ETV Bharat / bharat

വിവാഹദിവസം വരന്‍റെ വീട്ടിലെ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം; 4 പേര്‍ മരിച്ചു, 60ഓളം പേര്‍ക്ക് പരിക്ക് - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷ സേനയെത്തി സ്ഥലത്തെ തീയണച്ചു. വരനും ബന്ധുക്കളും വിവാഹത്തിനായി പുറപ്പെടുന്നതിന് മുമ്പാണ് ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് ജില്ല കലക്‌ടര്‍ ഹിമാന്‍ഷു ഗുപ്‌ത പറഞ്ഞു

gas cylinder explosion  explosion  grooms wedding house  gas cylinder explosion in wedding  wedding guests injured  gas cylinder explosion death in wedding house  latest news in rajastan  latest national news  latest news today  വരന്‍റെ വീട്ടിലെ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം  ഗ്യാസ് പൊട്ടിത്തെറിച്ച്  നാല് പേര്‍ മരിച്ചു  അഗ്‌നിരക്ഷ സേന  ഭുന്‍ഗ്ര ഗ്രാമത്തില്‍  ഹിമാന്‍ഷു ഗുപ്‌ത  രാജസ്ഥാന്‍ ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
രന്‍റെ വീട്ടിലെ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം
author img

By

Published : Dec 9, 2022, 9:53 AM IST

ജോധ്‌പൂര്‍ (രാജസ്ഥാന്‍): വിവാഹ വീട്ടിലെ ചടങ്ങിനിടയില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് വന്‍ ദുരന്തം. നാല് പേര്‍ മരിക്കുകയും സ്‌ത്രീകളും കുട്ടികളുമടക്കം 60ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ജോധ്‌പൂരിലെ ഭുന്‍ഗ്ര ഗ്രാമത്തില്‍ ഇന്നലെയായിരുന്നു സംഭവം.

പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷ സേനയെത്തി സ്ഥലത്തെ തീയണച്ചു. വരനും ബന്ധുക്കളും വിവാഹത്തിനായി പുറപ്പെടുന്നതിന് മുമ്പാണ് ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് ജില്ല കലക്‌ടര്‍ ഹിമാന്‍ഷു ഗുപ്‌ത പറഞ്ഞു. പരിക്കേറ്റവര്‍ക്കായുള്ള ചികിത്സ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് കലക്‌ടര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.