ETV Bharat / bharat

നിങ്ങളുടെ ഇന്ന് (നവംബർ 06 ശനി 2021) - ജ്യോതിഷ ഫലം

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  horoscope today  todays horoscope  ഇന്നത്തെ ജ്യോതിഷ ഫലം...  ജ്യോതിഷ ഫലം...  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്
നിങ്ങളുടെ ഇന്ന്
author img

By

Published : Nov 6, 2021, 6:55 AM IST

ചിങ്ങം

ഇന്ന് അനുകൂല ദിവസം. കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസംന്തുഷ്ടി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂല ചിന്തകളും നിങ്ങളെ ഗ്രസിക്കും.അമ്മയ്‌ക്ക് രോഗം പിടിപെടാം. മാനസിക സംഘർഷം കാരണം ഉറക്കമില്ലായ്മ അനുഭവപ്പെടാം. തൊഴില്‍ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടും.വസ്തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.

കന്നി

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂര്‍ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം സന്തോഷകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് അംഗീകരിക്കപ്പെടും.

തുലാം

മറ്റ് ആളുകളോട് ന്യായവിധിയില്ലാതെയുള്ള ഒരു പ്രസ്താവന പോലും അടിച്ചേൽപ്പിക്കുന്ന തരത്തിലുളള എല്ലാ കാര്യങ്ങളുമായും ഒത്തുചേരാൻ നിങ്ങൾ പ്രയാസപ്പെടുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ ചുറ്റുമുള്ള ഓരോ കാര്യത്തിലും നിങ്ങൾക്ക് അപ്രതീക്ഷിതമായ ഒരു ദിവസം. അത്തരമൊരു വഴക്കമുള്ള സമീപനം, നിങ്ങളുടെ കാഴ്ചപ്പാടിൽ യുക്തിസഹമെന്നും നിങ്ങളുടെ വഴികളിൽ ന്യായബോധമുള്ളവരായിരിക്കാനും പ്രാപ്തരാക്കും.

വൃശ്ചികം

ഇന്ന് ശാരീരികമായും മാനസികമായും നിങ്ങള്‍ അജയ്യനായിരിക്കും. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് കൂടുതല്‍ സന്തോഷം പകരും. ദിവസം മുഴുവന്‍ മനോഹരമായ ഒരു സ്ഥലത്ത് ഉല്ലാസകരമായി ചെലവഴിക്കുകയോ അങ്ങനെ ഒരു യാത്ര ആസൂത്രണം ചെയ്യുകയോ ചെയ്യും.

ധനു

വാക്കും കോപവും നിയന്ത്രിക്കാന്‍ കഴിയാത്തത് ഇന്ന് നിങ്ങളെ പല പ്രശ്നങ്ങളിലും കൊണ്ടെത്തിക്കും. ആത്മനിയന്ത്രണം പാലിച്ചില്ലെങ്കില്‍ ഇന്നുമുഴുവന്‍ തര്‍ക്കിക്കാനും വിശദീകരണം നൽകാനുമേ നേരമുണ്ടാകൂ. മാനസികമായി ഇന്ന് അത്ര സുഖം തോന്നുകയില്ല. നിങ്ങളുടെ പ്രശ്നങ്ങള്‍ വിചാരിക്കുന്നതിലധികം വിനാശകരമായിരിക്കും. പ്രിയപ്പെട്ടവരുമായി അസ്വാരസ്യങ്ങളുണ്ടാകും. ആരോഗ്യനിലയും അത്ര തൃപ്തികരമായിരിക്കുകയില്ല.

മകരം

ഇന്ന് നിങ്ങളെ നയിക്കുന്നത് ശുഭചിന്തകളാകും. നിങ്ങളുടെ കഠിനാധ്വാന സ്വഭാവം നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കും. നിങ്ങൾക്ക് വ്യക്തിജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിൽ, ഇന്ന് അത് താരതമ്യേന എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിച്ചേക്കും.

കുംഭം

പണം സംബന്ധമായ പ്രശ്നങ്ങളായിക്കോട്ടെ, നിങ്ങളുടെ ശമ്പളത്തെ സംബന്ധിച്ച കാര്യങ്ങളായിക്കോട്ടെ, സാമ്പത്തിക കാര്യങ്ങളായിരിക്കും ഇന്ന് നിങ്ങളെ അലട്ടുന്ന കാര്യം. വൈകുന്നേരത്തോടെ സുഹൃത്തുക്കളോടൊപ്പം നിങ്ങൾക്ക് നല്ല ഒരു സമയം ചെലവിടാൻ സാധിക്കും. ഇതുവരെ സുഹൃത്തുക്കളുടെ യഥാർഥ മൂല്യം നിങ്ങൾ മനസിലാക്കിയിട്ടില്ല എങ്കിൽ ഇപ്പോൾ മനസിലാക്കും. നിങ്ങൾ പരസ്പരം എത്രമാത്രം പ്രധാനപ്പെട്ടവരാണെന്ന്.

മീനം

ഇന്ന് നിങ്ങൾ നിങ്ങളുടെ ഏറ്റവും ആഴത്തിലുള്ള വികാരങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കു വയ്ക്കാൻ വല്ലാതെ ആഗ്രഹിക്കും. നിങ്ങൾ നന്നായി സംസാരിക്കുകയും, ബുദ്ധിവൈഭവമുള്ള ആളുകളെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. നിങ്ങൾക്ക് ഇന്ന് വളരെ പ്രഗൽഭരായവരുമായി ജോലിചെയ്യുന്നതിനുള്ള അവസരം ലഭിക്കും.

മേടം

നിങ്ങളുടെ ജീവിതത്തെ ഒന്ന് ഉത്തേജിപ്പിക്കൂ. നിങ്ങൾ ഓട്ടത്തിനു പോകാനുള്ള ഷൂസ് ധരിക്കുകയും മറഞ്ഞിരിക്കുന്ന ആ ഗോൾ കണ്ടെത്തുകയും ചെയ്യു. ഇന്ന് നിങ്ങളായിരിക്കും ഗ്രൂപ്പ് പ്രവർത്തനങ്ങളിലെ കേന്ദ്രബിന്ദു.

ഇടവം

ഇന്ന് നിങ്ങൾ നിങ്ങളുടെ പോസിറ്റീവായ കാഴ്ച്ചപ്പാടുകളെയും നിങ്ങളുടെ നല്ല സ്വഭാവത്തെയും എതിർക്കുന്ന രീതിയിലുള്ള കാര്യങ്ങളൊന്നും തന്നെ ചെയ്യാതിരിക്കുക. നിങ്ങളുടെ സ്വഭാവഗുണത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ മാത്രം പ്രതികരിക്കുക. ആരെയും നിങ്ങളുടെ നന്മയുടെ വഴി തടസപ്പെടുത്താൻ അനുവദിക്കാതിരിക്കുക.

മിഥുനം

എന്തെങ്കിലും വിജയകരമായി നേടിയെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. ഇന്ന് പേരും പ്രശസ്തിയും കൈവരും. ഗൃഹാന്തരീക്ഷം സന്തോഷനിര്‍ഭരമാകും. വലിയൊരു തുക ഇന്ന് കൈവരുമെങ്കിലും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അതില്‍ നല്ലൊരുഭാഗം ചെലവഴിക്കേണ്ടിവരും. ശാരീരികമായും മാനസികമായും ഇന്ന് ഉന്മേഷവാനായിരിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും. എന്നാല്‍ നിങ്ങളുടെ സംസാരത്തില്‍ ശ്രദ്ധിക്കണം.

കര്‍ക്കിടകം

ഇന്ന് നിങ്ങള്‍ക്ക് ആലസ്യം തോന്നുകയും പല പ്രശ്നങ്ങളും നേരിടേണ്ടിവരുകയും ചെയ്യും. കുട്ടികളോ സുഹൃത്തുക്കളോ നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമാകാം. എന്ത് സംസാരിക്കുന്നു എന്നതിലും എങ്ങനെ സംസാരിക്കുന്നു എന്നതിലും ശ്രദ്ധിക്കണം. അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക. കഴിയുമെങ്കില്‍ യാത്രകള്‍ മാറ്റിവെക്കുക. നക്ഷത്രങ്ങള്‍ എതിരായി നില്‍ക്കുന്ന ദിവസമായതിനാല്‍ സാധാരണയില്‍ കവിഞ്ഞ മനസാന്നിധ്യം ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.