ETV Bharat / bharat

രാഹുൽ ഗാന്ധിയുടെ 'ഹം ദോ ഹമാരേ ദോ' പരാമർശത്തെ വിമർശിച്ച് ഗിരിരാജ് സിംഗ്

കർഷക സമരത്തെ കുറിച്ച് പറയുന്നതിനിടെയാണ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ 'ഹം ദോ ഹമാരേ ദോ' എന്ന മുദ്രാവാക്യം ഉയർത്തിയത്

Union Minister Giriraj Singh news  Congress leader Rahul Gandhi news  'hum do, hamare do' jibe Rahul Gandhi  രാഹുൽ ഗാന്ധി  ഹം ദോ ഹമാരേ ദോ  ഗിരിരാജ് സിംഗ്
രാഹുൽ ഗാന്ധിയുടെ 'ഹം ദോ ഹമാരേ ദോ' പരാമർശത്തെ വിമർശിച്ച് ഗിരിരാജ് സിംഗ്
author img

By

Published : Feb 12, 2021, 9:04 AM IST

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാഹുൽ ഗാന്ധിയുടെ 'ഹം ദോ ഹമാരേ ദോ' എന്ന പരാമർശത്തിന് എതിരെയാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്. രാഹുൽ ഗാന്ധി, തന്നെയും അമ്മയെയും സഹോദരിയെയും സഹോദരീ ഭർത്താവിനെയും പരാമർശിച്ചതായിരിക്കാമെന്നും ബജറ്റിന്‍റെ സമയത്ത് അദ്ദേഹം ഒന്നും തന്നെ സംസാരിച്ചില്ലെന്നും ഗിരിരാജ് സിംഗ് വിമർശിച്ചു.

കർഷക സമരത്തെ കുറിച്ച് പറയുന്നതിനിടെയാണ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ 'ഹം ദോ ഹമാരേ ദോ' എന്ന മുദ്രാവാക്യം ഉയർത്തിയത്. എന്നാൽ ആ പരാമർശം അദ്ദേഹത്തിന് തന്നെ തിരിച്ചടിയായെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് നാല് പേരാണെന്നും അതാരാണെന്ന് എല്ലാവർക്കും അറിയാമെന്നും രാഹുൽ ഗാന്ധി ലോക്‌സഭയിൽ പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.