ETV Bharat / bharat

കൊവിഡ് കെയർ സെന്‍ററിൽ തീപിടുത്തം, രോഗികളെ മാറ്റി - കൊവിഡ് കെയർ സെന്‍ററിൽ തീപിടുത്തം

ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍.

Gujarat: Fire at Covid care centre; 61 patients shifted  Gujarat  Covid care centre  Fire at Covid care centre  കൊവിഡ് കെയർ സെന്‍റർ  കൊവിഡ് കെയർ സെന്‍ററിൽ തീപിടുത്തം  തീപിടുത്തം
കൊവിഡ് കെയർ സെന്‍ററിൽ തീപിടുത്തം
author img

By

Published : May 12, 2021, 10:14 AM IST

അഹമ്മദാബാദ്: ഗുജറാത്തിലെ കൊവിഡ് കെയർ സെന്‍ററിൽ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് അഗ്നിബാധയുണ്ടായത്. തീപിടുത്തത്തിൽ ആർക്കും പരിക്കുകളില്ലെന്നും 68 കൊവിഡ് രോഗികളിൽ 61 പേരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായും ബാക്കിയുള്ള ഏഴ് പേരെ ഉടൻ മാറ്റുമെന്നും അധികൃതർ വ്യക്തമാക്കി.

ജനറേഷൻ എക്സ് ഹോട്ടലിനെ സ്വകാര്യ ആശുപത്രി കൊവിഡ് കെയർ സെന്‍റർ ആക്കി മാറ്റിയിടത്താണ് തീപിടുത്തമുണ്ടായത്. എന്നാൽ തീ നിസാരമാണെന്നും ഉടൻ തന്നെ അണച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read: കൊവിഡ് മൂന്നാം തരംഗം ഇല്ലാതാക്കാന്‍ യജ്ഞ ചികിത്സ നടത്തിയാല്‍ മതിയെന്ന് ബിജെപി മന്ത്രി

രോഗികളെ പാർപ്പിച്ചിരുന്ന മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഉടൻ തന്നെ നിയന്ത്രണ വിധേയമാക്കിയെങ്കിലും മുഴുവൻ പുക നിറഞ്ഞതിനാൽ രോഗികളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.