ETV Bharat / bharat

Horoscope Today 7th October 2023: നിങ്ങളുടെ ഇന്ന്‌ (ഒക്‌ടോബര്‍ 07 ശനി 2023)

Horoscope Prediction Today : ഇന്നത്തെ ജ്യോതിഷ ഫലം

Horoscope Prediction Today  Horoscope Prediction  Horoscope  Horoscope Today 7th October 2023  നിങ്ങളുടെ ഇന്ന്‌  ഇന്നത്തെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം  ചിങ്ങം  കന്നി  തുലാം  വൃശ്ചികം  ധനു  മകരം  കുംഭം  മീനം  മേടം  ഇടവം  മിഥുനം  കര്‍ക്കടകം
Horoscope Today 7th October 2023
author img

By ETV Bharat Kerala Team

Published : Oct 7, 2023, 7:03 AM IST

തീയതി: 07-10-2023 ശനി

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ശരത്

തിഥി: കന്നി കൃഷ്‌ണ അഷ്‌ടമി

നക്ഷത്രം: പുണര്‍തം

അമൃതകാലം: 06:12 AM മുതല്‍ 07:42 AM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 07:48 AM മുതല്‍ 08:36 AM വരെ

രാഹുകാലം: 09:12 AM മുതല്‍ 10:42 AM വരെ

സൂര്യോദയം: 06:12 AM

സൂര്യാസ്‌തമയം: 06:11 PM

ചിങ്ങം: നിങ്ങളുടെ പ്രാധാന്യമോ സ്വാധീനമോ ദുർബലീകരിക്കുന്നത്‌ ഒരിക്കലും ഒരു നല്ല തീരുമാനമായിരിക്കില്ല. എന്ത്‌ നിഗൂഢതയും വെളിവാക്കാനുള്ള ശക്തി നിങ്ങൾക്ക്‌ ഉണ്ട്‌. അതുകൊണ്ട്‌ നിങ്ങളുടെ സ്വാധീനം അങ്ങേയറ്റത്തെ ശൗര്യത്തോട്‌ ഇന്ന് ഉപയോഗിക്കുക. ഇക്കാരണത്താൽ ബിസിനസ് രംഗങ്ങളിൽ വലിയ ഇടപാടുകൾ നടത്താനും വൻ ബിസിനസുകൾ മുറുകെപ്പിടിക്കാനും നിങ്ങൾക്ക് സാധിക്കുന്നതാണ്‌.

കന്നി: ഇന്ന് നിങ്ങളുടെ ക്രിയാത്മകത ഉറക്കെ പുകഴ്ത്തപ്പെടും. വർഷങ്ങളായി സ്വന്തം വസ്‌തുവകകൾക്കായി നിങ്ങൾ നടത്തുന്ന നിരന്തര പ്രയത്നം ഫലം കാണും. അനുയോജ്യമായ കരകൗശല വസ്‌തുക്കൾകൊണ്ട് വീട്‌ അലങ്കരിക്കും.

തുലാം: ഇന്ന് തിളക്കമാർന്ന, പ്രഭാപൂർണമായ ഒരു ദിവസമാണ്‌. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കുന്നത്‌ നിങ്ങൾക്ക്‌ അനുകൂലമാണെന്നു തെളിയപ്പെടും. വൈകുന്നേരത്തോട്‌ കൂടി നിങ്ങൾ സ്നേഹിക്കുന്ന എല്ലാവർക്കുമായി ഉല്ലാസപ്രദമായ ഒരു ഷോപ്പിങ്ങിനായി പോകും. സാമാന്യം നല്ലരീതിയിൽ പണം ചെലവാകുകയും ചെയ്യും.

വൃശ്ചികം: ഇന്ന് നിങ്ങൾ നിങ്ങൾക്കു വേണ്ടിത്തന്നെ ജോലിചെയ്യുന്നത്‌ വിശിഷ്‌ടമായിത്തീരും. ബിസിനസുകാർക്ക് സാമാന്യം നല്ല ലാഭം കിട്ടുമെന്ന് പ്രതീക്ഷിക്കാം. സാധാരണയിലും കൂടുതൽ മൂലധനം ചെലവഴിച്ച്‌ ജോലിയിൽ മുന്നേറുക ആവശ്യമായിവരും. എന്തായാലും പകൽ അവസാനിക്കുന്നത്‌ നിങ്ങൾക്ക്‌ ചുറ്റും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും ഒരു തികഞ്ഞ യോജിപ്പോടുകൂടിയായിരിക്കും.

ധനു: നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതും മനസ് ചെയ്യുന്നതും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് ഇന്നത്തെ ഒരു പ്രധാന ആവശ്യമാണ്. നിങ്ങളുടെ കാഴ്‌ചപ്പാടിന്‍റെയും അഭിലാഷത്തിന്‍റെയും ശക്തി കൊണ്ട് ജോലിയുടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്താൻ കഴിയും. നിങ്ങൾക്ക് യോജിച്ച തരത്തിൽ വികാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിനെ മറ്റൊരു തലത്തിലേക്ക്‌ മാറ്റുകയും ചെയ്യും.

മകരം: കുടുംബബന്ധങ്ങളാണ് ഏറ്റവും ശക്തവും പ്രധാനവുമെന്ന് ഈ ദിനം തെളിയിക്കും. വീട്ടുകാരില്‍ നിന്ന് കിട്ടുന്ന മതിയായ പിന്തുണയും പ്രോത്സാഹനവും വീടിന്‍റെ പുനരുദ്ധാരണത്തിന് നിങ്ങളെ സഹായിക്കും. വീട്ടുകാരുടെ പിന്തുണയോടെ നിങ്ങള്‍ക്ക് ലോകം കീഴടക്കാനും എല്ലാം നേടിയെടുക്കാനും ഇന്ന് സാധിക്കും.

കുംഭം: ഈ ദിവസം നിങ്ങൾ കൂടുതൽ തിളക്കമുള്ളവനായിരിക്കും. ലഭിക്കുന്ന എല്ലാ ശ്രദ്ധയും പ്രശംസയും നിങ്ങളെ കഠിനാധ്വാനം ചെയ്യാനും മികവ് കാണിക്കാനും പ്രോത്സാഹിപ്പിക്കും. മേലുദ്യോഗസ്ഥൻ നിങ്ങളുടെ ജോലിയിൽ സന്തുഷ്‌ടനായിരിക്കും. എന്നാൽ ജോലിയിൽ നിങ്ങൾ പൂർണമായും തൃപ്‌തനാകില്ല. നേട്ടങ്ങളിൽ അഹങ്കരിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

മീനം: നിങ്ങള്‍ക്ക് ശുഷ്‌കാന്തിയും ഊര്‍ജവും പൂർണമായും ഉള്ള ഒരു ദിനമായിരിക്കും ഇന്ന്. അകലെ നിന്ന് സന്തോഷം നല്‍കുന്ന വാര്‍ത്ത തേടിയെത്തുകയും. അത് സ്‌നേഹിക്കുന്നവരുമായി നിങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും. വളരെ ദീര്‍ഘകാലമായുള്ള ഒരു ഇടപാട് പ്രൊഫഷണല്‍ മികവോടെ കൈകാര്യം ചെയ്യും. ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ പ്ലാന്‍ ചെയ്യും.

മേടം: കൃത്യമായി ആസൂത്രണം ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ശരിയായ സമയമാണ്‌ ഇത്‌. ജോലിയിൽ സാധാരണ പോലുള്ള ഉയർച്ച-താഴ്ച്ചകൾ ഉണ്ടാകാം. എന്തായാലും ഈ വൈകുന്നേരം ശരിയായി ആസൂത്രണം ചെയ്യുക. നിങ്ങൾ നിങ്ങളെത്തന്നെ അത്ഭുതപ്പെടുത്തിയേക്കാം. കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍, റോസാപ്പൂക്കൾ, സംഗീതം എന്നിവ നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്‌.

ഇടവം: നിങ്ങൾ നിശ്ചയമായിട്ടുള്ളതും നിർണായകമായിട്ടുള്ളതുമായ സംയുക്ത സംരംഭങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്‌. ഇന്ന് ഉച്ചയോടെ ഇതിന്‍റെ ഫലം നിങ്ങൾ പ്രതീക്ഷിച്ചതിലും താഴാം. പ്രണയിനിയുമായി കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ആസ്വദിച്ച് നിങ്ങളുടെ മാനസിക പിരിമിറുക്ക‌ത്തെ അകറ്റുക.

മിഥുനം: നിങ്ങളുടെ അക്രമണോത്സുകമായ ആത്മാവും വൈവിധ്യമാർന്ന പ്രത്യേകതകളും അടുത്തേക്കെത്തുന്നതായുള്ള സൂചനകൾ ഇന്നു ഉണ്ടാകും. ഇതിനു പ്രതികൂലമായ ഫലം ഉണ്ടാകാം. അതിനാൽ ഇന്ന് നിങ്ങൾ അത്യാപത്കരമായ സ്ഥിതി വിശേഷങ്ങളിൽ നിന്നു ഒഴിഞ്ഞു നിൽക്കേണ്ടതായിട്ടുണ്ട്‌. ജോലിസ്ഥത്ത് നിന്നും നല്ല വാർത്ത കിട്ടുന്നതിനായി നിങ്ങൾക്ക് കൂടുതൽ കാത്തിരിക്കേണ്ടതായി വരും.

കര്‍ക്കടകം: നിങ്ങളുടെ ശുഭാപ്‌തിവിശ്വാസവും ബുദ്ധിപരവുമായ സമീപനവും നിങ്ങൾ ആഗ്രഹിച്ച ഫലങ്ങൾ നേടാൻ ഇന്ന് നിങ്ങളെ സഹായിക്കും. നിങ്ങൾ നിങ്ങൾക്കായി സമയം ചിലവഴിക്കേണ്ടതും നിങ്ങളുടെ അനൗദ്യോഗിക നൈപുണ്യവും വ്യക്തിത്വവും വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കേണ്ടതുമാണ്‌. നിങ്ങളുടെ വീടിന്‍റെ ഉൾഭാഗ രൂപകൽപനകൾ നിങ്ങൾ ആഗ്രഹിച്ചപോലെയാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.