ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (മെയ് 21 ശനി 2022) - നിങ്ങളുടെ ഇന്ന്

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  Horoscope today  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം
Horoscope | നിങ്ങളുടെ ഇന്ന് (മെയ് 21 ശനി 2022)
author img

By

Published : May 21, 2022, 11:13 AM IST

ചിങ്ങം: തിരക്കേറിയ ജീവിതത്തിൽ നിങ്ങൾക്ക് സമ്മർദം നേരിടേണ്ടിവന്നേക്കാം. നിങ്ങൾ നിങ്ങളുടെ മാനസികവും, ശാരീരികവുമായ നന്മ നിലനിർത്തണം. പ്രധാന മീറ്റിങ്ങുകൾ കൃത്യമായി അവസാനിപ്പിക്കാൻ സാധിക്കുമെങ്കിലും ദിവസത്തിന്‍റെ അവസാനമാകുമ്പോഴേക്കും ജോലിഭാരം മൂലം നിങ്ങൾ തളർന്നു പോയേക്കാം. ഏതെങ്കിലും വിധത്തിൽ സന്തോഷം കണ്ടെത്താനും വിശ്രമിക്കാനും ശ്രമിക്കണം.

കന്നി: ഇന്ന് നിങ്ങൾ ചിന്തകളുടെ ഒരു കുത്തൊഴുക്കിലായിരിക്കും. നിങ്ങൾക്ക് വളരെ ശാന്തമായ ഒരു പ്രകൃതമുണ്ട്. ഇതുമൂലം നിങ്ങൾക്ക് ധാരാളം ആളുകളെ തീർച്ചയായും സഹായിക്കാൻ സാധിക്കും. നിങ്ങൾ വളരെ ദയയുള്ള വ്യക്തിയാണ്. മറ്റുള്ളവരുടെ മനസ് വായിക്കാനുള്ള നിങ്ങളുടെ കഴിവ് വളരെ വിസ്‌മയാവഹമായ കാര്യങ്ങൾ ചെയ്യാനുള്ള കരുത്ത് പകരും.

തുലാം: സർക്കാർ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഇത് ഒരു മനോഹരമായ ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. നിങ്ങൾ തിരിച്ചറിയപ്പെടുകയും നിങ്ങളുടെ സ്‌തുത്യർഹമായ സേവനങ്ങൾക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ മാനേജർമാർ നിങ്ങളെ വിശ്വസിക്കാനും, പ്രത്യേകമായ കാര്യങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യുവാനും ആഗ്രഹിക്കുന്നു.

വൃശ്ചികം: വ്യവസായത്തിന് ഇത് നല്ല സമയമാണ്. നിങ്ങളുടെ പുതിയ ഉൽപന്നം അവതരിപ്പിച്ച് നിങ്ങളുടെ എതിരാളികളെ ഞെട്ടിക്കും. ഏതുവിധത്തിലാണെങ്കിലും നക്ഷത്രങ്ങൾ പൂർണമായും നിങ്ങൾക്കനുകൂലമല്ലാത്തതിനാൽ ചില തടസങ്ങൾ നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

ധനു: സ്വയം ധ്യാനത്തിൽ മുഴുകി നിങ്ങളിന്ന് സമാധാനം തേടിയേക്കാം. ഇന്ന് നിങ്ങൾ വളരെ ബുദ്ധിപരമായും സന്തോഷത്തോടെയും പെരുമാറുകയും ഇതേ സന്ദേശങ്ങൾ നിങ്ങൾക്ക് ചുറ്റുമുള്ളവർക്ക് നൽകുകയും ചെയ്യും.

മകരം: നിങ്ങളുടെ അസ്വാഭാവികമായ ബുദ്ധിവൈഭവം അത്ര നല്ല ഫലങ്ങൾ നിങ്ങൾക്ക് നൽകിക്കൊള്ളണമെന്നില്ല. നിങ്ങളുടെ വിലയേറിയ മാർഗനിർദേശം കൊണ്ട് പുരോഗതി കൈവരിക്കുന്ന സുഹൃത്തുക്കളും സഹപ്രവർത്തകരും അധികം ഉണ്ടാകും. ധാരാളം പ്രശ്‌നങ്ങൾ നിങ്ങളുടെ പാതയിൽ വന്നേക്കാം. എന്നാൽ നിങ്ങൾ അതിനെ കുറിച്ചാലോചിച്ച് വിഷമിക്കരുത്.

കുംഭം: നിങ്ങള്‍ ആരോഗ്യം, പോഷണം, ഫിറ്റ്നസ് പരിപാടികള്‍ എന്നിവയില്‍ ശ്രദ്ധിക്കേണ്ട സമയമാണ്. വേണ്ടത്ര വിശ്രമമെടുക്കാത്തതിന്‍റെ ലക്ഷണങ്ങള്‍ ഇന്ന് കാണാനുണ്ട്. മനസിന്‍റെ ജാഗ്രത നഷ്‌ടപ്പെടുത്താതിരിക്കുക. പണത്തിന്‍റെ കാര്യത്തിലെന്നപോലെ നിങ്ങളുടെ വാക്കുകളുടെയും സംഭാഷണത്തിന്‍റെയും കാര്യത്തിലും ശ്രദ്ധവേണം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍തന്നെ നിങ്ങളെ എതിര്‍ക്കും. അതിനെ വൈകാരികമായി സമീപിക്കാതെ അവരുടെ വീക്ഷണകോണില്‍ക്കൂടി കാര്യങ്ങള്‍ വിലയിരുത്തുക. ഒരു പക്ഷേ നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കാം.

മീനം: ഇന്ന് നിങ്ങൾ ഓഫീസിലെയും വീട്ടിലെയും കാര്യങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യും. വീടിന്‍റെ നവീകരണത്തിനുള്ള ജോലികൾ, അതിനുള്ള ചിലവ് ഒരു പക്ഷേ കൂടുതലാണെങ്കിലും നിങ്ങൾ അതിൽ വ്യാപൃതനാകും. നിങ്ങളുടെ കഠിനാധ്വാനത്തിന് അതിനനുസരിച്ചുള്ള അംഗീകാരം നിങ്ങൾക്ക് ലഭിക്കും.

മേടം: നിങ്ങളുടെ എല്ലാ സഹപ്രവർത്തകരേയും നിങ്ങൾ പരിശീലിപ്പിക്കും. എന്നിരുന്നാലും, നിങ്ങളുടെ പ്രതീക്ഷകളുമായി ഫലങ്ങൾ പൊരുത്തപ്പെടണമെന്നില്ല. ഒറ്റ രാത്രി കൊണ്ട് എല്ലാം സംഭവിക്കുകയില്ലെന്നും ക്ഷമ പാലിക്കണമെന്നും ഓർമിപ്പിക്കുന്നു.

ഇടവം: യാത്രകള്‍ക്ക് അനുകൂലമായ അവസരം‍. വിദേശത്തേക്കോ അല്ലെങ്കില്‍ പുണ്യസ്ഥലങ്ങളിലേക്കോ ഒക്കെ സഞ്ചരിക്കാന്‍ അനുകൂലമാണ് ഈ ദിവസം. ഒരു ദീര്‍ഘ അവധിക്കാലം ചെലവഴിക്കാന്‍ ഇഷ്‌ടപ്പെട്ട ഒരു സ്ഥലത്തേക്ക് പോകാനൊരുങ്ങുകയോ അല്ലെങ്കില്‍ ഒരു പുതിയ നഗരത്തിലെ പുതുമകളെന്തെങ്കിലും അസ്വദിക്കാന്‍ ഇറങ്ങിത്തിരിക്കുകയോ ചെയ്തേക്കാം. പുതിയതായി ആരംഭിക്കുന്ന എല്ലാ സംരംഭങ്ങളില്‍ നിന്നും നേട്ടങ്ങള്‍ക്ക് അവസരം. ഇന്ന് നടത്തുന്ന നിക്ഷേപങ്ങളും ഫലപ്രദമാകും. ഒരു പുണ്യസ്ഥലം സന്ദര്‍ശിച്ചതില്‍നിന്നും പുതിയൊരു സംരംഭം ആരംഭിക്കാനുളള്ള പ്രചോദനം നിങ്ങള്‍ക്ക് ലഭിക്കും. വിദേശത്തുള്ള പ്രിയപ്പെട്ടവരില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കും. ചെറിയ തലവേദനയോ ജലദോഷമോ നിങ്ങളെ അലോസരപ്പെടുത്തിയേക്കും.

മിഥുനം: ഇന്ന് നിങ്ങൾ മറ്റുള്ളവർ പകർന്ന പ്രചോദനത്തെ കണക്കാക്കുന്നതിനായി സമയം ചിലവഴിക്കും. ഇതു കൂടാതെ നിങ്ങളുടെ കുടുംബാംഗങ്ങളുമായി സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചും സംസാരിക്കും. മറ്റുള്ളവരോട് കരുതലോടെയുള്ള നിങ്ങളുടെ പെരുമാറ്റം മൂലം തിരിച്ചും സ്നേഹവും ശ്രദ്ധയും പരിചരണവും ലഭിക്കും.

കര്‍ക്കടകം: നിങ്ങളുടെ മാനസികാവസ്ഥയും, മനോഭാവവും നിങ്ങളുടെ സുഹൃത്തുക്കൾക്ക് പ്രചോദനം നൽകും. നിങ്ങൾ അത് സഫലമാക്കാൻ ശ്രമിക്കുകയും അത് നിങ്ങൾക്ക് സാധ്യമാകുകയും നിങ്ങൾ അവരോടൊപ്പം ഒരു നല്ല വൈകുന്നേരം ചിലവഴിക്കുകയും ചെയ്യും. സ്നേഹവും ഹൃദയബന്ധങ്ങളും ദീർഘനേരം നിലനിൽക്കുകയും അവ പ്രയോജനകരമാകുകയും ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.