ETV Bharat / bharat

ഹിജാബ്‌-കാവി വിവാദം : കര്‍ണാടകയില്‍ വിദ്യാര്‍ഥികള്‍  ഏറ്റുമുട്ടി

സംഘര്‍ഷത്തില്‍ അഞ്ച്‌ പേര്‍ക്ക് പരിക്ക്

Students injured in stone pelting over hijab - saffron shawl row in Shimoga  Hijab-saffron row  controversy spread to Vijayapur district  ഹിജാബ്‌-കാവി വിവാദം  കര്‍ണാകടയില്‍ വിദ്യാര്‍ഥികള്‍ പരസ്‌പരം ഏറ്റുമുട്ടി  കര്‍ണാടക വാര്‍ത്തകള്‍  Karnataka Latest News
ഹിജാബ്‌-കാവി വിവാദം; കര്‍ണാകടയില്‍ വിദ്യാര്‍ഥികള്‍ പരസ്‌പരം ഏറ്റുമുട്ടി
author img

By

Published : Feb 8, 2022, 2:35 PM IST

Updated : Feb 8, 2022, 5:48 PM IST

ഷിമോഗ (കര്‍ണാടക): സംസ്ഥാനത്ത് ഹിജാബ്‌-കാവി ഷോള്‍ ധാരികള്‍ പരസ്‌പരം ഏറ്റുമുട്ടി. ഷിമോഗ സര്‍ക്കാര്‍ ഡിഗ്രി കോളജിലാണ്‌ സംഭവം. ഹിജാബ്‌ ധരിച്ചെത്തിയവരും കാവി ഷോള്‍ ധരിച്ചെത്തിയവരും കോളജില്‍ പരസ്‌പരം ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ അഞ്ച്‌ കുട്ടികള്‍ക്ക് പരിക്കേറ്റതായി പൊലീസ്‌ വ്യക്തമാക്കി.

ഹിജാബ്‌-കാവി വിവാദം; കര്‍ണാകടയില്‍ വിദ്യാര്‍ഥികള്‍ പരസ്‌പരം ഏറ്റുമുട്ടി

ഇതിനിടെ വിജയപൂരില്‍ ശാന്തേശ്വര പ്രീ - സര്‍വകലാശാല കോളജില്‍ സര്‍ക്കാര്‍ വിലക്ക് മറികടന്ന് വിദ്യാര്‍ഥികള്‍ കാവി ഷോള്‍ ധരിച്ചെത്തി സംഘര്‍ഷമുണ്ടായി. വിദ്യാര്‍ഥികളെ കോളജ്‌ ഗേറ്റില്‍ തന്നെ അധികൃതര്‍ തടഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കോളജിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. പിന്നീട്‌ പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. സാഹചര്യം സംഘര്‍ഷഭരിതമായതോടെ കോളജിന് അധികൃതര്‍ അവധി പ്രഖ്യാപിക്കുകയായിരുന്നു.

Also Read: ഹിജാബ്‌ ധരിക്കാൻ അനുവദിച്ചില്ല; ക്ലാസ്‌ ബഹിഷ്‌കരിച്ച് വിദ്യാർഥികൾ

Last Updated : Feb 8, 2022, 5:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.