ETV Bharat / bharat

നിങ്ങളുടെ ഇന്ന് ( ജൂണ്‍ 20 തിങ്കൾ 2022) - ജ്യോതിഷ ഫലം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  HOROSCOPE TODAY  Horoscope prediction  astrology  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  നിങ്ങളുടെ ജ്യോതിഷ ഫലം
നിങ്ങളുടെ ഇന്ന് ( ജൂണ്‍ 20 തിങ്കൾ 2022)
author img

By

Published : Jun 20, 2022, 6:50 AM IST

ചിങ്ങം : ചിങ്ങം രാശിക്കാരായ വ്യാപാരികൾക്കും വ്യവസായികൾക്കും ഇന്ന് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടിവരും. കൂടാതെ, നിങ്ങൾക്ക് സാമ്പത്തിക നഷ്‌ടം ഉണ്ടാകാനും സാധ്യതയുണ്ട്‌. ധനനിക്ഷേപം നടത്തുന്നതിനും ഊഹക്കച്ചവടത്തിൽ വ്യാപാരിക്കുന്നതിനും ഇന്ന് ഒരു നല്ല ദിവസമല്ല. ഇന്നത്തെ ദിവസം ജനങ്ങളുമായി ചൂടേറിയ വാഗ്‌വാദങ്ങൾ നടത്തുന്നത് തികച്ചും ഒഴിവാക്കണം. ഇന്ന് നിങ്ങളുടെ എല്ലാ ഇടപാടുകളിലും നിങ്ങൾ കടുത്ത ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.

കന്നി : കന്നി രാശിക്കാരുടെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാകുന്ന ദിവസമാണിന്ന്. നിങ്ങളുടെ മുന്നിലുള്ള സുവർണ്ണാവസരങ്ങളെ നിങ്ങളിന്ന് പിടികൂടുക തന്നെ ചെയ്യും. എന്നിട്ട് നിങ്ങളുടെ ഭാവി സുന്ദരമാക്കുന്നതിനുള്ള സാമ്പത്തികവിഭവങ്ങൾ നേടിയെടുക്കാൻ ശ്രമിക്കും. നിങ്ങളുടെ മുൻഗണനാപ്പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഇന്ന് ഏറ്റവും മുകളിലായിരിക്കും. നിങ്ങൾക്കിപ്പോൾ ആത്മീയതയിലേക്ക്‌ ചായുവാൻ ഒരു പ്രവണത തോന്നും. അതിനാൽ നിങ്ങൾ യോഗയും ധ്യാനവും ചെയ്യാൻ ശ്രമിക്കും.

തുലാം : തുലാം രാശിക്കാരായ നിങ്ങൾക്ക് ഇന്ന് ഒരു രൂപാന്തരത്വം സംഭവിക്കും. ഇന്ന് നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമായ മറ്റൊരു വ്യക്തിയായി കാണപ്പെടും. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ വ്യക്തിജീവിതത്തിൽ നിങ്ങളുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയും. അതോടൊപ്പം നിങ്ങൾ തിരഞ്ഞെടുക്കുന്ന മാർഗ്ഗത്തിലൂടെ അത്യധികം ആദരണീയമായ വിധത്തിൽ മുന്നേറാനും കഴിയും. ഇതിനെല്ലാം പുറമേ, വിദേശത്ത്‌ ഉപരിപഠനം നടത്തുന്നതിനേപ്പറ്റി നിങ്ങൾക്കിപ്പോൾ ഒരു തീരുമാനമെടുക്കേണ്ടി വരും.

വൃശ്ചികം : വൃശ്ചികം രാശിക്കാരായ നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ദിവസമാണ് ഇന്ന്. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അസ്വസ്ഥരാക്കും. ഈ കാലയളവിൽ നിങ്ങളുടെ അമ്മക്കും ചില അസുഖങ്ങള്‍ ബാധിച്ചേക്കാം. അതുപോലെ നിങ്ങളുടെ സാമ്പത്തിക മൂല്യത്തിനും പ്രശസ്‌തിക്കും ഇന്ന് ഒരു പ്രഹരമേല്‍ക്കാനുള്ള സാധ്യത കാണപ്പെടുന്നുണ്ട്. കൂടാതെ,നിങ്ങളുടെ കുടുംബാന്തരീക്ഷവും വിരുദ്ധതാല്‍പര്യങ്ങളുടെ ഏറ്റുമുട്ടല്‍കൊണ്ട് ഇന്ന് കലുഷിതമായേക്കാം. അത് നിങ്ങൾക്ക് കടുത്ത മാനസികസംഘർഷത്തിന് കാരണമായേക്കും. സുഖനിദ്ര നിങ്ങൾക്ക് അപ്രാപ്യമാകും.

ധനു : ഇന്ന് ധനു രാശിക്കാരായ നിങ്ങൾ നിങ്ങളുടെ എതിരാളികളേയും നിങ്ങളോട് മല്‍സരത്തിന് വരുന്നവരേയും നിങ്ങൾ മുട്ടുകുത്തിക്കുമെന്നാണ്. ഇന്നത്തെ ദിവസം മുഴുവനും നിങ്ങൾക്ക് ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. നിങ്ങൾ എന്തെങ്കിലും കാര്യങ്ങൾ പുതുതായി ആരംഭിക്കാന്‍ ഉദ്ദ്യേശിക്കുന്നുണ്ടെങ്കിൽ ഇന്ന് അതിനുപറ്റിയ ദിവസമാണ്. പിന്നേ, ഇന്ന് നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം ആഹ്ളാദത്തോടെ സമയം ചെലവഴിക്കും. ജ്യോതിഷവശാൽ, ഒരു ഹൃദ്യമായ ആത്മീയാനുഭവത്തിനും ഇന്ന് യോഗം കാണപ്പെടുന്നുണ്ട്.

മകരം : ഇന്ന് മകരം രാശിക്കാരായ നിങ്ങള്‍ക്ക് പൊതുവെ അത്ര നല്ല ദിവസമായിരിക്കില്ല. ഇന്ന് പ്രാര്‍ഥനയും ധ്യാനവും നിങ്ങളെ സ്വാസ്ഥ്യം വീണ്ടെടുക്കാന്‍ സഹായിക്കും. നിങ്ങളുടെ കുടുംബാംഗങ്ങൾക്കിടയിലെ തെറ്റിദ്ധാരണകള്‍ ഇന്ന് നിങ്ങളെ വിഷമിപ്പിക്കും. അതിനുപുറമേ, ചില പാഴ്‌ച്ചെലവുകള്‍ കാരണം ഇന്ന് നിങ്ങളുടെ കാര്യങ്ങൾ കൂടുതല്‍ മോശമാകാനിടയുണ്ട്. ഈ കാലയളവിൽ നിങ്ങളുടെ ആരോഗ്യത്തെപ്പപറ്റിയും നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഈ സമയത്ത് അവരുടെ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുകയില്ല. നിങ്ങളുടെ ജീവിതപങ്കാളിയുടെ നിങ്ങളോടുള്ള സമീപനത്തില്‍ നിങ്ങള്‍ക്കിപ്പോൾ സന്തുഷ്‌ടിയുണ്ടാവില്ല. ജ്യോതിഷവശാൽ, നിങ്ങൾ ഈ ഘട്ടത്തിൽ ബിസിനസ്സില്‍ പണം മുടക്കാനുള്ള സാധ്യത കാണുന്നുണ്ട്.

കുംഭം : സാമ്പത്തികമായി ഇന്ന് കുംഭം രാശിക്കാരായ നിങ്ങൾക്ക് വളരെ പ്രതീക്ഷാനിര്‍ഭരമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ കുടുംബാന്തരീക്ഷം ഊഷ്‌മളവും സന്തോഷപ്രദവുമായിരിക്കും. സുഹൃത്തുക്കളുമായി ഒരു ഉല്ലാസവേള പങ്കിടാനുള്ള സാധ്യതയും ഇന്ന് വളരെ കൂടുതലാണ്. ഒരു ഉല്ലാസയാത്രതന്നെ നടത്തുവാനും സാധ്യതയില്ലാതില്ല. എന്നാൽ നിങ്ങളുടെ മനോഭാവത്തിൽ ഇന്ന് ഒരു വിപരീതചിന്ത കടന്നുകൂടിയേക്കാം. നിങ്ങൾക്ക് പ്രാര്‍ഥനകൊണ്ടും ധ്യാനം കൊണ്ടും അത് മറ്റിയെടുക്കാൻ കഴിയേണ്ടതാണ്.

മീനം : നിങ്ങളുടെ വസ്‌തുവകകളുടെ ഇടപാടുകളെ സംബന്ധിച്ച ചില നിയമപരമായ കാര്യങ്ങള്‍ ഇന്ന് പര്യവേക്ഷണം ചെയ്യണമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇന്ന് അതിന് പറ്റിയ ദിവസമല്ല. മറ്റെല്ലാ മേഖലകളിലും നിങ്ങള്‍ക്കിന്ന് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാൻ കഴിയും. എന്നാൽ നിങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ നിങ്ങൾ വളരെ ശ്രദ്ധ ചെലുത്തണം. ജ്യോതിഷവശാൽ നിങ്ങൾക്കിപ്പോൾ വളരെ അടുത്തവരിൽ നിന്ന് അകന്ന് കഴിയേണ്ടി വരും. തെറ്റിദ്ധാരണകളും തര്‍ക്കങ്ങളും അത്തരം കാര്യങ്ങളെ സങ്കീര്‍ണണ്ണമാക്കുകയും ചെയ്യും. ''കൈയിലെ ഒരു കിളിയാണ് കാട്ടിലെ രണ്ട് കിളികളെക്കാള്‍ നല്ലത്'' എന്ന ചൊല്ല് കേട്ടിട്ടില്ലേ? അത് പിന്തുടരുകയാകും നിങ്ങൾക്കിന്ന് ഗുണകരം. ഇടപാടുകള്‍ ഉറപ്പിക്കുമ്പോഴോ കരാറുകളില്‍ ഒപ്പുവെക്കുമ്പോഴോ നിങ്ങളിന്ന് രണ്ട് തവണ ആലോചിക്കേണ്ടിയിരിക്കുന്നു. ചില അപ്രതീക്ഷിതമായ അനുഭവങ്ങളും നിങ്ങൾക്കിന്ന് ഉണ്ടായേക്കാം. അതിന് തയാറായിരിക്കുക.

മേടം : ഇന്ന് നിങ്ങൾക്ക് പെട്ടന്ന് ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അതിന് നിങ്ങളുടെ മാനസികമായ എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തേണ്ടത് ആവശ്യമായി വരും. എന്നാൽ നിങ്ങളുടെ തീരുമാനങ്ങൾ ചെറിയ കാര്യങ്ങൾക്ക്‌ പോലും ദീർഘകാല പ്രഭാവം ഉണ്ടാക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ശരിയായ ഉപദേശം തേടേണ്ടതുണ്ട്.

ഇടവം : ഇന്ന് നിങ്ങൾക്ക് സന്തോഷവും സുഖവുമുള്ള ഒരു ദിവസമായിരിക്കും. എന്നിരുന്നാലും നിങ്ങൾക്ക്‌ ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ നിങ്ങൾക്കിന്ന് ഏറ്റെടുക്കേണ്ടതായി വരും. അത് നിങ്ങൾക്ക് മാനസിക സമ്മർദ്ദവും അനുബന്ധ ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ജ്യോതിഷവശാൽ നിങ്ങൾ ഉപദേശിക്കപ്പെടുന്നത് ജോലിഭാരം അമിതമാക്കാതെ പ്രായോഗികമായി ചിന്തിക്കാനാണ്. ഇന്ന് നിങ്ങൾ വാസ്‌തവികവും ഉചിതമായതുമായ തീരുമാനങ്ങൾ എടുക്കണം.

മിഥുനം : കഴിഞ്ഞ രണ്ടുദിവസമായുള്ള കഠിനാധ്വാനം കാരണം ഇന്ന് നിങ്ങള്‍ ക്ഷീണിതനും ഉദാസീനനുമായി കാണപ്പെടും. ഇന്നത്തെ ദിവസവും കഴിഞ്ഞ ദിവസങ്ങളിൽനിന്ന് ഒട്ടും വ്യത്യസ്ഥമായിരിക്കില്ല. നിങ്ങളുടെ തന്നെ കുട്ടികളാകും നിങ്ങളുടെ പ്രധാന ഉല്‍ക്കണ്‌ഠക്ക് കാരണം. എന്നാൽ ദിവസം മുഴുവന്‍ യാതൊന്നും ചെയ്യാതെ വീട്ടിലിരിക്കാനാകും നിങ്ങള്‍ ഇഷ്‌ടപ്പെടുക. ഇന്ന് ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. അതുപോലെ പണത്തിന്‍റെ അഭാവം ഇന്നത്തെ നിങ്ങളുടെ സ്ഥിതിഗതികളെ കൂടുതല്‍ മോശമാക്കാനിടയുണ്ട്. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ നിങ്ങളോട് അനാദരവ് കാണിക്കും. നിങ്ങളെ മറ്റുള്ളവര്‍ അനാവശ്യമായി ദ്രോഹിക്കുകയാണെന്ന് നിങ്ങള്‍ വൃഥാ തെറ്റിദ്ധരിക്കും.

കര്‍ക്കടകം : ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിൽ പ്രതികൂലഫലങ്ങളാണ് കാണപ്പെടുന്നത്. നിങ്ങൾക്കിന്ന് ഉത്സാഹവും ഉന്മേഷവും കുറവായിരിക്കും. അവയുടെ സ്ഥാനത്ത് വിഷാദാത്മകതയും അശുഭചിന്തയും ആകാം ഉണ്ടായിരിക്കുക. അവയെ അകറ്റിനിര്‍ത്താന്‍ നിങ്ങൾക്ക് കഠിനശ്രമം നടത്തേണ്ടിവരും. കൂടാതെ, ഇന്ന് നിങ്ങൾക്ക് അപ്രതീക്ഷിതമായ ചെലവുകള്‍ നേരിടേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം നിങ്ങൾ ഒഴിവാക്കണം. ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ പറ്റിയ ഒരു ദിവസമല്ല എന്നറിയുക. അതുപോലെ പുതിയ ബന്ധങ്ങളും പരിചയങ്ങളും ഇന്ന് പ്രയോജനപ്പെടുകയില്ല. നിങ്ങളുടെ ഔദ്യോഗിക ജോലികളില്‍ കൃത്രിമം കാണിക്കാനുള്ള ആലോചനകള്‍ നിങ്ങളിൽ നാമ്പിടുന്നുണ്ടോ? എങ്കിൽ ഉടൻതന്നെ അവ ഉപേക്ഷിക്കുകയായിരിക്കും നിങ്ങൾക്ക് നല്ലത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.