ETV Bharat / bharat

ഗുജറാത്ത് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്; ബിജെപിയുടെ നേട്ടത്തെ പ്രശംസിച്ച് മോദി - ബിജെപി

രണ്ട് പതിറ്റാണായി ഗുജറാത്ത്‌ ഭരിക്കുന്ന ബിജെപിക്ക് ഇത് വലിയ നേട്ടമാണ്‌. യുവാക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും പാര്‍ട്ടിക്ക്‌ കിട്ടുന്ന പിന്തുണ വളരെ മികച്ചതാണെന്നും മോദി പറഞ്ഞു.

Prime Minister Narendra Modi  PM Modi  Gujarat poll  Gujarat municipal corporation elections  Gujarat news  PM on Gujarat poll results  JP Nadda  BJP  ഗുജറാത്ത് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്  ബിജെപി  പ്രധാന മന്ത്രി നരേന്ദ്ര മോദി
ഗുജറാത്ത് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്; ബിജെപിയുടെ നേട്ടത്തെ പ്രശംസിച്ച് മോദി
author img

By

Published : Feb 24, 2021, 7:52 AM IST

ന്യൂഡല്‍ഹി: ഗുജറാത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ നേട്ടത്തെ പ്രശംസിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്ക് വികസന രാഷ്ട്രീയത്തോടും നല്ല ഭരണത്തോടുമുള്ള വിശ്വാസത്തെയാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് മോദി ട്വീറ്റ് ചെയ്‌തു. രണ്ട് പതിറ്റാണ്ടായി ഗുജറാത്ത്‌ ഭരിക്കുന്ന ബിജെപിക്ക് ഇത് വലിയ നേട്ടമാണ്‌. യുവാക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും പാര്‍ട്ടിക്ക്‌ കിട്ടുന്ന പിന്തുണ വളരെ മികച്ചതാണെന്നും മോദി പറഞ്ഞു.

  • Thank you Gujarat!

    Results of municipal elections across the state clearly show the unwavering faith people have towards politics of development and good governance.

    Grateful to the people of the state for trusting BJP yet again.

    Always an honour to serve Gujarat.

    — Narendra Modi (@narendramodi) February 23, 2021 " class="align-text-top noRightClick twitterSection" data=" ">
  • Today’s win across Gujarat is very special. For a party that is serving in a state for over two decades to record such a phenomenal win is noteworthy. It is heartening to see widespread support from all sections of society, particularly the youth of Gujarat towards BJP.

ഗുജറാത്തിലെ ആറ് കോര്‍പ്പറേഷനുകളില്‍ ബിജെപി മൃഗീയഭൂരിപക്ഷം നേടി. ഇത് ചരിത്ര നേട്ടമാണെന്നും പ്രധാനമന്ത്രിയുടെ ഭരണ മികവാണ് ഗുജറാത്തിലെ ബിജെപിയുടെ വിജയത്തിന് കാരണമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ട്വീറ്റ് ചെയ്‌തു.

  • गुजरात की सभी छः महानगर पालिका में हुए स्थानीय निकाय के चुनावों में @BJP4Gujarat को अपार बहुमत मिला है। मैं इस अभूतपूर्व विजय के लिए मैं सभी छः महानगर पालिका के मतदाताओं , मुख्यमंत्री @vijayrupanibjp जी , प्रदेश अध्यक्ष @CRPaatil जी और पार्टी कार्यकर्ताओं को धन्यवाद देता हूँ।

    — Jagat Prakash Nadda (@JPNadda) February 23, 2021 " class="align-text-top noRightClick twitterSection" data=" ">
  • गुजरात भाजपा की यह ऐतिहासिक जीत प्रदेश की जनता की आदरणीय प्रधानमंत्री श्री @narendramodi जी की जन-कल्याणकारी और विकासोन्मुख नीतियों में अटूट विश्वास की जीत है। मैं प्रदेश की जनता को भाजपा में निरंतर विश्वास प्रकट करने के लिए धन्यवाद देता हूँ।

ബിജെപി സൂറത്തിലെ 120 സീറ്റുകളിൽ 93 ഉം വഡോദരയിലെ 76 സീറ്റുകളിൽ 69 ഉം രാജ്കോട്ടിലെ 72 സീറ്റുകളിൽ 68 ഉം ഭാവ്നഗറിലെ 52 ൽ 44 ഉം ജാംനഗറിലെ 64 ൽ 50 ഉം അഹമ്മദാബാദിലെ 159 ൽ 152 ഉം നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.