ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് സ്വർണ വില 10 ഗ്രാമിന് 136 രൂപ ഇടിഞ്ഞ് 48,813 രൂപയായി. കഴിഞ്ഞ ദിവസം 10 ഗ്രാമിന് 48,949 രൂപയായിരുന്നു വില. വെള്ളിയാഴ്ച രൂപയുടെ മൂല്യം 16 പൈസ വർധിച്ച് 73.77 ആയി. വെള്ളി കിലോയ്ക്ക് 346 രൂപ കുറഞ്ഞ് 63,343 രൂപയായി. കഴിഞ്ഞ ദിവസം കിലോയ്ക്ക് 63,689 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് 1,842 യുഎസ് ഡോളറും വെള്ളിക്ക് 24.20 ഡോളറുമാണ് വില.
സ്വർണ വില 10 ഗ്രാമിന് 136 രൂപ കുറഞ്ഞു - Gold falls Rs 136
വെള്ളി കിലോയ്ക്ക് 346 രൂപ കുറഞ്ഞ് 63,343 രൂപയായി.
ദേശീയ തലസ്ഥാനത്ത് സ്വർണ വില 10 ഗ്രാമിന് 136 രൂപ ഇടിഞ്ഞു