ETV Bharat / bharat

ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു; ആലപ്പുഴയില്‍ ബാബു പ്രസാദ് കോട്ടയത്ത് നാട്ടകം സുരേഷ് - കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതോടെയാണ് പട്ടിക പുറത്തുവിട്ടത്.

DCC  കെ.പി.സി.സി  കേരള വാര്‍ത്ത  indian national congress  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  കോണ്‍ഗ്രസ് വാര്‍ത്തകള്‍  kpcc news  ഡി.സി.സി അധ്യക്ഷന്മാര്‍  DCC Presidents  കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി  Congress President Sonia Gandhi
ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ച് ഹൈക്കമാൻഡ്
author img

By

Published : Aug 28, 2021, 10:35 PM IST

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട ചർച്ചയ്ക്കൊടുവിൽ കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ അന്തിമപട്ടിക ഹൈക്കമാൻഡ് പുറത്തുവിട്ടു. മൂന്നിടങ്ങളിൽ മുമ്പ് ഉയർന്നുകേട്ട പേരുകളിൽ നിന്ന് വ്യത്യസ്തമാണ് തെരഞ്ഞെടുക്കപ്പെട്ടവർ.

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ ഹൈക്കമാൻഡിന് നല്‍കിയ പട്ടിക പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരവും തേടിയിരുന്നു. സാമുദായിക പ്രാതിനിധ്യം നോക്കി ചില മാറ്റങ്ങൾ വരുത്തിയെന്നാണ് എ.ഐ.സി.സി നല്‍കുന്ന സൂചന.

പുതിയ ജില്ല അധ്യക്ഷന്മാര്‍

  • തിരുവനന്തപുരം - പാലോട് രവി
  • കൊല്ലം - പി രാജേന്ദ്ര പ്രസാദ്
  • പത്തനംതിട്ട - സതീശ് കൊച്ചുപറമ്പില്‍
  • ആലപ്പുഴ - ബാബുപ്രസാദ്
  • കോട്ടയം - നാട്ടകം സുരേഷ്
  • ഇടുക്കി - പി സി മാത്യു
  • എറണാകുളം - മുഹമ്മദ് ഷിയാസ്
  • തൃശൂര്‍ - ജോസ് വള്ളൂര്‍
  • പാലക്കാട് - എ തങ്കപ്പന്‍
  • കോഴിക്കോട് - കെ പ്രവീണ്‍ കുമാര്‍
  • വയനാട് - എന്‍ ഡി അപ്പച്ചന്‍
  • മലപ്പുറം - വി എസ് ജോയ്
  • കണ്ണൂര്‍ - മാര്‍ട്ടിന്‍ ജോര്‍ജ്
  • കാസര്‍കോട് - പി കെ ഫൈസല്‍.

ALSO READ: ഹരിയാന കര്‍ഷകര്‍ക്ക് മര്‍ദനം: ഇന്ത്യ നാണിച്ചു തലതാഴ്‌ത്തുവെന്ന് രാഹുല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.