- സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത, കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്.
- കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളജുകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.
- സ്കൂൾ സമയം നീട്ടാനുള്ള ശുപാർശ; മുഖ്യമന്ത്രി ഇന്ന് അന്തിമ തീരുമാനമെടുക്കും.
- മൊഫിയ പർവീന്‍റെ മരണം; പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഇന്ന് പരിഗണിക്കും.
- പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്ന്.
- കൊച്ചിയിൽ മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
- കേരള മെഡിക്കൽ എൻട്രൻസ് റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
- അട്ടപ്പാടിയിലെ ശിശുമരണം; മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് അട്ടപ്പാടി സന്ദർശിക്കും
- ഐഎസ്എൽ; ഈസ്റ്റ് ബംഗാൾ-എടികെ ബഗാൻ(രാത്രി 7.30), മുംബൈ-ഹൈദരാബാദ്(രാത്രി 9.30)
- ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ലിവർപൂൾ- സതാംപ്‌ടണ്‍(രാത്രി 8.30)
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍: News Today
Top News Today: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍