ETV Bharat / bharat

ഇന്ധന വില വര്‍ധനവ്; കുതിര സവാരി പഠിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് അഭിഭാഷകന്‍

കുതിര സവാരി പഠിക്കുന്നതിനായി മൗണ്ടഡ് പൊലീസിലാണ് അപേക്ഷ സമര്‍പ്പിച്ചത്. അനുകൂലമായ മറുപടിക്കായി കാത്തിരിക്കുകയാണ് അഭിഭാഷകനായ ഡോ. ഹരിഷ് ചന്ദ്ര മയൂര്യ

Fuel price hike  UP lawyer wants to ride horse to work  lawyer wants to ride horse to work  lawyer seeks admission to horse riding training school  ഇന്ധന വില വര്‍ധനവ്  ജോലിക്ക് പോകാനായി കുതിരയെ വാങ്ങാനൊരുങ്ങി അഭിഭാഷകന്‍  ഉത്തര്‍പ്രദേശ്  ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധം
ഇന്ധന വില വര്‍ധനവ്; കുതിര സവാരി പഠിക്കാനായി അപേക്ഷ സമര്‍പ്പിച്ച് അഭിഭാഷകന്‍
author img

By

Published : Mar 2, 2021, 5:23 PM IST

ലക്‌നൗ: ഇന്ധന വില വര്‍ധനവില്‍ വ്യത്യസ്‌തമായ പ്രതിഷേധവുമായി യുപിയിലെ അഭിഭാഷകന്‍. ജോലി സ്ഥലത്തേക്ക് പോകാനായി കുതിരയെ വാങ്ങാനുള്ള ഒരുക്കത്തിലാണ് ഡോ. ഹരിഷ് ചന്ദ്ര മയൂര്യ. ഇതിനായി കുതിര സവാരി പഠിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്‌തു.

മൗണ്ടഡ് പൊലീസിലാണ് കുതിര സവാരി പരിശീലനത്തിനായി അഭിഭാഷകന്‍ അപേക്ഷ അയച്ചത്. അനുകൂലമായ മറുപടിക്കായി കാത്തിരിക്കുകയാണ് അദ്ദേഹം. ട്രാഫിക് പൊലീസ് നടത്തുന്ന ഹോഴ്‌സ് റൈഡിങ് സ്‌കൂളില്‍ 15 ദിവസത്തെ സൗജന്യ കുതിര സവാരി ക്ലാസ് നടത്താറുണ്ട്. പത്ത് വയസിന് മുകളിലുള്ള താല്‍പര്യമുള്ള ആളുകള്‍ക്ക് പരിശീലനം നേടാന്‍ അവസരമുണ്ടെന്ന് മൗണ്ടഡ് പൊലീസ് ഇന്‍ ചാര്‍ജും എസ്ഐയുമായ രാം കുമാര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.