ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (മെയ് 19 വ്യാഴം 2022) - നക്ഷത്ര ഫലം

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope today  daily horoscope  astrological prediction  നിങ്ങളുടെ ഇന്ന്  ജ്യോതിഷ ഫലം  നക്ഷത്ര ഫലം  രാശി ഫലം
Horoscope | നിങ്ങളുടെ ഇന്ന് (മെയ് 19 വ്യാഴം 2022)
author img

By

Published : May 19, 2022, 6:55 AM IST

ചിങ്ങം: അംഗീകാരങ്ങളും പ്രശസ്‌തിയും ഇന്ന് നിങ്ങളെ തേടിയെത്തും. നിങ്ങള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നതുപോലെ നിങ്ങളുടെ കഴിവും പരിശ്രമങ്ങളും ഇന്ന് തിരിച്ചറിയപ്പെടും. നിങ്ങളുടെ പങ്കാളിയുടെയും സഹപ്രവർത്തകരുടേയും മുതിർന്ന ഉദ്യോഗസ്ഥരുടേയും കൂടി ശ്രമഫലമായിട്ടായിരിക്കും ഇത് സാധ്യമാകുക.

കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും ക്ഷീണവും അനുഭവപ്പെട്ടേക്കും. ഇത് മൂലം നിങ്ങള്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ഇന്ന് നിങ്ങളെ ഉല്‍ക്കണ്‌ഠാകുലരാക്കിയേക്കാം. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.

തുലാം: മനസ്‌ ശാന്തമാക്കാന്‍ കഴിയുന്ന ഏതെങ്കിലുമൊരിടത്തേക്ക് പോകുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും നന്ദിയുള്ളവരായിരിക്കുക. ഇന്ന് ചുറ്റുമുള്ള കാര്യങ്ങള്‍ പ്രസന്നവും ഉല്ലാസഭരിതവുമായി അനുഭവപ്പെടും. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും നിങ്ങള്‍ക്ക് ഏത് ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കാന്‍ ശക്തി നല്‍കുന്നു. ഇന്നത്തെ സായാഹ്നത്തില്‍ ഒരാളുടെ ഊഷ്‌മളമായ വാക്കുകള്‍ നിങ്ങളുടെ ഹൃദയത്തെ സ്‌പര്‍ശിക്കും.

വൃശ്ചികം: ഇന്ന് നിങ്ങള്‍ കരുതലോടെ വേണം സംസാരിക്കാന്‍. ഒരു നിസാര പ്രശ്‌നത്തിന്‍റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ക്കിടയില്‍ കലഹത്തിനുള്ള സാധ്യത കാണുന്നു. ചിന്തിക്കാതെ പ്രതികരിക്കുന്ന നിങ്ങളുടെ സ്വഭാവം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ആരുടെയെങ്കിലും ഹൃദയത്തെ മുറിപ്പെടുത്താന്‍ നിങ്ങള്‍ കാരണമാകുകയും പിന്നീടതില്‍ ഖേദിക്കുകയും ചെയ്യും. അതുകൊണ്ട് ക്ഷമ ശീലമാക്കുക. നിങ്ങളെ ദോഷകരമായി ബാധിക്കാന്‍ പ്രതികൂല ചിന്തകളെ അനുവദിക്കരുത്. അല്ലാത്തപക്ഷം നിങ്ങളുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് നേരിടും.

ധനു: ആരോഗ്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ആസൂത്രണം ചെയ്‌ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ നിങ്ങള്‍ ഇന്ന് വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തീര്‍ഥാടനത്തിനും സാധ്യതയുണ്ട്. ഒരു ബന്ധുവീട്ടിലെ ശുഭകര്‍മ്മത്തില്‍ പങ്കെടുക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം ഏറെ സന്തുഷ്‌ടിയും സമാധാനവും നല്‍കും.

മകരം: ഇന്ന് നിങ്ങളുടെ ചുമതലകളില്‍ ശ്രദ്ധ വേണം‍. തൊഴില്‍ രംഗത്ത് ആവശ്യമായ സഹായം ലഭിക്കും. വരുമാനത്തില്‍ കവിഞ്ഞ ചിലവുണ്ടാകാം. ആരോഗ്യപ്രശ്‍നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. മക്കളുമായോ ബന്ധുക്കളുമായോ കലഹമുണ്ടാകാം. വിജയത്തിനായി ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടിവരും. ഉല്‍കണ്‌ഠ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.

കുംഭം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് ശുഭ ദിവസമാണ്. ഇന്ന് നിങ്ങള്‍ക്ക് ജോലി സ്ഥലത്ത് പ്രശംസ ലഭിച്ചേക്കും. നിങ്ങളുടെ സുഹൃത്തുക്കള്‍ ഇന്ന് നിങ്ങളെ പുതിയ ദൗത്യങ്ങളേല്‍പ്പിക്കും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്‌തി വര്‍ധിക്കും. കുടുംബത്തില്‍ നിന്നും നല്ല വാർത്തകള്‍ ലഭിക്കും. വിവാഹാലോചനകള്‍ക്ക് മികച്ച ദിവസമാണ്. ഇന്നത്തെ ദിവസം ഒരു ഉല്ലാസ യാത്രക്കും സാധ്യത കാണുന്നുണ്ട്.

മീനം: ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമല്ല. ചെറിയ കാരണങ്ങളാൽ നിങ്ങൾ ദുഃഖിതരാവാതിരിക്കാൻ സൂക്ഷിക്കണം. ചില ബാഹ്യ സ്വാധീനങ്ങളിലൂടെ അശുഭ ചിന്തകൾ കടന്നുവരാൻ സാധ്യതയുണ്ട്. നിങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലപ്പെടാതെ ശക്തമായി നിലനിർത്താൻ ശ്രമിക്കണം.

മേടം: ഇന്ന് നിങ്ങളുടെ കഠിനധ്വാനത്തിന് ഫലം ലഭിക്കുന്ന ദിവസമാണ്. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ കഴിവിനെ അംഗീകരിക്കും. മറ്റുള്ളവരില്‍ നിന്ന് പ്രശംസ ലഭിച്ചില്ലെങ്കില്‍ തന്നെയും ചിട്ടയോടെ ജോലി തുടരുക. നിങ്ങള്‍ക്ക് പൂർത്തീകരിക്കാന്‍ ഒരുപാട് ജോലികള്‍ ബാക്കിയുണ്ട്.

ഇടവം: ഇന്ന് നിങ്ങള്‍ ജാഗ്രത പുലര്‍ത്തുക. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. ആരോഗ്യം നൂറ് ശതമാനവും തൃപ്‌തികരമാവില്ല. പോഷക ഗുണങ്ങളുള്ള ഭക്ഷണം കഴിക്കുക. ഉല്‍കണ്‌ഠയും ക്ഷീണവും നിങ്ങളെ അലട്ടിയേക്കും. ഓഫിസ് ജോലിയും നിങ്ങളെ ക്ഷീണിതരാക്കാന്‍ സാധ്യതയുണ്ട്. കഴിയുന്നത്ര സമയം ആത്മീയ കാര്യങ്ങള്‍ക്കായി ചിലവഴിക്കുക.

മിഥുനം: ഇന്ന് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും വര്‍ധിക്കും. മനോഹരമായ ഒരു സ്ഥലത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒരു യാത്ര പോകാന്‍ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ വളരെ ഉദാരമനസ്‌കരും മറ്റുള്ളവരോട് തുറന്ന മനസോടെ പെരുമാറുന്നവരുമായിരിക്കും. എപ്പോഴും മറ്റുള്ളവരോട് മൃദുവായി പെരുമാറുമെന്ന് അതിന് അർഥമില്ല. എങ്കിലും ദിവസത്തിന്‍റെ അന്ത്യത്തില്‍ നിങ്ങളുടെ സമീപനം അതുല്യവും നിശ്ചയദാർഢ്യം നിറഞ്ഞതുമായിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.