ന്യൂഡല്‍ഹി: മൂടല്‍ മഞ്ഞ് കനത്തതോടെ രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം വര്‍ദ്ധിക്കുന്നു. മലിനീകരണ കുറക്കുന്നതിനായി പൊതുഭരണകൂടം ബസ് സ്റ്റാന്‍ഡില്‍ വെള്ളം തളിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ട്. മലിനീകരണത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന സന്ദേശവുമായി ബിജെപി യുവമോര്‍ച്ച സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ഒരു ലക്ഷം വൃക്ഷ തൈകളും റാലിയില്‍ പങ്കെടുത്തവര്‍ നട്ടു. സദൈവ് അടല്‍ സമിതിയാണ് റാലിക്ക് നേതൃത്വം കൊടുത്തത്.
മൂടല്‍ മഞ്ഞ്; ഡല്‍ഹിയില്‍ വായു മലിനീകരണം വര്‍ദ്ധിക്കുന്നു
മലിനീകരണത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന സന്ദേശവുമായി ബിജെപി യുവമോര്‍ച്ച സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ഒരു ലക്ഷം വൃക്ഷ തൈകളും റാലിയില്‍ പങ്കെടുത്തവര്‍ നട്ടു. സദൈവ് അടല്‍ സമിതിയാണ് റാലിക്ക് നേതൃത്വം കൊടുത്തത്.