ETV Bharat / bharat

Horoscope | നിങ്ങളുടെ ഇന്ന് (ഏപ്രില്‍ 25 തിങ്കള്‍ 2022)

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope today  astrological prediction  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം  രാശി ഫലം
നിങ്ങളുടെ ഇന്ന്
author img

By

Published : Apr 25, 2022, 7:06 AM IST

ചിങ്ങം: ഇന്ന് നിങ്ങള്‍ നിലപാടുകളിൽ വിട്ടുവീഴ്‌ച ചെയ്യില്ല. പക്ഷേ അനുനയസമീപനം നഷ്‌ടപ്പെടുത്തരുത്. അത് നിങ്ങളുടെ വ്യാപാര ബന്ധങ്ങളിൽ ഗുണം ചെയ്യും.

കന്നി: നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും തരത്തിലുള്ള ഒരു കോഴ്‌സിൽ ചേരുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം: കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചിലവഴിക്കാൻ നിങ്ങൾക്കിന്ന് സാധിക്കും.

വൃശ്ചികം: ഇന്നത്തെ നിങ്ങളുടെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി മാറ്റിവയ്ക്കും. നിങ്ങള്‍ അവരെ സഹായിക്കാൻ തയ്യാറാകും. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക്‌ വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും.

ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക്‌ ഗുണകരമായതല്ല. ഒരു പാർട്ട്‌ ടൈം കോഴ്‌സിൽ ചേർന്ന് നിങ്ങളുടെ കഴിവുകളെ കൂടുതൽ ബലപ്പെടുത്താൻ ശ്രമിക്കുക. ജീവിത ലക്ഷ്യങ്ങള്‍ ഒരിക്കലും കൈവിടരുത്‌.

മകരം: ഇന്നത്തെ ദിവസം നിങ്ങളുടെ മനസ് മുഴുവൻ സ്നേഹമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായുള്ള സുന്ദര നിമിഷങ്ങൾ മനസിൽ താലോലിക്കുകയും പഴയ സുഹ്യത്തിനെ വിളിച്ച്‌ അവ പങ്കുവെക്കുകയും ചെയ്യും. എല്ലാംകൊണ്ടും ഇന്ന് നിങ്ങൾക്കൊരു നല്ല ദിവസമാകുന്നു.

കുംഭം: ക്രഡിറ്റ് കാർഡിൽ നിങ്ങൾ ഓർക്കാതെ വാങ്ങി കൂട്ടിയ സാധനങ്ങള്‍ ഓർത്ത് വിഷമിക്കും. ഇത്‌ നിങ്ങളെ കുറച്ച് കൂടി ജീവിതത്തിൽ ചിട്ടയുള്ള ആളാക്കും.മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നതിൽ യാതൊരു പ്രശ്‌വും വിചാരിക്കേണ്ടതില്ല.

മീനം: ഇന്ന് നിങ്ങൾ ഉദാരമനസ്ക്കനും ക്ഷമയുള്ളവനുമായിരിക്കുന്നതിനാൽ മറ്റുള്ളവരോട്‌ ക്ഷമിക്കും. ഇത് കാരണം മറ്റുള്ളവർ നിങ്ങളെ ചൂഷണം ചെയ്യാതെ സൂക്ഷിക്കണം.

മേടം: ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കുമ്പോള്‍ ചിന്തിച്ച് എടുക്കുക. കണക്ക് കൂട്ടലുകള്‍ നടത്തുന്നതും, മാർഗ നിർദേശം തേടുന്നതും ഉജിതം

ഇടവം: ഉച്ചതിരിഞ്ഞ് നിങ്ങള്‍ സുഹൃത്തുക്കളുമായി വളരെ നീണ്ട ബിസിനസ് ചർച്ചകളിലേർപ്പേട്ടേക്കാം. വൈകുന്നേരം, നിങ്ങളുടെ ആത്മസഖിയുടെ പ്രത്യേകമായ പരിഗണനയിൽ ദിവസം കൂടുതൽ ഉന്മേഷ പ്രദമായേക്കാം.

മിഥുനം: പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കഠിന ശ്രമം വേണ്ടി വരും. എങ്കിലും നിങ്ങൾക്കതിൽ വിജയിക്കാൻ കഴിയും. നിങ്ങൾക്ക് ചുറ്റുമുള്ളവരെ മനസിലാക്കാൻ കഴിയും.

കര്‍ക്കിടകം:. വ്യാപാര പങ്കാളികളുമായി ഉച്ചകഴിഞ്ഞ് ചെലവഴിക്കാൻ സാധിക്കും. നിയമാനുസൃതമായ രീതിയിൽ നിങ്ങള്‍ക്ക് പ്രവർത്തിക്കാൻ സാധിച്ചാൽ നിങ്ങൾക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ഒരു കരാർ ഉറപ്പാക്കാം. നിങ്ങളുടെ പങ്കാളിയുമായി സന്തോഷകരമായി ചിലവഴിക്കാൻ സാധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.