- മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കും
- ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നീക്കം ജനകീയ പ്രക്ഷോഭം തടയാൻ
- ഏകീകൃത കുര്‍ബാന. മാര്‍പാപ്പയുടെ കത്തില്‍ എറണാകുളം - അങ്കമാലി രൂപത ഇന്ന് പ്രതികരിച്ചേക്കും
- നടിയെ ആക്രമിച്ച കേസ് ദിലീപിന്‍റെ സഹോദരനും സഹോദരിക്കും ചോദ്യം ചെയ്യലിനായി ഇന്ന് അന്വേഷണസംഘ നോട്ടീസ് നല്‍കിയേക്കും
- പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്‍റെ വിശദ പരിശോധന ഇന്ന്
- കൊച്ചി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ രണ്ടാം ദിനം. ഇന്ന് പ്രദര്‍ശനത്തിന് എത്തുന്നത് നിരവധി അന്താരാഷ്ട്ര ചിത്രങ്ങള്‍
- ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാൻ ആരംഭം
- സലാം എയറിന്‍റെ തിരുവനന്തപുരം - ഒമാൻ വിമാനസര്‍വീസ് ഇന്ന് മുതല്‍. ഒമാൻ വിമാന കമ്പനിയാണ് സലാം എയര്‍
- ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സിന് ഇന്ന് ട്രാക്കുണരും, മല്‍സരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍
- IPL: ഇന്ന് രണ്ട് മല്‍സരങ്ങള്‍; ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും, രണ്ടാം മല്‍സരം ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - todays news
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Headline Top