ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജൂണ്‍ 25 വെള്ളി 2021) - ഇന്നത്തെ ദിവസം

നിങ്ങളുടെ ഇന്നത്തെ ദിവസം

horoscope for the day 24 june  നിങ്ങളുടെ ഇന്ന്  horoscope  ഇന്നത്തെ ദിവസം  ജ്യോതിഷം
നിങ്ങളുടെ ഇന്ന്
author img

By

Published : Jun 25, 2021, 4:38 AM IST

ചിങ്ങം

അംഗീകാരത്തിലും, പ്രശംസയിലും മുങ്ങിക്കുളിക്കാൻ തയ്യാറായിക്കൊള്ളു. നിങ്ങള്‍ വളരെക്കാലമായി ആഗ്രഹിക്കുന്നതുപോലെ നിങ്ങളുടെ പ്രശംസനീയമായ ജോലിയും , ശ്രമങ്ങളും ഇന്ന് തിരിച്ചറിയപ്പെടും. ഇത് സാദ്ധ്യമാകുന്നത് നിങ്ങളുടെ പങ്കാളിയുടെയും, സഹപ്രവർത്തകരുടേയും നിങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരുടേയും കൂടി ശ്രമഫലമായിട്ടായിരിക്കും.പ്രത്യേകിച്ച് നിങ്ങളേറ്റെടുക്കുന്ന ഒരു പുതിയ ജോലിയാണെങ്കില്‍.

കന്നി

ഇന്ന് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല‍. ഇന്ന് നിങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അമ്മയുടെ ശാരീരിക പ്രശ്നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. വസ്തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ( വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് പ്രശ്നമായേക്കാം. സ്ത്രീകളുമായി ഇടപഴകുന്നത് ഒഴിവാക്കുക. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവക്കുക. പണച്ചെലവിന് സാധ്യത.

തുലാം

അവസാനിപ്പിക്കാതെ കിടന്നിരുന്ന എല്ലാ ജോലിയും തീർക്കാൻ നിങ്ങള്‍ക്ക് ഇന്ന് കഴിയും. ഇന്ന് നിങ്ങള്‍ എന്തു ചെയ്താലും അത് വളരെ ഭംഗിയായി ചെയ്യുന്നതിനും, നിങ്ങളുടെ കഴിവുകള്‍ക്ക് പ്രശംസ ലഭിക്കാനും സാധ്യതയുണ്ട്. ഈ കാലയളവ് മുഴുവനായി നിങ്ങള്‍ പ്രയോജനപ്പെടുത്തണം.

വൃശ്ചികം

ഇന്ന് സംസാരം കരുതലോടെ വേണം. നക്ഷത്രങ്ങള്‍ വീട്ടില്‍ നിങ്ങളുടെ അവസ്ഥ ബുദ്ധിമുട്ടുള്ളതാക്കി തീര്‍ക്കുന്നു. ഒരു നിസ്സാര പ്രശ്നത്തിന്‍റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ കലഹമുണ്ടാക്കാന്‍ വ്യഗ്രത കാണിക്കുന്നു. നിങ്ങളുടെ അന്തസ്സിമില്ലാത്ത സ്വഭാവം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ആരുടെയെങ്കിലും ഹൃദയത്തെ മുറിപ്പെടുത്താന്‍ നിങ്ങള്‍ കാരണമാകുകയും പിന്നീടതില്‍ ഖേദിക്കുകയും ചെയ്യും. അതുകൊണ്ട് ക്ഷമ ശീലമാക്കുക. പ്രതികൂലചിന്തകളെ നിങ്ങളുടെ മികച്ച പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാന്‍ അനുവദിക്കരുത്. അല്ലാത്ത പക്ഷം നിങ്ങളുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടാകും.

ധനു

ആരോഗ്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ആസൂത്രണം ചെയ്ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തീര്‍ത്ഥാടനത്തിനും ഏറെ യോഗം കാണുന്നു. ഒരു ബന്ധുവീട്ടിലെ ശുഭകര്‍മമ്മത്തില്‍ പങ്കെടുക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം ഏറെ സന്തുഷ്ടിയും സമാധാനവും നല്‍കും. ഇന്ന് പെരുമാറ്റം സ്ഥിരതയുള്ലതാകും. സാമൂഹ്യമായി പേരും പ്രശസ്തിയും വര്‍ധിക്കും.

മകരം

ഇന്ന് ഓരോ ചുമതലയിലും ശ്രദ്ധ വേണം‍. തൊഴില്‍രംഗത്ത് ആവശ്യമായ സഹായം ലഭിക്കും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ കൂടുതലാക്കും. ആരോഗ്യപ്രശ്‍നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. പുത്രന്മാരുമായോ ബന്ധുക്കളുമായോ കലഹമുണ്ടാകാം. ഇന്ന് വിജയമുണ്ടാവാന്‍ കഠിനാധ്വാനംതന്നെ വേണ്ടിവരും. ഉല്‍കണ്ഠ ബുദ്ധിമുട്ടിച്ചേക്കാം. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.

കുംഭം

ഇന്ന് നിങ്ങള്‍ക്കനുകൂലമായ ദിവസമാണ്. ബിസിനസുകാര്‍ക്ക് ഇന്ന് ഏറ്റവും നല്ല ഗുണാനുഭവങ്ങളുണ്ടാകും. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടുകയും പുതിയ ചങ്ങാത്തങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും സുഹൃത്തുക്കളോടൊപ്പം ഒരു ഹ്രസ്വവിനോദയാത്രക്ക് സാധ്യത. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ വളരെ നല്ല ദിവസമാണ് ‍. നിങ്ങള്‍ വിവാഹം കഴിക്കാനോ പ്രണയം വെളിപ്പെടുത്താനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് അനുയോജ്യ ദിവസമാണ്.

മീനം

ഇന്ന് നിങ്ങള്‍ക്ക് അത്ര നല്ല ഒരു മാനസികാവസ്ഥ ആയിരിക്കില്ല. ഏറ്റവും നിസ്സാര കാര്യങ്ങള്‍ക്ക്പോലും സങ്കടം വരുന്ന ഒരവസ്ഥയില്‍ നിന്നും നിങ്ങളെ തന്നെ സംരക്ഷിക്കണം. ബാഹ്യമായ സ്വാധീനം കാരണം ദുഷ് ചിന്തകല്‍ മനസിൽ കടന്നുകൂടാനിടയുണ്ട്. നിങ്ങളുടെ ഇച്ഛാശക്തികൊണ്ട് നല്ല മാനസികാവസ്ഥയിലിരിക്കുന്നതിന് ശ്രദ്ധിക്കുക. അവബോധം വർധിപ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വസ്തുതകളെ വാസ്തവമായും, വ്യക്തമായും കാണാനാകും.

മേടം

നിങ്ങള്‍ക്കിന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും‍. ശാരീരികമായ അനാരോഗ്യവും ഉല്‍കണ്ഠയും നിങ്ങള്‍ക്കിന്ന് പ്രശ്‍നമാകും. അസ്വസ്ഥതയും ക്ഷീണവും ഉദാസീനതയും ഇന്ന് നിങ്ങളെ വിഷമിപ്പിക്കും. ദിവസം മുഴുവന്‍ നിങ്ങള്‍ മര്‍ക്കടമുഷ്ടി പ്രകടിപ്പിക്കും. അത് നിങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കും. സമീപനത്തില്‍ സത്യസന്ധമായ മാര്‍ഗം സ്വീകരിക്കുക. ആസൂത്രണം ചെയ്ത ജോലികള്‍ നിങ്ങള്‍ ഏറ്റെടുത്തേക്കാം. തീര്‍ത്ഥാടനത്തിനും സാധ്യത കാണുന്നു. എന്ത് ചെയ്യുന്നതിലും നിങ്ങള്‍ തന്നിഷ്ടമാണ് നോക്കുക.

ഇടവം

ജാഗ്രത എന്ന വാക്ക് ഇന്ന് നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതാകുന്നു. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. ആരോഗ്യം നൂറ് ശതമാനവും തൃപ്തികരമാവില്ല. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക. ഉല്‍കണ്ഠയും ശാരീരികമായയായ ക്ഷീണവും നിങ്ങളെ അലട്ടിയേക്കും. ഓഫീസ് ജോലി നിങ്ങളെ ക്ഷീണിതനാക്കും. യാത്ര ഫലപ്രദമാകും. കഴിയുന്നത്ര സമയം ആത്മീയകാര്യങ്ങള്‍ക്കായി ചെലവഴിക്കുക.

മിഥുനം

നിങ്ങളുടെ ബിസിനസ് എതിരാളികൾ ഇന്നത്തെ ഇടപാടുകളിലും, വിൽപ്പനയിലും നിങ്ങള്‍ക്ക് വെല്ലുവിളി ഉയർത്തും. മനസിൽ വയ്ക്കേണ്ട രണ്ടു കാര്യങ്ങളാണ് ശ്രദ്ധയും, പരിഗണനയും. സ്നേഹത്തിൽ ഇതുവരെ ഭാഗ്യമില്ലാത്തവർക്ക് ഇന്ന് കൂടെയിരിക്കാൻ ഒരാളെ ലഭിച്ചേക്കാം.

കര്‍ക്കിടകം

ഇന്ന് നിങ്ങള്‍ വളരെ ഉദാരമതിയും, മറ്റുള്ളവരോട് തുറന്ന മനസോടെ പെരുമാറുന്നവനുമായിരിക്കും. എന്തായാലും എല്ലായ്പ്പോഴും നിങ്ങളിങ്ങനെ മറ്റുള്ളവരോട് വളരെ മൃദുവായി പെരുമാറുമെന്ന് അതിന് അർഥമില്ല. ദിവസത്തിന്‍റെ അവസാനം, നിങ്ങളുടെ സമീപനം അതുല്യവും , നിശ്ചയദാർഢ്യം നിറഞ്ഞതുമായിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.