ലോകത്ത് കൊവിഡ് ബാധിച്ചവർ 5,30,92,733 ആയി ഉയർന്നു. കൂടാതെ ലോകത്താകെ 12,99,413 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 3,72,13,423 പേർ രോഗമുക്തി നേടി. അമേരിക്കയിൽ മാത്രം 1.08,73,936 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. അതിൽ 2,48,585 പേർ മരണപ്പെട്ടിട്ടുണ്ട്. അതേസമയം കൊവിഡ് 19 മൃഗങ്ങളിൽ പ്രവേശിക്കുന്നതിലെ അപകടത്തെക്കുറിച്ച് യൂറോപ്യൻ സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്‍റ് കൺട്രോൾ നിർദേശങ്ങൾ പുറത്തുവിട്ടു. കൊവിഡ് 19 മൃഗങ്ങളിൽ പ്രവേശിച്ചതിനു ശേഷം വേഗത്തിൽ വൈറസിന്‍റെ ഘടനയിൽ മാറ്റം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ശേഷം മനുഷ്യരിലേക്ക് അത് പ്രവേശിച്ചാൽ കൂടുതൽ അപകടമാണെന്നും യൂറോപ്യൻ സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്‍റ് കൺട്രോൾ പറഞ്ഞു.
ആഗോള തലത്തില്‍ കൊവിഡ് ബാധിതര്‍ 5.30 കോടിയായി
അമേരിക്കയിൽ കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുകയാണ്. മൃഗങ്ങളിൽ കൊവിഡ് 19 ബാധിച്ചതിനു ശേഷമുള്ള അപകടത്തെ പറ്റി യൂറോപ്യൻ സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്‍റ് കൺട്രോൾ നിർദേശങ്ങൾ പുറത്തിറക്കി