സൂറത്ത് : ഗുജറാത്തിൽ വാതകച്ചോര്‍ച്ചയെ തുടർന്ന് ആറ് പേർ മരിച്ചു. 20 പേരുടെ നില ഗുരുതരമാണ്. ഇവരെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂറത്ത് ജില്ലയിലെ സച്ചിൻ ജി.ഐ.ഡി.സി മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡൈയിങ് ഫാക്ടറിയിലാണ് വ്യാഴാഴ്ച പുലർച്ചെ വാതകച്ചോര്‍ച്ച ഉണ്ടായത്.
-
Gujarat: Six people died and 20 others were admitted to the civil hospital after gas leakage at a company in Sachin GIDC area of Surat early morning today, says hospital's In Charge Superintendent, Dr Omkar Chaudhary pic.twitter.com/HVnH9CZHYl
— ANI (@ANI) January 6, 2022 " class="align-text-top noRightClick twitterSection" data="
">Gujarat: Six people died and 20 others were admitted to the civil hospital after gas leakage at a company in Sachin GIDC area of Surat early morning today, says hospital's In Charge Superintendent, Dr Omkar Chaudhary pic.twitter.com/HVnH9CZHYl
— ANI (@ANI) January 6, 2022Gujarat: Six people died and 20 others were admitted to the civil hospital after gas leakage at a company in Sachin GIDC area of Surat early morning today, says hospital's In Charge Superintendent, Dr Omkar Chaudhary pic.twitter.com/HVnH9CZHYl
— ANI (@ANI) January 6, 2022
ALSO READ: ഒരുങ്ങുന്നു കൂറ്റന്‍ പഞ്ചലോഹ സ്‌മാരകം ; സൽമാൻ കൊലപ്പെടുത്തിയ കൃഷ്ണമൃഗത്തിന്‍റെ ഓര്‍മയ്ക്ക്
കെമിക്കൽ ടാങ്കറിൽ നിന്ന് വിഷവാതകം ചോർന്നാണ് അപകടം. മരിച്ചവരെല്ലാം ഫാക്ടറി തൊഴിലാളികളാണെന്നാണ് വിവരം. അതേസമയം അപകട കാരണം വ്യക്തമല്ല.