ETV Bharat / bharat

പുരുഷൻമാർക്ക് മാത്രം ഭക്ഷണം നല്‍കുന്ന ക്ഷേത്രം, കാണാം വമ്പൻ സദ്യയുടെ ദൃശ്യങ്ങൾ

മധുര തിരുമംഗലത്തെ അനുപ്പപ്പട്ടിയിലെ കറുപ്പയ്യ മുത്തയ്യ ക്ഷേത്രത്തിലാണ് ഈ പ്രത്യേക വിരുന്ന് സംഘടിപ്പിക്കുന്നത്. 7000 പേരാണ് ഇത്തവണ ഭക്ഷണം കഴിച്ചത്.

കറുപ്പയ്യ മുത്തയ്യ ക്ഷേത്രത്തിലെ ഭക്ഷണ വിരുന്ന്  7000ത്തോളം പുരുഷന്മാർക്ക് ഭക്ഷണ വിരുന്ന്  സ്‌ത്രീകൾക്ക് പ്രവേശനമില്ലാത്ത ഫീസ്റ്റ്  Gents Only feast madurai  Karuppaiah Muthaiyaah temple feast  Gents Only feast at Karuppaiah Muthaiyaah temple
മധുരയിൽ അറുപതിലധികം ആടുകളെ കൊന്ന് 7000ത്തോളം പുരുഷന്മാർക്ക് ഭക്ഷണ വിരുന്ന്
author img

By

Published : Jan 2, 2022, 8:34 PM IST

Updated : Jan 2, 2022, 8:40 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ പുരുഷന്മാർക്ക് മാത്രമായി പ്രത്യേക ഭക്ഷണ വിരുന്ന് ഒരുക്കുന്ന ക്ഷേത്രം. മധുര തിരുമംഗലത്തെ അനുപ്പപ്പട്ടിയിലെ കറുപ്പയ്യ മുത്തയ്യ ക്ഷേത്രത്തിലാണ് പ്രത്യേക വിരുന്ന് സംഘടിപ്പിക്കുന്നത്. ഇവിടേക്ക് സ്ത്രീകൾക്ക് പ്രവേശനമില്ല.

മധുരയിലെ ക്ഷേത്രത്തിൽ അറുപതിലധികം ആടുകളെ കൊന്ന് 7000ത്തോളം പുരുഷന്മാർക്ക് ഭക്ഷണ വിരുന്ന്

ഇത്തവണ 60 തില്‍ അധികം ആടുകളുടെ ഇറച്ചിയാണ് ഭക്ഷണം തയ്യാറാക്കാനായി എടുത്തത്. 7000ത്തോളം പുരുഷമാരാണ് ക്ഷേത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചത്.

സമീപ പ്രദേശങ്ങളിലെ പത്തോളം ഗ്രാമങ്ങളിൽ നിന്നുള്ള പുരുഷന്മാർ ഓരോ വർഷവും ഇവിടെ വിരുന്നിനെത്തും. ഭക്ഷണം കഴിക്കുന്ന ഇല ഉണങ്ങുന്നതു വരെ ഈ പ്രദേശത്തക്ക് സ്‌ത്രീകൾക്കും പ്രവേശനവുമില്ല. വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ ആഘോഷത്തിൽ പങ്കെടുക്കാനായി എത്തുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്

ALSO READ: ന്യൂഇയർ ആഘോഷം അവസാനിച്ചു, ടൈഗർ ഷ്രോഫും ദിഷ പഠാനിയും തിരിച്ചെത്തി| video

Last Updated : Jan 2, 2022, 8:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.