ETV Bharat / bharat

അഞ്ച് വയസുകാരന്‍റെ വെട്ടേറ്റ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം - കളിക്കുന്നതിനിടെ വെട്ടേറ്റ് മൂന്ന് വയസുകാരി മരിച്ചു

എലിയെ പിടിക്കുന്ന രീതി അനുകരിച്ച് കളിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടെയാണ് പെണ്‍കുട്ടിക്ക് വെട്ടേറ്റത്

Girl dies due to shovel while catching rat  innocent victims of negligence in chhattisgarh  Three-year-old girl dies while playing  അഞ്ച് വയസുകാരന്‍റെ വെട്ടേറ്റ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം  Girl dies while playing in chhattisgarh  കളിക്കുന്നതിനിടെ വെട്ടേറ്റ് മൂന്ന് വയസുകാരി മരിച്ചു  ഛത്തീസ്‌ഗഡിൽ മൂന്ന് വയസുകാരി കൊല്ലപ്പെട്ടു
കളിക്കുന്നതിനിടെ അപകടം; അഞ്ച് വയസുകാരന്‍റെ വെട്ടേറ്റ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
author img

By

Published : Dec 12, 2021, 6:11 PM IST

റായ്‌പൂർ : ഛത്തീസ്‌ഗഡിൽ എലിയെ പിടിക്കുന്നത് അനുകരിച്ച് കളിക്കുന്നതിനിടെ അഞ്ച് വയസുകാരന്‍റെ വെട്ടേറ്റ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. ജംഷഡ്‌പൂര്‍ ജില്ലയിലെ പഹാരി കോർവ ഗ്രാമത്തിലാണ് സംഭവം.

ഛത്തീസ്‌ഗഡിൽ പ്രത്യേക ഗോത്രങ്ങളായ 'കോർവാസുകൾ' വിളവെടുപ്പിന് ശേഷം വയലുകളിൽ കാണപ്പെടുന്ന എലികളെ ഭക്ഷണത്തിനായി വേട്ടയാടാറുണ്ട്. പഹാരി കോർവ ഗ്രാമവാസികളായ ജഗേഷ് റാമും, മുന്നറാമും തങ്ങളുടെ കുടുംബങ്ങളോടൊപ്പം വയലിൽ നിന്ന് എലിയെ പിടികൂടുന്നതിനായി പോയതായിരുന്നു.

ALSO READ: Coonoor Helicopter Crash : ദുരന്തസ്ഥലത്ത് സ്‌മാരകം വേണം ; ആവശ്യവുമായി കൂനൂർ നിവാസികൾ

ഇതിനിടെ എലിയെ പിടിക്കുന്ന രീതി അനുകരിച്ച് കളിക്കുകയായിരുന്ന മുന്ന റാമിന്‍റെ അഞ്ച് വയസുള്ള മകൻ, ജഗേഷ് റാമിന്‍റെ മൂന്ന് വയസുള്ള മകളെ ആയുധം ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഇതോടെ കഴുത്തിന് വെട്ടേറ്റ കുട്ടി തൽക്ഷണം മരിച്ചു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.