ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജൂൺ 13 തിങ്കൾ 2022) - നിങ്ങളുടെ ജ്യോതിഷ ഫലം

ഇന്നത്തെ ജ്യോതിഷ ഫലം...

ഇന്നത്തെ ജ്യോതിഷ ഫലം  HOROSCOPE PREDICTIONS TODAY  HOROSCOPE PREDICTIONS  HOROSCOPE TODAY  HOROSCOPE  astrology  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ജ്യോതിഷ ഫലം  ജ്യോതിഷ ഫലം ഇന്ന്
നിങ്ങളുടെ ഇന്ന് (ജൂൺ 13 തിങ്കൾ 2022)
author img

By

Published : Jun 13, 2022, 7:24 AM IST

ചിങ്ങം : ഇന്ന് നിങ്ങൾ അൽപം കരുതലോടെ ഇരിക്കണം. മുന്നിലും പിന്നിലും കണ്ണുവേണം! നിങ്ങളുടെ അമ്മയുമായുള്ള ബന്ധത്തില്‍ ചില അസ്വാരസ്യങ്ങളുണ്ടായേക്കാം. നിങ്ങളുടെ മനസിലെ പ്രതികൂലചിന്തയാകാം ഇതിനുകാരണം‍. അതുകൊണ്ട് എത്രയും വേഗത്തില്‍ ഈ പ്രശ്‌നം പരിഹരിക്കണം. ഇന്ന് നിങ്ങൾ കടലാസുജോലികളില്‍ ഏർപ്പെടുമ്പോഴും വെള്ളവുമായി ഇടപഴകുമ്പോഴും ജാഗ്രത പുലർത്തണം. കടലാസുജോലിയിലെ ഒരു തെറ്റ് നിങ്ങളുടെ ഭാഗ്യത്തെ ഇല്ലാതാക്കിയേക്കാം. എന്നാൽ ജലസംബന്ധിയായ ഒരു പിഴവ് നിങ്ങളെത്തന്നെ നശിപ്പിച്ചേക്കും.

കന്നി : ഇന്ന് നിങ്ങൾ പങ്കാളിത്ത പദ്ധതികളിൽ നിന്ന് അകന്ന് നിൽക്കണം. ഇന്ന് ഒറ്റയ്ക്കാകുന്നതായിരിക്കും നിങ്ങൾക്ക് നല്ലത്. എന്നാൽ നിങ്ങൾക്ക് ഒരു മത്സരം മറികടക്കാം. നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന ഇടം/പദവി ആണ് നിങ്ങളുടെ തൊഴിൽവൃത്തത്തിലെ മികച്ച അഡ്‌മിനിസ്ട്രേറ്റർ/ഭരണാധികാരി! ഇന്ന് നിങ്ങൾ ആത്മാഭിമാനത്തെ തകർക്കാൻ യാതൊന്നിനേയും അനുവദിക്കരുത്.

തുലാം : മറ്റുള്ളവരുടെമേൽ നീതിയുക്തമല്ലാതെയുള്ള ഒരു പ്രസ്‌താവന പോലും അടിച്ചേൽപ്പിക്കുന്ന തരത്തിലുളള കാര്യങ്ങളുമായി ഒത്തുപോകാൻ നിങ്ങൾ പ്രയാസപ്പെടുന്ന ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ ചുറ്റുമുള്ള ഓരോ കാര്യത്തിലും നിങ്ങൾക്ക് അപ്രതീക്ഷിതമായത് സംഭവിക്കുന്ന ഒരു ദിവസം. അത്തരത്തില്‍ അയവുള്ള സമീപനം നിങ്ങളുടെ കാഴ്‌ചപ്പാടിൽ യുക്തിബോധവും വഴികളിൽ ന്യായബോധവും ഉള്ളവരാക്കാൻ പ്രാപ്‌തരാക്കും.

വൃശ്ചികം : ഇന്ന് ശാരീരികമായും മാനസികമായും നിങ്ങള്‍ അജയ്യനായിരിക്കും. നിങ്ങളുടെ കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. ഇന്ന് നിങ്ങൾ ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. അത് നിങ്ങൾക്ക് കൂടുതല്‍ സന്തോഷം പകരും. ഇന്നത്തെ ദിവസം മുഴുവന്‍ നിങ്ങൾ മനോഹരമായ ഒരു സ്ഥലത്ത് ഉല്ലാസകരമായി ചെലവഴിക്കും. അല്ലെങ്കിൽ അങ്ങനെ ഒരു യാത്ര ആസൂത്രണം ചെയ്യുകയെങ്കിലും ഉണ്ടാകും!!!

ധനു : ഇന്ന് സ്ഥിരതയുള്ള ഒരു ദിവസമായി നിങ്ങൾക്ക് തോന്നും. ഒരു കുടുംബസ്ഥനെന്ന നിലയിൽ അധിക സമയവും നിങ്ങൾ കുടുംബാംഗങ്ങളോടൊപ്പം അവരോടുള്ള കടമകൾ നിർവഹിച്ച് സമയം ചിലവഴിക്കും. നിങ്ങളുടെ ജോലി സംബന്ധിച്ച്‌ ഇന്ന് നിങ്ങൾ ശാന്തത പാലിക്കും. ഇന്ന് വൈകുന്നേരം നിങ്ങൾ പ്രകൃതിയുടെ പ്രസന്നതയും സൗന്ദര്യവും ആസ്വദിക്കും.

മകരം : നിങ്ങൾക്ക് നല്ല ആശയവിനിമയ പാടവം ഉണ്ട്. അതുകൊണ്ട്‌ വളരെ ദുർവാശിയുള്ള ആളുകളെപ്പോലും പാട്ടിലാക്കാൻ നിങ്ങൾക്കിന്ന് കഴിയും. എന്നാലും നിങ്ങൾ ഈ കഴിവ്‌ കൂടുതൽ കൂടുതൽ മൂർച്ചപ്പെടുത്തിക്കൊണ്ടിരിക്കണം.

കുംഭം : ഇന്ന് ചില കാര്യങ്ങളിൽ രക്ഷപ്പെടാൻ ഒരു മാർഗവും കാണാതെ ഒരു വിഷമവൃത്തത്തിലായതുപോലെ നിങ്ങൾക്ക് തോന്നും. എങ്കിലും ഒരു സ്വതന്ത്ര വ്യക്തിയെന്ന നിലയിൽ നിങ്ങൾ ആരുടേയും സഹായമില്ലാതെ ബുദ്ധിമുട്ടുകളെ തരണം ചെയ്യും. കൂടാതെ, ഇന്ന് നിങ്ങൾ ആരുടേയും സഹായമില്ലാതെതന്നെ കാര്യങ്ങൾ/ജോലികൾ ചെയ്യും.

മീനം : നിങ്ങൾ യാത്രയെ സ്നേഹിക്കുകയും അതിനായി കാരണങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന ഒരാളാണ്. അതിനാല്‍ ഇന്ന് നിങ്ങൾ ഒരു സാഹസികയാത്രയ്ക്ക്‌ പുറപ്പെട്ടാൽ അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. കൂടാതെ ഒരു യാത്ര നിങ്ങളുടെ മുഷിപ്പിക്കുന്ന ജീവിത വ്യഥകളിൽനിന്ന് അവധി നൽകും. അത് നിങ്ങൾക്ക് ഗുണം ചെയ്യും.

മേടം : കോപവും വിദ്വേഷവും ഒഴിവാക്കണം. ശത്രുക്കളെ കരുതിയിരിക്കുക. നിഗൂഢമായ വിഷയങ്ങളിലേക്ക് ഇന്ന് നിങ്ങളുടെ ശ്രദ്ധ തിരിയും. അപ്രതീക്ഷിതമായ തടസങ്ങള്‍ സംഭവിച്ചേക്കാമെന്നതുകൊണ്ട് ഇന്ന് നിങ്ങൾ യാത്ര ഒഴിവാക്കണം. കൂടാതെ, കഴിയുന്നതും പുതിയ ജോലികള്‍ ഇന്ന് തുടങ്ങാതിരിക്കുക. എന്നാൽ ഇന്ന് നിങ്ങൾക്ക് ആത്മീയമായ നേട്ടങ്ങള്‍ ഉണ്ടാകാം. ചുരുക്കത്തിൽ, സമ്മിശ്രഫലങ്ങളുടേതാണ് ഈ ദിവസം.

ഇടവം : ഇന്ന് നിങ്ങൾ ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടാനിടയുണ്ട്. ഒരു പക്ഷേ നിങ്ങളെ പ്രകോപിപ്പിക്കാനും നിങ്ങളുടെ സിരകളെ തിളപ്പിക്കാനും ശ്രമിക്കുന്ന ആരെയെങ്കിലും. ആരോടെങ്കിലും പ്രതികാരം ചെയ്യുക എന്നത് നിങ്ങളുടെ നല്ല സ്വഭാവത്തിനെതിരാണ്. അതിനാൽ നിങ്ങൾ പകരം വീട്ടാനൊന്നും നിൽക്കരുത്. ശാന്തനായും, ഒന്നിലും കുലുങ്ങാത്തവനായും ഇരിക്കണം. നിങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ രീതിയിൽ പ്രതികരിക്കുകയും, പ്രവർത്തിക്കുകയും ചെയ്യണം.

മിഥുനം : ഇന്ന് നിങ്ങളുടെ വീട്ടിൽ ഒരു കുടുംബയോഗം സംഘടിപ്പിക്കുന്നതിനായി നിങ്ങൾ വല്ലാതെ ആഗ്രഹിക്കും. ഇന്നത്തെ ദിവസം അതിനുപറ്റിയതാണ്. എന്തുകൊണ്ട് ഒരു കുടുംബയോഗം മാത്രമാക്കണം? നിങ്ങള്‍ അടുത്ത സുഹൃത്തുക്കളെയും, ബിസിനസ് പങ്കാളികളെയും കൂടി നിങ്ങളുടെ സ്ഥലത്തേക്ക് ക്ഷണിക്കണം. ജീവിതപങ്കാളി നിങ്ങളുടെ ഈ ഉറ്റവരുടെ സാമീപ്യത്തിൽ സന്തോഷിക്കും.

കര്‍ക്കടകം : നർമസല്ലാപം, തമാശകൾ, ചിരി, എന്നിവ നിങ്ങളുടെ മനസ് നിറയ്ക്കും. കൂട്ടത്തിൽ ചില അനർഥങ്ങളും ഉണ്ടായേക്കാം. പക്ഷേ നിങ്ങളുടെ ഒഴിവ് സമയത്ത് നിങ്ങൾ സാധാരണയായി ചെയ്യുന്ന കാര്യങ്ങളല്ല ഇവ. അങ്ങനെ, ദിവസം മുന്നോട്ട് നീങ്ങുമ്പോൾ, മിണ്ടാട്ടം കുറയും. നിങ്ങൾക്ക് ശാന്തത കൈവരും. നിങ്ങളുടെ ജോലികൾ പൂർത്തിയാക്കുന്നതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.