ETV Bharat / bharat

Horoscope Today September 27th 2023: നിങ്ങളുടെ ഇന്ന്‌ (സെപ്‌റ്റംബർ 27 ബുധൻ 2023) - ജ്യോതിഷ ഫലം

Horoscope Prediction Today: ഇന്നത്തെ ജ്യോതിഷ ഫലം

horoscope  Horoscope Today September 27th 2023  Horoscope Today September 27th  Horoscope Today  Horoscope Prediction Today  ഇന്നത്തെ ജ്യോതിഷ ഫലം  നിങ്ങളുടെ ഇന്ന്‌ സെപ്‌റ്റംബർ 27 ബുധൻ 2023  നിങ്ങളുടെ ഇന്ന്‌  ജ്യോതിഷ ഫലം  ഇന്നത്തെ ജ്യോതിഷ ഫലം സെപ്‌റ്റംബർ 27 ബുധൻ 2023
Horoscope Today September 27th 2023
author img

By ETV Bharat Kerala Team

Published : Sep 27, 2023, 6:47 AM IST

തിയതി : 27-09-2023 ബുധന്‍

വര്‍ഷം : ശുഭകൃത് ദക്ഷിണായനം

ഋതു : ശരത്

തിഥി : കന്നി ശുക്ല ത്രയോദശി

നക്ഷത്രം : അവിട്ടം

അമൃതകാലം : 01:45 PM മുതല്‍ 03:16 PM വരെ

വര്‍ജ്യം : 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം : 11:49 PM മുതല്‍ 12:37 PM വരെ

രാഹുകാലം : 12:15 PM മുതല്‍ 01:45 PM വരെ

സൂര്യോദയം : 06:13 AM

സൂര്യാസ്‌തമയം : 06:17 PM

ചിങ്ങം: പങ്കാളിക്ക് എന്തെങ്കിലും രോഗം മൂലം വൈഷമ്യം ഉണ്ടാകാം. സഹപ്രവര്‍ത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെടുമ്പോള്‍ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നിഷ്‍പ്രയോജനമായ സംഭാഷണങ്ങളില്‍ പങ്കുകൊള്ളാതിരിക്കുക. നിയമ കാര്യങ്ങളില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ വിരളം.

കന്നി: ഇന്ന് നിങ്ങള്‍ ലോകത്തിന്‍റെ നെറുകയിലാണെന്ന് തോന്നലുണ്ടാകും. വീട്ടിലും ജോലിസ്ഥലത്തും സന്തോഷവാനും തികഞ്ഞ ഉത്സാഹവാനും ആയിരിക്കും. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളോടുള്ള പെരുമാറ്റത്തില്‍ തികഞ്ഞ ഊഷ്‍മളതയും സഹകരണവും പ്രകടിപ്പിക്കും. നിലവിലുള്ള രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കാന്‍ സധ്യത. കുടുംബത്തില്‍ നിന്നും ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ കഴിവ്‍ ഇന്ന് അഭിനന്ദിക്കപ്പെടാതെ പോയേക്കാം. ചെലവുകള്‍ നിങ്ങളുടെ ബജറ്റിനെ മറികടന്നേക്കാം.

തുലാം: സുഹൃത്ത് നിങ്ങൾക്ക് ഭാഗ്യമുണ്ടാക്കും. ഒരു തടസവും കൂടാതെ പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് മേലുദ്യോഗസ്ഥന്‍റെ അസംബന്ധങ്ങൾ ശ്രദ്ധിക്കേണ്ടി വന്നേക്കാം. സഹപ്രവർത്തകർ നിങ്ങൾക്ക് അവരുടെ അർധഹൃദയ പിന്തുണയാണ് നൽകാൻ പോകുന്നത്. തൊഴിൽ അവസരങ്ങൾ തേടുന്ന പുതുമുഖങ്ങൾ ഇന്ന് അവരുടെ അഭിമുഖങ്ങളിൽ വിജയം കണ്ടെത്തും.

ധനു: പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ ദിവസം. സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒപ്പം ഒട്ടേറെ സമയം ആഹ്ലാദപൂര്‍വം ചെലവിടും. ഒരു ചെറിയ യാത്രക്ക് സാധ്യത. ആരോഗ്യപ്രശ്‌നങ്ങള്‍ അകന്നുപോകും. യോഗാത്മക, ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കും. ഏറ്റെടുത്ത ദൗത്യങ്ങള്‍ വിജയകരമാകാന്‍ സാധ്യത. സാമൂഹ്യനില ഉയര്‍ന്നേക്കും. ഇന്നേദിവസം ഫലപ്രദവും ആസ്വാദ്യവുമായിരിക്കും.

മകരം: ഇന്ന് നിങ്ങളുടെ കഠിനാധ്വാനവും ആസൂത്രണവും വ്യർഥമായി തീരും എന്നതിനാൽ നിങ്ങൾക്ക് നിരാശ തോന്നിയേക്കാം. ഇന്ന് മറ്റുള്ളവരുമായുള്ള അഭിപ്രായവ്യത്യാസം നിങ്ങൾക്ക് ഉണ്ടാകും. ചില സമയങ്ങളിൽ ഈ വ്യത്യാസങ്ങൾ വാദഗതികളായി മാറാം. അത്തരമൊരു കടുത്ത അന്തരീക്ഷം നിങ്ങളുടെ ആകുലതയ്ക്ക് കാരണമാകും. പക്ഷേ നിങ്ങൾ പ്രതീക്ഷ നഷ്‌ടപ്പെടുത്തരുത്. അവസാനത്തിൽ വെളിച്ചം കാണും. നിങ്ങൾ തീർച്ചയായും ഈ പ്രക്ഷുബ്‌ധ കാലഘട്ടങ്ങളിലൂടെ കടന്നുപോകും.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് സന്തുഷ്‌ടവും ലാഭകരവുമായ ദിവസമാണ്. മാനസികമായും ശാരീരികമായും ഇന്ന് വളരെ നല്ല നിലയിലായിരിക്കും. ഭൗതികമായും ആത്മീയമായും നിങ്ങള്‍ക്ക് സംതൃപ്‌തി അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി പുറത്തുപോകാനും വിനോദങ്ങളും ഭക്ഷണവും സമ്മാനങ്ങളും ഒക്കെയായി ആഹ്ലാദം പങ്കിടാനും ഇന്ന് സാധ്യത കാണുന്നു. ആത്മീയ ഔന്നത്യം അനുഭവപ്പെടാം.

മീനം: സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ വളരെ ശ്രദ്ധിക്കുക. ഇടപാടുകള്‍ ഉറപ്പിക്കുമ്പോഴോ മുതല്‍മുടക്ക് നടത്തുമ്പോഴോ രണ്ടു വട്ടം ചിന്തിക്കുക. ആരോഗ്യപ്രശ്‌നങ്ങളുണ്ടായേക്കാം. ശ്രദ്ധ കേന്ദ്രീകരിക്കാനോ സന്തുലനം പാലിക്കാനോ മാനസികമായി നിങ്ങള്‍ വിഷമിച്ചേക്കും. മതപരമായകാര്യങ്ങളില്‍ ചെലവുകള്‍ നേരിടേണ്ടി വന്നേക്കാം. കുടുംബപരമായ തര്‍ക്കങ്ങള്‍ക്കും സാധ്യത കാണുന്നു.

മേടം: ഇന്ന് സുഹൃത്തുക്കളോടൊപ്പം ചുറ്റിക്കറങ്ങാൻ ഏറ്ററവും നല്ല ദിവസമാണ്. സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. പകരം മറ്റുള്ളവരെ സത്‌കരിക്കേണ്ടിവരും. പുതിയ ചങ്ങാതികള്‍ ഭാവിയിലേക്ക് പ്രയോജനമുള്ളവരായി തീരും. മക്കളും നിങ്ങളുടെ നേട്ടത്തിന് മുതല്‍കൂട്ടാകും. പ്രകൃതിരമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസയാത്രക്കും സാധ്യത. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമായി കലാശിക്കും.

ഇടവം: ഓഫിസില്‍ പോകുന്നവര്‍ക്കെല്ലാം ഇന്ന് ഭാഗ്യദേവതയുടെ കടാക്ഷമുണ്ടാകും. പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പര്യവസാനിക്കും. മേലധികാരികള്‍ നിങ്ങളോട് അനുകൂലമനോഭാവം പുലര്‍ത്തുകയും നിങ്ങളെ ജോലിക്കയറ്റം നല്‍കി അംഗീകരിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തുഷ്‌ടി നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പിക്കാം. അപൂര്‍ണമായ ജോലികള്‍ തൃപ്‌തികരമായി ചെയ്‌തു തീര്‍ക്കും. ഔദ്യോഗികമായ ആനുകൂല്യം ശക്തമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

മിഥുനം: പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈ ദിനം ശുഭകരമല്ല. തളര്‍ച്ച, മടി, ഉന്‍മേഷക്കുറവ് എന്നിവക്ക് സാധ്യത. ഉദര അസ്വാസ്ഥ്യവും പ്രതീക്ഷിക്കാം. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്കനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകള്‍ക്കുള്ള സാധ്യതയും കാണുന്നു. എല്ലാ പ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവക്കുക.

കര്‍ക്കടകം: ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും പുലര്‍ത്തണം. കുടുംബത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. ദിവസം മുഴുവന്‍ വിനയം കൈവിടാതിരിക്കുക. പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ അത് സഹായിക്കും. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയാറാവുക. പ്രാര്‍ഥനയും ധ്യാനവും വളരെ ഗുണകരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.