ETV Bharat / bharat

പട്ടാപകല്‍ ഗുണ്ടാ ആക്രമണം; യുവാക്കളെ നടുറോഡില്‍ തല്ലിചതച്ചു

author img

By

Published : Feb 16, 2022, 1:19 PM IST

കുപ്രസിദ്ധ കുറ്റവാളിയായ ഇബ്ബു ചാവൂസിന്‍റെ സഹായികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

Goons attack at telangana  തെലങ്കാനയില്‍ ഗുണ്ടാ ആക്രമണം  യുവാക്കളെ തല്ലിചതച്ചു  Telangana Crime news
പട്ടാപകല്‍ ഗുണ്ടാ ആക്രമണം; യുവാക്കളെ വഴിയോരത്തിട്ട് തല്ലിചതച്ചു

ഹൈദരാബാദ്‌: പട്ടാപകല്‍ നടുറോഡില്‍ യുവാക്കളെ തല്ലിചതച്ച് ഗുണ്ടകള്‍. നിസാമബാദിലെ ഓട്ടോനഗറിലാണ് രണ്ട് യുവാക്കളെ ഗുണ്ടകള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇര്‍ഫാന്‍ ഖാന്‍, ഇലിയാസ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുപ്രസിദ്ധ കുറ്റവാളിയായ ഇബ്ബു ചാവൂസിന്‍റെ സഹായികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവ സമയം എടുത്ത വീഡിയോ പരിശോധിച്ച് അക്രമികളെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ആക്രമണ കാരണം വ്യക്തമല്ല.

Also Read: മദ്യലഹരിയില്‍ മകൻ അച്ഛനെ അടിച്ച് കൊലപ്പെടുത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.