ETV Bharat / bharat

ഗോവയിൽ 2,110 പേർക്ക് കൂടി കൊവിഡ്

16,591 സജീവ കേസുകൾ ഇപ്പോൾ ഗോവയിൽ നിലവിലുണ്ട്

പനാജി coronavirus Goa health department COVID-19 swab samples
ഗോവയിൽ 2,110 പേർക്ക് കൂടി കൊവിഡ്
author img

By

Published : Apr 27, 2021, 8:42 PM IST

പനാജി: ഗോവയിൽ ഇന്ന് 2,110 കൊവിഡ് കേസുകളും 31 മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 81,908 ആയി. സംസ്ഥാനത്ത് ഇപ്പോള്‍ 16,591 സജീവ കേസുകളുണ്ട്.

കൂടുതൽ വായനക്ക്: ഗോവ മുഖ്യമന്ത്രി രോഗികൾക്കായി ചിതയൊരുക്കുകയാണോയെന്ന് ഗോവപ്രദേശ് കോൺഗ്രസ്

ഇന്ന് 748 രോഗികളെ ഡിസ്ചാർജ് ചെയ്തതോടെ രോഗമുക്തരുടെ എണ്ണം 64,231 ആയി. 5,548 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ സംസ്ഥാനത്തെ ആകെ ടെസ്റ്റുകളുടെ എണ്ണം 6,32,131 ആയി.

ALSO READ: ഒരാഴ്ചയ്ക്കകം 10,636 ഓക്സിജൻ കോൺസൻട്രേറ്ററുകൾ എത്തിക്കുമെന്ന് ഹർദീപ് സിംഗ് പുരി

അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 3,23,144 കൊവിഡ് കേസുകളും 2771 മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.