ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (മെയ് 11 ബുധന്‍ 2022) - daily horoscope

ഇന്നത്തെ ജ്യോതിഷ ഫലം...

നിങ്ങളുടെ ഇന്ന്  ജ്യോതിഷ ഫലം  നക്ഷത്ര ഫലം  രാശി ഫലം  horoscope today  daily horoscope  astrological prediction
Horoscope | നിങ്ങളുടെ ഇന്ന് (മെയ് 11 ബുധന്‍ 2022)
author img

By

Published : May 11, 2022, 6:42 AM IST

ചിങ്ങം : ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യവും ദൃഢവുമായിരിക്കും. ആരോഗ്യം ഇന്ന് മെച്ചപ്പെട്ട നിലയിലായിരിക്കും. ഇന്ന് നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിബന്ധങ്ങളിൽ ചെറിയ വാദപ്രതിവാദങ്ങൾക്ക് സാധ്യതയുണ്ട്‌. അത്‌ കൂടുതൽ സങ്കീർണമായ സംഘട്ടനത്തിലേക്ക് പോകാൻ അനുവദിക്കാതിരിക്കുക.

കന്നി : ഇന്ന് നിങ്ങൾ കുടുംബത്തിന്‍റെ പ്രാധാന്യം മനസിലാക്കും. നിങ്ങൾക്ക്‌ സന്ധിസംഭാഷണത്തിൽ നല്ല പാടവം ഉണ്ടായിരിക്കുകയും അത്‌ തർക്കങ്ങൾ സൗഹാർദപരമായി തീർക്കാൻ ഉപയോഗിക്കുകയും ചെയ്യും. ജീവിതത്തിൽ നേരിനൊപ്പം നിൽക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കും.

തുലാം : നിങ്ങൾ കുടുംബാംഗങ്ങളുമായി ഇന്ന് സമയം ചിലവിടും. നിങ്ങളുടെ കുടുംബാംഗങ്ങൾക്ക്‌ വേണ്ടി ഒരു യാത്രയോ സൽക്കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ഇന്നത്തെ ദിവസം ആസ്വദിക്കുകയും ചെയ്യും. നിങ്ങൾ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. അത്‌ നിങ്ങളുടെ മനസിന് ശാന്തത നല്‍കും.

വൃശ്ചികം : നിങ്ങള്‍ക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. മറ്റുള്ളവര്‍ നിങ്ങളില്‍ ആകർഷകരാകുകയും നിങ്ങളെ അനുകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യും. നിങ്ങള്‍ ഇന്ന് മറ്റുള്ളവര്‍ക്ക് സന്തോഷം പ്രദാനം ചെയ്യും.

ധനു : നിങ്ങള്‍ക്ക് ഇന്ന് കൂടുതല്‍ ധൈര്യം അനുഭവപ്പെടും. ഒരേ സമയം ഒന്നിൽ കൂടുതൽ പ്രവൃത്തികൾ ചെയ്യാന്‍ നിങ്ങള്‍ പദ്ധതിയിടും. നിങ്ങളുടെ അന്തര്‍ജ്ഞാനം ഇന്ന് നിങ്ങളെ നയിക്കും, അവയെ വിശ്വസിച്ച് മുന്നോട്ട്‌ പോകുക. ചില വെല്ലുവിളികള്‍ നേരിടാനും സാധ്യതയുണ്ട്.

മകരം : ആരോഗ്യമാണ്‌ ധനം എന്ന തത്വത്തിൽ നിങ്ങൾ ഇന്ന് ഉറച്ച്‌ വിശ്വസിക്കും. ജോലി സ്ഥലത്ത് നിലവിലെ പദ്ധതികള്‍ മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ട്. കൃത്യ സമയത്ത്‌ ജോലി തീർക്കാത്തതിൽ നിങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിങ്ങളോട്‌ ദേഷ്യപ്പെട്ടേക്കാം. ദിനാന്ത്യം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും.

കുംഭം : ഇന്നത്തെ ദിവസം നിങ്ങള്‍ കുടുംബവുമായി സമയം ചിലവിടും. നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങള്‍ സന്തോഷിപ്പിക്കും. നിങ്ങൾ നൽകുന്ന സ്നേഹവും കരുതലും നിങ്ങള്‍ക്ക് തിരികെ ലഭിക്കും.

മീനം : നിങ്ങൾക്ക് ജീവിതത്തില്‍ സുസ്ഥിരത പുലര്‍ത്തണമെങ്കില്‍ നിങ്ങള്‍ കുറച്ച് മാറി ചിന്തിക്കണം. നിങ്ങൾക്ക് താൽ‌പ്പര്യമുണ്ടെങ്കില്‍ മാത്രമേ ജോലിയിൽ തിളങ്ങാനാവൂ.

മേടം : ഇന്ന് നിങ്ങൾ കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങി അവര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യും. കുറേ നാളുകളായി മാറ്റിവച്ചിരിക്കുന്ന ജോലികൾ പൂർത്തീകരിക്കും. പൊതു മേഖലയിലും വൈദ്യശാസ്ത്ര രംഗത്തും പ്രവർത്തിക്കുന്നവർക്ക്‌ ഇന്ന് മികച്ച ദിവസമാണ്‌.

ഇടവം : ഇന്ന് നിങ്ങൾ കൂടുതല്‍ സമര്‍ഥരായിരിക്കും. നിങ്ങളുടെ ജോലി ചെയ്യുന്ന രീതിയും കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങളുടെ സഹപ്രവർത്തകരേയും മുതിര്‍ന്ന ഉദ്യോഗസ്ഥരേയും അമ്പരപ്പിക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് നിങ്ങളിൽ മതിപ്പുണ്ടാവുകയും പ്രചോദിതരാവുകയും ചെയ്യും.

മിഥുനം : നിങ്ങൾ ഹൃദയത്തിന് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും. ഇന്ന് നിങ്ങള്‍ വികാരങ്ങളില്‍പ്പെട്ട് പ്രവർത്തിക്കും. നല്ലതും ചീത്തയും തമ്മിൽ വേർതിരിക്കാൻ നിങ്ങള്‍ക്ക് ഇന്ന് സാധിക്കാതെ വരും. വൈകീട്ടോടെ കാര്യങ്ങൾ മെച്ചപ്പെടും.

കര്‍ക്കടകം : മെച്ചപ്പെട്ട ഭാവിക്കായി കൃത്യമായ ഒരു പദ്ധതിയോടുകൂടിയാകും നിങ്ങൾ ഇന്നത്തെ ദിവസം തുടങ്ങുക. നിങ്ങൾ നേരത്തെ എടുത്ത തീരുമാനങ്ങള്‍ നിശ്ചയദാർഢ്യത്തോടെ നടപ്പിൽ വരുത്തും. ഇത്തരം ചിട്ടയോടുകൂടിയ തീരുമാനങ്ങൾ ഭാവിയിൽ നിങ്ങളുടെ സമയം കൂടുതൽ ലാഭിക്കാന്‍ സഹായിക്കും. ഇന്ന് നിങ്ങൾ എല്ലാ ഉദ്യമങ്ങളിലും വിജയിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.