ETV Bharat / bharat

ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനത്തില്‍ വന്‍ നാശനഷ്‌ടം; 15 കാരന് ദാരുണാന്ത്യം - ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനം

ഓഗസ്റ്റ് എട്ടിനാണ് ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനമുണ്ടായത്. വീടിനു മുകളില്‍ മണ്ണിടിഞ്ഞാണ് 15 കാരന്‍ മരിച്ചത്.

himachal pradesh Chamba heavy cloudburst  himachal pradesh latest news  ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനം  ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനത്തില്‍ വന്‍ നാശനഷ്‌ടം
ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനത്തില്‍ വന്‍ നാശനഷ്‌ടം; 15 കാരന് ദാരുണാന്ത്യം
author img

By

Published : Aug 14, 2022, 8:31 AM IST

ചമ്പ: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് നാശനഷ്‌ടം. കനത്ത മഴ രൂപപ്പെട്ടതിനെ തുടര്‍ന്ന് ചമ്പ-തിസ്സ റോഡില്‍ പാറക്കെട്ടുകൾ ഇടിഞ്ഞുവീണു. ഇതേതുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഓഗസ്റ്റ് എട്ടിനാണ് സംഭവം.

ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനത്തില്‍ വന്‍ നാശനഷ്‌ടം

കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 15 വയസുകാരന്‍ മരിച്ചു. മുറിയിൽ ഉറങ്ങിക്കിടന്നക്കുന്നതിനിടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് അപകടം. നിരവധി വാഹനങ്ങളാണ് ഒഴുക്കില്‍പ്പെട്ടത്. അനേകം വീടുകൾക്ക് നാശനഷ്‌ടം സംഭവിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.