ന്യൂഡൽഹി: അടിയന്തര ഘട്ടങ്ങളിൽ ഓക്‌സ്ഫോർഡിന്‍റെ കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി. സെൻട്രൽ ഡ്രഗ് കണ്‍ട്രോൾ ഓർഗനൈസേഷനാണ് അനുമതി നൽകിയത്. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യക്ക് വേണ്ടി കൊവിഷീൽഡ് നിർമ്മിക്കുക. കഴിഞ്ഞ ബുധനാഴ്‌ചയാണ് യുകെ കൊവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകിയത്.
അടിയന്തര ഘട്ടങ്ങളിൽ കൊവിഷീൽഡ് വാക്‌സിൻ ഉപയോഗിക്കാൻ അനുമതി - സെൻട്രൽ ഡ്രഗ് കണ്‍ട്രോൾ ഓർഗനൈസേഷൻ
സെൻട്രൽ ഡ്രഗ് കണ്‍ട്രോൾ ഓർഗനൈസേഷനാണ് അനുമതി നൽകി
അടിയന്തര ഘട്ടങ്ങളിൽ കൊവിഷീൽഡ് വാക്‌സിൻ ഉപയോഗിക്കാൻ അനുമതി