ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അനിൽ കുമാർ ശർമയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഡയറക്‌ടറായി കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്‌തു. 2021 ഏപ്രിൽ 13 ലെ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് (ഡിഎഫ്എസ്) വിജ്ഞാപന പ്രകാരം എസ്‌ബിഐയാണ് ഇക്കാര്യം പുറത്തുവിട്ടത്. നിയമനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും എസ്‌ബിഐ മുൻ ഡയറക്‌ടർ ചന്ദൻ സിൻഹ അറിയിച്ചു. നിലവിൽ ദിനേശ് കുമാർ ഖരയുടെ നേതൃത്വത്തിൽ 13 അംഗങ്ങളാണ് എസ്‌ബിഐയുടെ കേന്ദ്ര ഡയറക്‌ടർ ബോർഡിൽ ഉൾപ്പെടുന്നത്.
എസ്‌ബിഐ കേന്ദ്ര ബോർഡിലേക്ക് അനിൽകുമാർ ശർമയെ ഉടൻ നിയമിച്ചേക്കും - sbi central director board
നിയമനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് എസ്‌ബിഐ മുൻ ഡയറക്‌ടർ ചന്ദൻ സിൻഹ അറിയിച്ചു.