ETV Bharat / bharat

Horoscope Today: നിങ്ങളുടെ ഇന്ന് (ഫെബ്രുവരി 20 ഞായർ 2022)

ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope Today  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷ ഫലം...
Horoscope Today: നിങ്ങളുടെ ഇന്ന് (ഫെബ്രുവരി 20 ഞായർ 2022)
author img

By

Published : Feb 20, 2022, 7:08 AM IST

ചിങ്ങം

ഇന്ന് ചെയ്‌തുതീര്‍ക്കേണ്ട കാര്യങ്ങളെ പറ്റി ചിന്തിക്കുമ്പോൾ നിങ്ങള്‍ക്ക് അമ്പരപ്പ് തോന്നാം. എങ്കിലും കുടുംബത്തില്‍നിന്നുള്ള പിന്തുണ കര്‍ത്തവ്യ നിര്‍വഹണത്തില്‍ സഹായിക്കും. ദൂരത്തുള്ള ഒരു വ്യക്തിയുമായോ കമ്പനിയുമായോ നിങ്ങള്‍ ബന്ധം സുദൃഢമാക്കും. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണകരമായേക്കാം. അനാവശ്യ ചെലവുകള്‍ ഒഴിവക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച ഫലം ഉണ്ടായെന്ന് വരില്ല.

കന്നി

നിങ്ങളുടെ സൗമ്യതയുള്ള, മൃദുഭാഷ സംസാരിക്കുന്ന സമീപനത്തിലൂടെ മറ്റുള്ളവര്‍ നിങ്ങളെ ഇഷ്‌ടപ്പെടും. ഇത് ഒന്നിലധികം വഴികളിൽ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. ബുദ്ധിപരമായി, നിങ്ങൾ പരിണമിക്കുന്നു; നിങ്ങൾ കാണുന്ന കാര്യങ്ങൾ മാറിയേക്കാം. നിങ്ങൾക്ക്‌ ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാർത്തകൾ നിങ്ങളെ കാത്തിരിക്കുന്നു.

തുലാം

കോപം നിയന്ത്രിക്കുക. കഴിയുമെങ്കില്‍ അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. ഒരു കുടുംബാംഗവുമായി കലഹത്തിന് സാധ്യത. ശാരീരികമായ അസുഖങ്ങള്‍ പ്രശ്‌നമായേക്കാം. അപകടങ്ങള്‍ക്കെതിരെ ഒരു മുന്നറിയിപ്പ്. കോടതി വ്യവഹാരങ്ങളും നിയമനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ തിരിച്ചടി ഉണ്ടാവുകയും അത് നിങ്ങളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുകയും ചെയ്തേക്കാം. ആത്മീയവും മതപരവുമായ അനുഷ്‌ഠാനങ്ങള്‍ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സഹായകമാകും.

വൃശ്ചികം

കമ്പോളത്തിലെ കടുത്ത മത്സരം അതിജീവിക്കാൻ നിങ്ങൾ പഠിച്ചേക്കാം. ഇത് അസൂയയെ വളരെയേറെ ക്ഷണിച്ചേക്കാം, പക്ഷേ അത്‌ നിങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും. എല്ലായ്പ്പോഴും ഓർക്കുക, 'തെറ്റ് മനുഷ്യസഹജവും, ക്ഷമിക്കുക ദൈവികവുമാണെന്നത്, അതിനാൽ നിങ്ങൾ ചില തെറ്റുകൾ ചെയ്‌താലും ശരിയാണ്.

ധനു

ഇന്ന് നിങ്ങളുടെ ഭാഗ്യതാരകം നന്നായി പ്രകാശിക്കുന്ന ദിവസമാണ്. ഇന്ന് സഹായ സന്നദ്ധമായ മാനസികനില വച്ചുപുലര്‍ത്തുന്നതിനാല്‍ നിങ്ങളെ ചുറ്റിയിരിക്കുന്നവരുടെ പ്രശംസക്ക് പാത്രമായേക്കാം. മേലധികാരികളുടെ മതിപ്പ് നേടുന്നതിനായി, ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കുവാനുള്ള തിരക്കിലായിരിക്കും നിങ്ങളിന്ന്. പ്രൊമോഷന്‍ ലഭിക്കാന്‍ ഭാഗ്യമുണ്ട്. ബിസിനസ് യാത്രക്കും സാധ്യതയുണ്ട്. മുതിര്‍ന്നവരില്‍ നിന്ന്, പ്രത്യേകിച്ചും അഛ്ചനില്‍ നിന്ന്, ദീര്‍ഘകാലത്തേക്ക് നേട്ടങ്ങളുണ്ടായേക്കാവുന്ന ഒരു ശുഭവാര്‍ത്ത ലഭിച്ചേക്കാം.

മകരം

ഇന്ന് ശരാശരി ദിവസമായിരിക്കും. എങ്കിലും ബൗദ്ധിക പദ്ധതികള്‍ ആരംഭിക്കാന്‍ ഇത് നല്ല ദിവസമാണ്. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ കരകവിഞ്ഞൊഴുകുന്ന ഇന്ന് കല സാഹിത്യം തുടങ്ങിയ മേഖലകളില്‍ നിങ്ങള്‍ക്ക് ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവെക്കാന്‍ കഴിഞ്ഞേക്കും. അതും പോരാഞ്ഞ് നിങ്ങളുടെ കലാഭിരുചിയെ തൃപ്‌തിപ്പെടുത്താനായി ഇന്ന് ഒരു കലാപ്രദര്‍ശനമോ അല്ലെങ്കില്‍ പുസ്‌തക വായനായോഗമോ സംഘടിപ്പിച്ചേക്കാം. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ എതിര്‍പ്പുകള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഉദാസീനതയും അസ്വസ്ഥതയും അനുഭവപ്പെടുന്നതുകൊണ്ട് ഇന്ന് നിങ്ങളുടെ ആരോഗ്യം തൃപ്‌തികരമായിരിക്കുകയില്ല.

കുംഭം

ഒരുപാട് വിഷമങ്ങള്‍ മനസിന് പിരിമുറുക്കം നല്‍കും. അത് ഒടുവില്‍ കോപത്തിലേക്കും അസ്വസ്ഥതയിലേക്കും നയിക്കും. ദൈവത്തെ സ്‌മരിച്ചുകൊണ്ടും ശാന്തതയും ധ്യാനവും അനുഷ്‌ഠിച്ചുകൊണ്ടും ഈ അവസ്ഥയെ മറികടക്കാന്‍ ശ്രമിക്കുക. അതോടെ മനസിന് സമാധാനം കൈവരും. മോഷണം പോലെയുള്ള അധാര്‍മിക വൃത്തികളില്‍ ഇടപെടാതിരിക്കുക. നിങ്ങളുടെ അശുഭ ചിന്താഗതി മറ്റുള്ളവരെ വേദനിപ്പിച്ചേക്കാം. പരുഷ വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക. വീട്ടിലെ ഒരു ശുഭകരമായ ചടങ്ങ് കാരണം നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

മീനം

നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ പ്രകടമാകുന്നതോടെ ഇന്ന് മറ്റൊരു നിങ്ങളെയാകും കാണാനാകുക. എഴുത്തുകാരനായാലും അഭിനേതാവായാലും നര്‍ത്തകനായാലും നിങ്ങളുടെ കഴിവ് ഇന്ന് പ്രകടമാകും. പ്രിയപ്പെട്ടവര്‍ അതില്‍ നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ് പടുത്തുയര്‍ത്താന്‍ ക്രിയാശേഷിയുള്ള ഒരു പങ്കാളിയെ അന്വേഷിക്കുന്നുണ്ടെങ്കില്‍ അങ്ങനെ ഒരാളെ ഇന്ന് കണ്ടുമുട്ടും. സിനിമ കാണുകയോ കോഫീ ഷോപ്പില്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യാന്‍ ഇന്ന് അവസരമുണ്ടായേക്കും.

മേടം

മതിയായ കാരണമില്ലാതെ നിങ്ങളിന്ന് ഉള്‍വലിയും. നിങ്ങള്‍ മറ്റുള്ളവരുടെ സംഭാവനകളെ മാനിക്കുമെന്ന കാര്യത്തില്‍ സം‍ശയമില്ല, പക്ഷേ നിങ്ങള്‍ അതില്‍ക്കൂടുതല്‍ ചെയ്യേണ്ടതായിരുന്നു; സമപ്രായക്കാരോട് നിങ്ങളുടെ വിജ്ഞാനം പങ്കുവെയ്ക്കേണ്ടതുണ്ട്. അതുകൂടാതെ, നിങ്ങള്‍ ചിലവുകളും കുറയ്ക്കേണ്ടിവരും.

ഇടവം

ഇന്ന് നിങ്ങളുടെ ഉയര്‍ന്ന മാനസിക നില, ചിന്തകള്‍,മധുരഭാഷണം എന്നിവയാല്‍ മറ്റുള്ളവരില്‍ മതിപ്പുളവാക്കും. വിവേകത്തോടെ പെരുമാറാനുള്ള ബോധം നിങ്ങള്‍ക്ക് ഇന്ന് ലഭിച്ചിട്ടുണ്ട്. ആളുകളെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. വശത്താക്കാന്‍ ഏറ്റവും വിഷമമുള്ളവരെ പോലും മധുരഭാഷണങ്ങള്‍കൊണ്ട് ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അതിനാല്‍ സംവാദങ്ങള്‍ എന്നിവയില്‍ ഇന്ന് നിങ്ങള്‍ തിളങ്ങും. നിങ്ങളുടെ പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച ഫലം പെട്ടെന്നുണ്ടായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. തീര്‍ച്ചയായും കാര്യങ്ങള്‍ മെച്ചപ്പെടും. ദഹനസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. സാഹിത്യത്തില്‍ താൽപര്യം തോന്നാം.

മിഥുനം

ചഞ്ചലവും സന്നിഗ്‌ധവുമായ മാനസിക അവസ്ഥയിലായിലായിരിക്കും ഇന്ന് നിങ്ങള്‍. ഒരു പക്ഷേ ധ്രുവാന്തരമുള്ള രണ്ട് കാര്യങ്ങള്‍ക്കിടയില്‍ ഒന്ന് തെരഞ്ഞെടുക്കേണ്ട അവസ്ഥയിലാകും നിങ്ങള്‍.ഇക്കാര്യത്തില്‍ ഒരു സാധ്യതയോടും പ്രത്യേക വൈകാരിക ബന്ധം കാണിക്കരുത്. അമ്മയുടെ സാമീപ്യം ഇന്ന് ആശ്വാസം പകരും. ആത്മീയമോ ബൗദ്ധികമോ ആയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണെങ്കില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം.കുടുംബത്തിലെ മുതിര്‍ന്നവരുമായി സ്ഥാവര- ജംഗമസ്വത്തുക്കളേയോ പൈതൃക സ്വത്തിനെയോ സംബന്ധിച്ചോ ഇന്ന് ചര്‍ച്ച ചെയ്യാതിരിക്കുക. അല്ലാത്ത പക്ഷം വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടകും. ജോലി സംബന്ധമായ യാത്രക്ക് സാധ്യത. എന്നാല്‍ അത് കഴിയുന്നതും ഒഴിവാക്കണം.

കര്‍ക്കിടകം

നിങ്ങള് അദ്ധ്വാനിച്ചുണ്ടാക്കിയ പണം ചെലവഴിക്കുന്നതിൽ നിങ്ങളെന്നും വളരെ ശ്രദ്ധാലുവാണ്, എന്നാൽ ഇന്ന് നിങ്ങൾ കൂടുതൽ പിശുക്ക് കാണിക്കും. ഇതുകൂടാതെ, നിങ്ങൾ ഇതുപോലെ തന്നെ തുടരുന്നതാണ് ശരിയും, കാരണം നിങ്ങളുടെ കുടുംബവും, കൂട്ടുകാരും കാരണം നിങ്ങളുടെ മേൽ കൂടുതൽ ഭാരം വന്നുചേരാനുള്ള സാദ്ധ്യതയുണ്ട്. നിങ്ങളുടെ ജോലിയുടെ സ്വഭാവത്തിലോ , ഉദ്ദേശ്യത്തിലോ, രണ്ടിലുമോ ചില മാറ്റങ്ങള് വരാനുള്ള സാദ്ധ്യതയും കാണുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.