ETV Bharat / bharat

ഗുജറാത്തില്‍ സ്ഫോടനം: 2 വീടുകൾ തകർന്നു; മൂന്ന് പേര്‍ക്ക് പരിക്ക് - 2 വീടുകൾ തകർന്നു

ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലെ കലോൽ പട്ടണത്തിൽ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് വീടുകള്‍ തകരുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Gujarat: 2 houses collapse after explosion; 3 persons injured  2 houses collapse after explosion; 3 persons injured  collapse  Gujarat  3 persons injured  ഗുജറാത്തില്‍ സ്ഫോടനം: മൂന്ന് പേര്‍ക്ക് പരിക്ക്; 2 വീടുകൾ തകർന്നു  ഗുജറാത്തില്‍ സ്ഫോടനം  മൂന്ന് പേര്‍ക്ക് പരിക്ക്; 2 വീടുകൾ തകർന്നു  മൂന്ന് പേര്‍ക്ക് പരിക്ക്  2 വീടുകൾ തകർന്നു  സ്ഫോടനം
ഗുജറാത്തില്‍ സ്ഫോടനം: മൂന്ന് പേര്‍ക്ക് പരിക്ക്; 2 വീടുകൾ തകർന്നു
author img

By

Published : Dec 22, 2020, 12:39 PM IST

അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലെ കലോൽ പട്ടണത്തിൽ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് വീടുകള്‍ തകർന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 7.30നാണ് സ്ഫോടനം നടന്നത്. രണ്ട് നിലകളുള്ള രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു. സ്‌ഫോടനത്തിൽ സമീപത്തെ ചില വീടുകൾക്കും വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.

പ്രദേശത്ത് കൂടി കടന്നുപോകുന്നുന്ന രണ്ട് ഗ്യാസ് പൈപ്പ്ലൈനുകളല്ല സ്ഫോടനത്തിന് കാരണമെന്ന് ഗാന്ധിനഗർ പൊലീസ് സൂപ്രണ്ട് മയൂർ ചാവ്ദ പറഞ്ഞു. യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പ്രാദേശിക കോൺഗ്രസ് എം‌എൽ‌എ ബൽ‌ദേവ്ജി താക്കൂർ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.