ETV Bharat / bharat

Horoscope : നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 09 വെള്ളി 2022)

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം …

HOROSCOPE TODAY  Horoscope  ദിവസ ഫലം
Horoscope : നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 09 വെള്ളി 2022)
author img

By

Published : Sep 9, 2022, 7:16 AM IST

ചിങ്ങം : ഇന്ന് ജീവിത പങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ദാമ്പത്യ ജീവിതം ഒട്ടും സുഖകരമാവില്ല. ഈ അഭിപ്രായ ഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീർണമാവുകയും കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. പൊതുകാര്യങ്ങളില്‍ ചീത്തപ്പേര് സമ്പാദിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍ നിന്നും അകന്നുനില്‍ക്കുക.

കന്നി : പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസം. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമത്സരക്കാര്‍ എന്നിവരേക്കാള്‍ നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായ മനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്.

തുലാം : നിങ്ങള്‍ക്ക് ഇന്ന് തികഞ്ഞ മാനസികോന്മേഷമായിരിക്കും. നിങ്ങളുടെ പ്രൗഢമായ പെരുമാറ്റം കൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളുടേയും അപരിചിതരുടെ പോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷേ തൊഴിലില്‍ അദ്ധ്വാനത്തിനുതക്ക നേട്ടം ഉണ്ടാവുകയില്ല. തൊഴില്‍സ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥയ്ക്ക് പ്രശ്നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. ഒരു സാഹിത്യ രചനക്കുള്ള സാദ്ധ്യതയും കാണുന്നു.

വൃശ്ചികം : സുഹൃത്തുക്കളേയും ബന്ധുക്കളേയും ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ട ദിവസം. ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ ഇന്ന് അസ്വസ്ഥമാക്കും. അമ്മയ്ക്കും ചില അസുഖങ്ങള്‍ ബാധിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക നിലയ്‌ക്കും പ്രശസ്തിക്കും ഇന്ന് പ്രഹരമേല്‍ക്കാം. കുടുംബാന്തരീക്ഷവും വിരുദ്ധതാല്‍പര്യങ്ങളുടെ ഏറ്റുമുട്ടല്‍കൊണ്ട് ഇന്ന് കലുഷിതമാകാം. ഇത് കടുത്ത മാനസിക സംഘർഷത്തിന് കാരണമായേക്കും. സുഖനിദ്ര അപ്രാപ്യമാകും.

ധനു : നിങ്ങളുടെ വാക്കുകളിലെ ജ്ഞാനവും പ്രവൃത്തികളിലെ വീരഭാവവും (ഹീറോയിസം) ആണ് നിങ്ങളെ ഇന്നത്തെ അവതാരകൻ ആക്കുന്നത്‌. ജോലിയിൽ നിങ്ങൾക്ക് നല്ല വാർത്ത ലഭിക്കും. പ്രത്യേകിച്ച് കനത്ത പേ പാക്കേജിനെപ്പറ്റിയോ വിപുലീകരിച്ച ഫീസ്-ഫ്ലോർ-ഏരിയയെപ്പറ്റിയോ അറിയാനാകും.

മകരം : ഇന്ന് നിങ്ങളുടെ കഠിനാധ്വാനവും ആസൂത്രണവും വ്യർഥമായി തീരും എന്നതിനാൽ നിരാശ തോന്നിയേക്കാം. ഇന്ന് മറ്റുള്ളവരുമായുള്ള അഭിപ്രായവ്യത്യാസം നിങ്ങൾക്ക് ഉണ്ടാകും, ചില സമയങ്ങളിൽ ഈ വ്യത്യാസങ്ങൾ വാദഗതികളായി മാറാം. അത്തരമൊരു കടുത്ത അന്തരീക്ഷം നിങ്ങളുടെ ആകുലതയ്ക്ക് കാരണമാകും. പക്ഷേ നിങ്ങൾ പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. അവസാനത്തിൽ നിങ്ങൾ വെളിച്ചം കാണും. നിങ്ങൾ തീർച്ചയായും ഈ പ്രക്ഷുബ്ധ കാലഘട്ടങ്ങളിലൂടെ കടന്നുപോകും.

കുംഭം : ഇന്ന് നിങ്ങള്‍ക്ക് സന്തുഷ്ടവും ലാഭകരവുമായ ദിവസമാണ്. മാനസികമായും ശാരീരികമായും ഇന്ന് വളരെ നല്ല നിലയിലായിരിക്കും. ഭൗതികമായും ആത്മീയമായും നിങ്ങള്‍ക്ക് സംതൃപ്തി അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി പുറത്തുപോകാനും വിനോദങ്ങളും ഭക്ഷണവും സമ്മാനങ്ങളും ഒക്കെയായി ആഹ്ളാദം പങ്കിടാനും ഇന്ന് സാധ്യത കാണുന്നു. ആത്മീയ ഔന്നത്യം അനുഭവപ്പെടാം.

മീനം : അത്യാഗ്രഹവും അമിതപ്രതീക്ഷകളും നിയന്ത്രണവിധേയമാക്കണം. സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുമ്പോൾ വളരെ ശ്രദ്ധിക്കുക. ഇടപാടുകള്‍ ഉറപ്പിക്കുമ്പോഴും മുതല്‍ മുടക്ക് നടത്തുമ്പോഴും രണ്ടുവട്ടം ചിന്തിക്കുക. ആരോഗ്യ പ്രശ്നങ്ങളുണ്ടായേക്കാം. ശ്രദ്ധകേന്ദ്രീകരിക്കാനോ സന്തുലനം പാലിക്കാനോ മാനസികമായി നിങ്ങള്‍ വിഷമിച്ചേക്കും. മതപരമായ കാര്യങ്ങളില്‍ ചെലവുകള്‍ നേരിടേണ്ടി വന്നേക്കാം. കുടുംബപരമായ തര്‍ക്കങ്ങള്‍ക്കും സാധ്യത കാണുന്നു.

മേടം : സുഹൃത്തുക്കളോടൊപ്പം ചുറ്റിക്കറങ്ങാന്‍ ഏറ്റവും നല്ല ദിവസം. സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. പകരം മറ്റുള്ളവരെ സത്കരിക്കേണ്ടിവരും. പുതിയ ചങ്ങാതികള്‍ ഭാവിയിലേക്ക് പ്രയോജനമുള്ളവരായി തീരും. മക്കളും നിങ്ങളുടെ നേട്ടത്തിന് മുതല്‍കൂട്ടും. പ്രകൃതി രമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസയാത്രയ്ക്കും സാധ്യതയുണ്ട്. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമായി കലാശിക്കും.

ഇടവം : ഓഫീസിൽ പോകുന്നവര്‍ക്കെല്ലാം ഇന്ന് ഭാഗ്യദേവതയുടെ കടാക്ഷമുണ്ടാകും.പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പര്യവസാനിക്കും.മേലധികാരികള്‍ നിങ്ങളോട് അനുകൂലമനോഭാവം പുലര്‍ത്താനും നിങ്ങളെ ജോലിക്കയറ്റം നല്‍കി അംഗീകരിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തുഷ്ടി നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പിക്കാം. അപൂര്‍ണമായ ജോലികള്‍ തൃപ്തികരമായി ചെയ്തുതീര്‍ക്കും. ഔദ്യോഗികമായ ആനുകൂല്യം ശക്തമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

മിഥുനം : പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈദിനം ശുഭകരമല്ല. തളര്‍ച്ച, മടി, ഉന്‍മേഷക്കുറവ് എന്നിവയ്ക്ക് സാധ്യതയുണ്ട്.ഉദര അസ്വാസ്ഥ്യവും പ്രതീക്ഷിക്കാം.തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്കനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകള്‍ക്കുള്ള സാധ്യതയും കാണുന്നു. എല്ലാ പ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവയ്ക്കുക.

കര്‍ക്കടകം : ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും പുലര്‍ത്തണം. കുടുംബത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. ദിവസം മുഴുവന്‍ വിനയം കൈവിടാതിരിക്കുക. പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ അത് സഹായിക്കും. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. അധാര്‍മികമോ നിയമവിരുദ്ധമോ ആയ പ്രവൃത്തികളില്‍ നിന്ന് മാറിനില്‍ക്കണം. പ്രാര്‍ഥനയും ധ്യാനവും വളരെ ഗുണകരമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.