ETV Bharat / bharat

ജിഎച്ച്എംസി തെരഞ്ഞെടുപ്പ്; അമിത് ഷാ റോഡ് ഷോ ആരംഭിച്ചു - Shah reaches Hyderabad for roadshow

ഡിസംബർ ഒന്നിന് 150 വാർഡുകളിൽ നടക്കുന്ന ജിഎച്ച്എംസി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അമിത് ഷാ ഹൈദരാബാദിലെത്തിയത്.

അമിത് ഷാ റോഡ് ഷോ ആരംഭിച്ചു  ജിഎച്ച്എംസി തെരഞ്ഞെടുപ്പ്  അമിത് ഷാ ഇന്ന് ഹൈദരാബാദിൽ  ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്  offers prayers at Bhagyalakshmi Temple  GHMC polls  Shah reaches Hyderabad for roadshow  Shah reaches Hyderabad for roadshow, offers prayers at Bhagyalakshmi Temple
ജിഎച്ച്എംസി തെരഞ്ഞെടുപ്പ്; അമിത് ഷാ റോഡ് ഷോ ആരംഭിച്ചു
author img

By

Published : Nov 29, 2020, 1:50 PM IST

Updated : Nov 29, 2020, 2:55 PM IST

ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള അമിത് ഷായുടെ റോഡ് ഷോ ആരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബേഗുംമ്പേട്ട് വിമാനത്താവളത്തിലെത്തിയ അമിത് ഷായെ ബിജെപി നേതാക്കൾ സ്വീകരിക്കുകയും തുടർന്ന് ഭാഗ്യാലക്ഷ്മി ക്ഷേത്രം സന്ദർശിക്കുകയും ചെയ്‌തു. അമിത് ഷാ ഇന്ന് നടക്കുന്ന പൊതു പരിപാടികളെയും അഭിസംബോധന ചെയ്യും. സനത് നഗർ, ഖൈറത്താബാദ്, ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലങ്ങളിലൂടെ പ്രചാരണം കടന്ന് പോകും.

ജിഎച്ച്എംസി തെരഞ്ഞെടുപ്പ്; അമിത് ഷാ റോഡ് ഷോ ആരംഭിച്ചു

കൂടുതൽ വായിക്കാൻ:അമിത് ഷാ ഇന്ന് ഹൈദരാബാദിൽ

കേന്ദ്ര ആഭ്യന്തരമന്ത്രി ഹൈദരാബാദിലെ നമ്പള്ളിയിലെ സംസ്ഥാന ബിജെപി ഓഫീസ് സന്ദർശിക്കും. വൈകീട്ട് 5.30 ന് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലെക്ക് പുറപ്പെടും. ഡിസംബർ ഒന്നിന് 150 വാർഡുകളിൽ നടക്കുന്ന ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്‍റെ ഫലം ഡിസംബർ നാലിനാണ് പ്രഖ്യാപിക്കുക.

Last Updated : Nov 29, 2020, 2:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.