ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (മെയ് 16 തിങ്കള്‍ 2022) - horoscope today

ഇന്നത്തെ ജ്യോതിഷ ഫലം...

ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്  രാശി ഫലം  നക്ഷത്ര ഫലം  daily horoscope  horoscope today  astrological prediction
Horoscope | നിങ്ങളുടെ ഇന്ന് (മെയ് 16 തിങ്കള്‍ 2022)
author img

By

Published : May 16, 2022, 6:31 AM IST

ചിങ്ങം: നിങ്ങളുടെ ചിലവുകള്‍ അശ്രദ്ധ മൂലം വർധിക്കാനിടയുണ്ട്. നിങ്ങള്‍ ചെലവ് ചുരുക്കാന്‍ ശ്രമിക്കണം. ജോലിസ്ഥലത്ത് ചില നിസാര പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. ഈ പ്രശ്‌നങ്ങളെ ഇപ്പോള്‍ നിങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ അവ പിന്നീട് വലിയ പ്രശ്‌നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തരമായി പരിഹരിക്കുക.

കന്നി: ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം ഇന്ന് പൂർത്തിയായിട്ടുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ വാക്കുകളും പ്രവർത്തിയും കൊണ്ട് മറ്റുള്ളവരേക്കാള്‍ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാന്‍ സാധിക്കും. മറ്റുള്ളവരോട് നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നിങ്ങള്‍ നേടിയെടുക്കും.

തുലാം: നിങ്ങള്‍ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തിയാക്കുകയും ചെയ്യും. നിങ്ങളുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സഹപ്രവർത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിലും പ്രാഗല്‍ഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. നിങ്ങള്‍ക്ക് പദവി കയറ്റമോ ശമ്പള വര്‍ധനവോ ഉണ്ടാകാനിടയുണ്ട്.

വൃശ്ചികം: നിങ്ങള്‍ക്ക് ഒരു നേതാവാകാനുള്ള എല്ലാ ഗുണങ്ങളുമുണ്ട്. ഇന്ന് നിങ്ങളുടെ കഴിവുകളും സാമർഥ്യവുമൊക്കെ തെളിയിക്കുന്നതിനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും.

ധനു: ഇന്നത്തെ ദിവസം നിങ്ങള്‍ വ്യക്തിത്വ വികസനത്തെ കുറിച്ചും സ്വയം മെച്ചപ്പെടുന്നതിനെ കുറിച്ചുമൊക്കെ ആലോചിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. നിങ്ങളുടെ ഗൃഹം പുതുക്കുകയോ സ്വപ്‌നഭവനം പണിയുന്നതിനെ കുറിച്ച് ചിന്തിക്കുകയോ ചെയ്യും.

മകരം: നിങ്ങള്‍ സ്വന്തം കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നത് നന്നായി ജോലി ചെയ്യാനും മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തു സൂക്ഷിക്കാനും നിങ്ങളെ സഹായിക്കും. നിങ്ങളുടെ സ്ഥാപനത്തിന് വേണ്ടി ഒരു പ്രധാന പദ്ധതി ഏറ്റെടുക്കാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്.

കുംഭം: നിങ്ങളുടെ ജോലിഭാരം നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ സംബന്ധിച്ച് നിർണായകമായേക്കാം. നിങ്ങളുടെ കഠിനധ്വാനത്തിന് വളരെ പെട്ടെന്നു തന്നെ ഫലം ലഭിക്കും. നിങ്ങളുടെ സാമര്‍ഥ്യം നിങ്ങളുടെ സഹപ്രവര്‍ത്തകരെ പ്രചോദിപ്പിക്കുകയും നിങ്ങളുടെ സമർപ്പണ മനോഭാവം നിങ്ങളുടെ പ്രശസ്‌തി വർധിപ്പിക്കുകയും ചെയ്യും.

മീനം: നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കുന്ന ദിവസമാകും ഇന്ന്. നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങളെ കടത്തിവെട്ടാന്‍ ശ്രമിക്കുമെങ്കിലും നിങ്ങളുടെ അസാമാന്യമായ കഴിവുകൊണ്ട് അതിനെ അതിജീവിക്കും. ധ്യാനം പോലുള്ള കാര്യങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് ശാന്തമായിരിക്കാന്‍ സാധിക്കും.

മേടം: ഇന്നത്തെ ദിവസം നിങ്ങൾ പലതിനാലും വശീകരിക്കപ്പെടുകയും നിങ്ങളുടെ ആഗ്രഹങ്ങൾ സമചിത്തതയില്ലാത്തതാണെന്ന് തിരിച്ചറിയുകയും ചെയ്യും. പരിഹരിക്കപ്പെടാത്ത ചില പ്രശ്‌നങ്ങള്‍ക്ക് ഇന്ന് പരിഹാരം കണ്ടെത്താനാകും.

ഇടവം: ഇന്ന് നിങ്ങള്‍ ആരംഭിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളിലും നിങ്ങൾ വിജയിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂര്‍ത്തിയാക്കാനാകും. ദിവസത്തിന്‍റെ അന്ത്യം എന്നാല്‍ നിങ്ങൾ പ്രതീക്ഷിച്ചതുപോലെ അത്ര ഊർജ്ജസ്വലമായിരിക്കില്ല.

മിഥുനം: നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനുവേണ്ടി നിങ്ങള്‍ വളരെ ശ്രദ്ധാപൂർവ്വം പ്രവർത്തിക്കുകയും അവരില്‍ നിന്നും ഇതുതന്നെ പ്രതീക്ഷിക്കുകയും ചെയ്യും. പങ്കാളിയുടെ പ്രതീക്ഷകള്‍ക്കൊത്ത് നിങ്ങള്‍ ഉയരും. നിങ്ങള്‍ക്ക് വേണ്ടിയും കുറച്ച് സമയം കണ്ടെത്തണം.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ അങ്ങേയറ്റം ശുഭാപ്‌തിവിശ്വാസമുള്ളയാളായിരിക്കും. നിങ്ങളുടെ നേട്ടങ്ങള്‍ മറ്റുള്ളവരെ നിങ്ങളുമായി മത്സരിക്കാന്‍ പ്രചോദിപ്പിക്കും. വൈകുന്നേരം നിങ്ങള്‍ കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കും. നിങ്ങള്‍ കൃത്യമായ ഒരു മാതൃക പിന്തുടരുകയും അവ നേടുന്നതിന് പരിശ്രമിക്കുകയും ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.