്നെ നൽകിയാലും അത് ഒൻപത് മടങ്ങായി തിരിച്ചു കിട്ടും. തുറന്ന മനസ്ഥിതിയോട് കൂടി മറ്റുള്ളവരോട് പെരുമാറുമെങ്കിൽ കൂടുതലാളുകൾ നിങ്ങളെ ബഹുമാനിക്കും.

ഇടവം: നിങ്ങൾ നിങ്ങളുടെ ജാഗ്രത നഷ്‌ടപ്പെടാതെ ഇരിക്കുക. ജോലിയിൽ അല്ലെങ്കിൽ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രോജക്‌ടിൽ നിങ്ങള്‍ക്ക് പിരിമുറുക്കം അനുഭവപ്പെട്ടേക്കാം.

മിഥുനം: ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. നിർണായകമായ ചില തീരുമാനങ്ങൾ നിങ്ങൾ ഇന്ന് നിങ്ങൾ എടുക്കും. ജോലിയിൽ നല്ല ദിവസമായിരിക്കും. വൈകുന്നേരം, നിങ്ങൾ സ്വന്തം ആവശ്യങ്ങൾക്കായി കൂടുതൽ പണം ചെലവഴിച്ചേക്കാം.

കര്‍ക്കിടകം: ഇന്ന് വളരെ അലസമായ ഒരു ദിവസം ആയിരിക്കും നിങ്ങള്‍ക്ക്. നിങ്ങൾ ഇന്ന് ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടും. വയറിന് അസുഖം വരാനുള്ള സാധ്യതയുള്ളതിനാൽ കഴിക്കുന്നതിലും കുടിക്കുന്നതിലും നിങ്ങള്‍ക്ക് ശ്രദ്ധവേണം. ഒരു അസുഖവും നിസാരമായി തള്ളിക്കളയാതെ ഡോക്‌ടറെ കാണണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.