ചണ്ഡീഗഢ്: ഹരിയാനയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 362 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,60,907 ആയി. ഒമ്പത് പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,874 ആയി ഉയർന്നു. സംസ്ഥാനത്ത് നിലവിൽ 4,268സജീവ കേസുകളാണുള്ളത്.
ഹരിയാനയില്‍ 362 പേർക്ക് കൂടി കൊവിഡ് - ഹരിയാനയിലെ കൊവിഡ് വാർത്തകൾ
ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,60,907 ആയി
![ഹരിയാനയില്‍ 362 പേർക്ക് കൂടി കൊവിഡ് New Corona virus in Haryana Covid 19 cases in Haryana news Death and Recoveries in Haryana ഹരിയാനയിലെ കൊവിഡ് വാർത്തകൾ ഹരിയാനയിലെ പുതിയ കൊറോണ വൈറസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10029412-215-10029412-1609099478429.jpg?imwidth=3840)
ഹരിയാനയില്‍ 362 പേർക്ക് കൂടി കൊവിഡ്