ETV Bharat / bharat

ഫ്രാൻസ് അംബാസിഡർ യോഗി ആദിത്യനാഥുമായി ചർച്ച നടത്തി

ഫ്രാൻസ് അംബാസിഡറിന്‍റെ ഉത്തർപ്രദേശ് സന്ദർശനത്തിന്‍റെ ഭാഗമായി യോഗിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച.

Yogi Adityanath  France Ambassador to India  Emmanuel Lenain  bilateral partnerships  ഇന്ത്യയിലെ ഫ്രാൻസ് അംബാസിഡർ  ഇമ്മാനുവൽ ലെനെയ്‌ൻ  ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി  ഉഭയകക്ഷി ചർച്ച
ഫ്രാൻസ് അംബാസിഡർ യോഗി ആദിത്യനാഥുമായി ചർച്ച നടത്തി
author img

By

Published : Nov 26, 2020, 5:03 AM IST

ലഖ്‌നൗ: ഇന്ത്യയിലെ ഫ്രാൻസ് അംബാസിഡർ ഇമ്മാനുവൽ ലെനെയ്‌ൻ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഉഭയകക്ഷി ചർച്ച നടത്തി. ഫ്രാൻസ് അംബാസിഡറിന്‍റെ ഉത്തർപ്രദേശ് സന്ദർശനത്തിന്‍റെ ഭാഗമായി യോഗിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച.

സുസ്ഥിര നഗരങ്ങൾ, പ്രതിരോധ വ്യവസായം, എയ്‌റോസ്‌പേസ് തുടങ്ങിയ മേഖലകളിലെ യുപി സർക്കാരിന്‍റെ പദ്ധതികൾക്ക് സഹായം നൽകാൻ ഫ്രാൻസ് ആഗ്രഹിക്കുന്നുവെന്ന് അംബാസിഡർ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ട്വിറ്ററിലൂടെ പറഞ്ഞു.

  • Excellent meeting with Hon’ble UP CM @myogiadityanath. Very impressed by #UP dynamism. France is keen to contribute to UP Govt’s ambitious plans in the areas of sustainable cities, defence industry, aerospace. https://t.co/3up0mTaBX3

    — Emmanuel Lenain (@FranceinIndia) November 25, 2020 " class="align-text-top noRightClick twitterSection" data=" ">

ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഉത്തർപ്രദേശിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഫ്രാൻസുമായി സഹകരിക്കുന്നതിനെക്കുറിച്ചും ഞങ്ങൾ ഫലപ്രദമായ ചർച്ച നടത്തി, യോഗിയും ട്വിറ്ററിലൂടെ അറിയിച്ചു.

  • Had a wonderful meeting with HE Shri Emmanuel Lenain Ji, Ambassador of France to India.

    We had a fruitful discussion regarding further strengthening the ties between France and India and forging the partnership for leveraging huge potential of Uttar Pradesh. pic.twitter.com/uWO7fAAVPX

    — Yogi Adityanath (@myogiadityanath) November 25, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.