ETV Bharat / bharat

ഇരുചക്രവാഹനങ്ങൾക്ക് വില കൂട്ടി ഹീറോ, വർധിക്കുന്നത് 3000 രൂപ വരെ - മോട്ടോര്‍ സൈക്കിളുകള്‍ക്ക് വില വര്‍ദ്ധിപ്പിച്ച് ഹീറോ

ജൂലൈ 1 മുതൽ മോട്ടോർ സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വില 3,000 രൂപ വരെ വർധിപ്പിക്കും. നിലവിലുള്ള എല്ലാ മോഡലുകള്‍ക്കും ഇതോടെ വില ഉയരും.

Hero MotoCorp to hike motorcycle scooter prices  മോട്ടോര്‍ സൈക്കിളുകള്‍ക്ക് വില വര്‍ദ്ധിപ്പിച്ച് ഹീറോ  വാഹന വില വര്‍ദ്ധിപ്പിച്ച് ഹീറോ മോട്ടോര്‍കോര്‍പ്പ്
മോട്ടോര്‍ സൈക്കിളുകള്‍ക്ക് വില വര്‍ദ്ധിപ്പിച്ച് ഹീറോ
author img

By

Published : Jun 24, 2022, 7:20 PM IST

ന്യൂഡല്‍ഹി: മോട്ടോര്‍ സൈക്കിളുകള്‍ക്ക് വില വര്‍ദ്ധിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്. അസംസ്കൃത വസ്തുക്കള്‍ക്ക് ക്രമാനുഗതമായി വിലകൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. ജൂലൈ 1 മുതൽ മോട്ടോർ സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വില 3,000 രൂപ വരെ വർധിപ്പിക്കും. നിലവിലുള്ള എല്ലാ മോഡലുകള്‍ക്കും ഇതോടെ വില ഉയരും.

നിലവിലെ സാഹചര്യത്തില്‍ നിര്‍മാണത്തിന് വിലവര്‍ദ്ധന അത്യാവശ്യമാണെന്ന് കമ്പനി അറിയിച്ചു. ഹീറോ മോട്ടോകോർപ്പിന്‍റെ എൻട്രി ലെവൽ എച്ച് എഫ് 100ന് വില 51,450 രൂപയാകും ഇതോടെ വില. അതേസമയം എക്സ് പ്ലസ് 200 4വിക്ക് 1.32 ലക്ഷം രൂപയാണ് എക്സ്-ഷോറൂം (ഡൽഹി) വില.

Also Read: ഹീറോ മോട്ടോഴ്‌സിന്‍റെ പുതിയ പാഷൻ 'എക്‌സ്‌ടെക്' വിപണിയിലേക്ക്

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.