ശ്രീനഗർ: സശസ്‌ത്ര സീമ ബല്ലിന്‍റെ (എസ്എസ്ബി) ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ചനപോര പ്രദേശത്തെ 14 ബറ്റാലിയൻ ക്യാമ്പിന് നേരെയാണ് തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
എസ്എസ്ബി ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം - സശസ്‌ത്ര സീമ ബൽ
ശ്രീനഗറിലെ ചനപോര പ്രദേശത്തെ 14 ബറ്റാലിയൻ ക്യാമ്പിന് നേരെയാണ് തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞത്
എസ്എസ്ബി ക്യാമ്പിനുനേരെ ഗ്രനേഡ് ആക്രമണം