ETV Bharat / bharat

നിങ്ങളുടെ ഇന്ന് (മെയ്‌ 18 വ്യാഴം 2023) - astrology

ഇന്നത്തെ ജ്യോതിഷ ഫലം...

horoscope  horoscope prediction today  horoscope prediction  horoscope today  astrology  astrology prediction today
നിങ്ങളുടെ ഇന്ന്
author img

By

Published : May 18, 2023, 7:03 AM IST

തിയതി: 18-05-2023 വ്യാഴം

വര്‍ഷം: ശുഭകൃത് ഉത്തരായനം

ഋതു: ഗ്രീഷ്‌മം

തിഥി: ഇടവം കൃഷ്‌ണ ചതുര്‍ദശി

നക്ഷത്രം: അശ്വതി

അമൃതകാലം: 09:11 AM മുതല്‍ 10:46 AM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 10:1 AM മുതല്‍ 10:49 AM വരെ & 02:49 PM മുതല്‍ 03:37 PM വരെ

രാഹുകാലം: 01:55 PM മുതല്‍ 03:30 PM വരെ

സൂര്യോദയം: 06:02 AM

സൂര്യാസ്‌തമയം: 06:39 PM

ചിങ്ങം : നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത് ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം ആയിരിക്കും. ഇന്ന് നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഫലങ്ങൾ നേടുന്നതിന് പതിവിലും കൂടുതൽ പോരാടേണ്ടി വന്നേക്കാം. നിങ്ങളുടെ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ സാധാരണ എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ എടുത്തേക്കാം.

കന്നി : നിങ്ങള്‍ ചെയ്‌ത പലകാര്യങ്ങൾക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. നിങ്ങളുടെ കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ ആഗ്രഹിക്കും. അതിനോടനുബന്ധിച്ച ഏല്ലാ ഭാരവും പൂർണമായി വഹിക്കാൻ നിങ്ങൾക്ക് സാധിക്കുന്നില്ല. എപ്പോഴും ശാന്തത നിലനിർത്താൻ ശ്രമിക്കുക.

തുലാം : നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങളിൽ നിങ്ങളിന്ന് കൂടുതൽ ഊന്നൽ നൽകും. സൗന്ദര്യവര്‍ധക വസ്‌തുക്കളും വസ്ത്രങ്ങളും വങ്ങാന്‍ നിങ്ങളിന്ന് അത്യന്തം തയ്യാറാവും. നിങ്ങളുടെ ബാഹ്യരൂപവും വ്യക്തിത്വവും വർധിപ്പിക്കാനും നിങ്ങൾ ഇന്ന് ശ്രമിക്കും.

വൃശ്ചികം : ഇന്ന് ലഭിക്കുമെന്ന് ഉറപ്പുള്ള ഭാഗ്യത്തെ നിങ്ങളുടെ അസ്വസ്ഥവും ആക്രമണോത്സുകവുമായ രീതി കാരണം നഷ്‌ടപ്പെടും. തർക്കമുള്ള കാര്യങ്ങൾ വളരെ നിയന്ത്രിച്ച്‌ ചെയ്‌തില്ലെങ്കിൽ അത്‌ പ്രശ്‌നങ്ങൾ രൂപപ്പെടുത്തും. പക്ഷേ, വൈകുന്നേരം ആകുമ്പോഴേക്കും നിങ്ങളുടെ ഭാഗ്യം തെളിയുകയും ശാന്തിയും സമാധാനവുമായി മുന്നോട്ട്‌ പോകാൻ കഴിയുകയും ചെയ്യും.

ധനു : നിങ്ങളുടെ ഈ ദിവസം പ്രതീക്ഷയുടേയും സന്തോഷത്തിന്‍റേയുമാണ്. പുനപരിശോധന ആവശ്യപ്പെട്ട ഒരു ജോലി നിങ്ങളിന്ന് പെട്ടന്ന് വിജയകരമായി പൂർത്തിയാക്കും. യുക്തിപരവും ഉചിതവുമായ തീരുമാനങ്ങൾകൊണ്ട്‌ ചില വിവാദങ്ങൾക്ക്‌ അവസാനം വരുത്താൻ നിങ്ങൾക്കിന്ന് സാധിക്കും.

മകരം : ഈ ദിവസം നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. മാനസികമായും ശാരീരികമായും നിങ്ങൾ ഉത്സാഹത്തോടെ തുടരും. കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന അഭികാമ്യമല്ലാത്ത ചില സംഭവങ്ങൾ ഇന്ന് നിങ്ങളെ അസ്വസ്ഥരാക്കും. ഉറക്കമില്ലായ്‌മ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നഷ്‌ടമുണ്ടാകാം. നിങ്ങളുടെ പ്രശസ്‌തിയെ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ സംഭവിക്കാൻ സാധ്യത.

കുംഭം : നിഷേധാത്മക ചിന്തകളിൽ നിന്ന് നിങ്ങൾ പുറത്തുവരും. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കുള്ളിൽ നിങ്ങൾ ആസ്വദിച്ച ഏറ്റവും മികച്ച ദിവസമായി ഇന്ന് മാറും. നിങ്ങൾക്ക് സന്തോഷവും, എളിമയും ഉണ്ടാകുകയും പുറത്തുപോകാനും സാമൂഹികമായി ഇടപെടാനും ആഗ്രഹമുണ്ടാവുകയും ചെയ്യും. ഇന്നത്തെ ഈ ഊർജം യാത്രാപദ്ധതികളോ ഒരു ചെറിയ കുടുംബയാത്രയോ നടത്തുന്നതിന് നിങ്ങളെ പ്രേരിപ്പിക്കും.

മീനം : ഇന്ന് കൂടുതൽ പണം ചെലവഴിക്കുന്നത് ഒഴിവാക്കുക. ആരെയെങ്കിലും വേദനിപ്പിക്കുന്നത് ഒഴിവാക്കാനായി നിങ്ങളുടെ സംസാരത്തിലും ആവേശത്തിലും നിങ്ങൾക്ക് ഒരു ആത്മപരിശോധന നടത്തേണ്ടിവരും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. നിങ്ങളുടെ മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ ദിവസം മുഴുവനും മിതമായിത്തന്നെ തുടരുന്നതായിരിക്കും. നിഷേധാത്മകമായ ചിന്തകൾ നിങ്ങളെ തകർക്കാൻ അനുവദിക്കരുത്.

മേടം : പഴയ ഓർമകള്‍ മനസിലേക്ക് എത്തും. ജോലികളിൽ ഇന്ന് നിങ്ങളുടെ പ്രസന്നത പ്രതിഫലിക്കും. നിങ്ങളുടെ ചെലവുകളെ നിയന്ത്രിച്ച്‌ ഭാവിയിലേക്ക്‌ സമ്പാദ്യം കരുതുക.

ഇടവം : ഇന്നത്തെ ദിവസം വിധിയ്ക്ക്‌ വിട്ടുകൊടുക്കാൻ നിങ്ങൾ നിർബന്ധിതരാകും. തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഭയം കൂടാതെ ഈ ദിവസവും മറ്റ്‌ എല്ലാ ദിവസവും പോലെ കടന്നുപോകും.

മിഥുനം : എല്ലാ കാര്യങ്ങളിലും ഒരു പൂർണത ഉണ്ടാകണമെന്നാണ് നിങ്ങളുടെ ആഗ്രഹം. നിങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും ഈ തത്വശാസ്ത്രം സ്വാധീനിക്കും. ശരിയായ ദിശയിൽ മുന്നോട്ടുപോകാൻ നിങ്ങളുടെ ശ്രദ്ധ പരിശ്രമങ്ങളിൽ കേന്ദ്രീകൃതമാണെന്ന കാര്യം ഉറപ്പുവരുത്തുക.

കര്‍ക്കടകം : സങ്കീർണമായ ഒരു ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. നിങ്ങൾക്ക് അതിവൈകാരികതയോ അശക്തിയോ ഇല്ലെന്ന കാര്യം മനസിലാക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ പ്രശ്‌നങ്ങൾക്ക് മുൻപിൽ തളർന്നുപോയേക്കും. ആരോഗ്യം, ഭക്ഷണ ശീലങ്ങൾ എന്നിവയിൽ നിങ്ങൾ ശ്രദ്ധ ചെലുത്തണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.