ബെംഗളൂരു: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിങ് അന്തരിച്ചു. ട്വിറ്റര്‍ പേജിലൂടെ വ്യോമസേനയാണ് മരണം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
-
IAF is deeply saddened to inform the passing away of braveheart Group Captain Varun Singh, who succumbed this morning to the injuries sustained in the helicopter accident on 08 Dec 21. IAF offers sincere condolences and stands firmly with the bereaved family.
— Indian Air Force (@IAF_MCC) December 15, 2021 " class="align-text-top noRightClick twitterSection" data="
">IAF is deeply saddened to inform the passing away of braveheart Group Captain Varun Singh, who succumbed this morning to the injuries sustained in the helicopter accident on 08 Dec 21. IAF offers sincere condolences and stands firmly with the bereaved family.
— Indian Air Force (@IAF_MCC) December 15, 2021IAF is deeply saddened to inform the passing away of braveheart Group Captain Varun Singh, who succumbed this morning to the injuries sustained in the helicopter accident on 08 Dec 21. IAF offers sincere condolences and stands firmly with the bereaved family.
— Indian Air Force (@IAF_MCC) December 15, 2021
ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ അദ്ദേഹത്തെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയില്‍നിന്ന് ബെംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ച (08.12.2021 ) തമിഴ്നാട്ടിൽ ഊട്ടിയ്ക്ക് സമീപം കൂനൂരിലാണ് ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തിൽപ്പെട്ടത്. സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉള്‍പ്പടെ 13 പേരും സംഭവ ദിവസം തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.
Also read: 'ശരാശരിയാകുന്നതില് കുഴപ്പമില്ല,നിങ്ങള്‍ ലക്ഷ്യം പിന്തുടരുക'; ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ കത്ത്