ETV Bharat / bharat

ഹരിയാനയിൽ പ്രായപൂർത്തിയാവാത്ത നാല് പെണ്‍കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട നിലയിൽ - four minor sisters

അച്ഛൻ നൽകിയ പരാതിയിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

ഹരിയാന  ഹരിയാന വാർത്തകൾ  നുഹ് ജില്ല  കൊല്ലപ്പെട്ട നിലയിൽ  സഹോദരിമാർ കൊല്ലപ്പെട്ട നിലയിൽ  പ്രായപൂർത്തിയാകാത്ത നാല് സഹോദരിമാർ കൊല്ലപ്പെട്ട നിലയിൽ  ഹരിയാനയിൽ സഹോദരിമാർ കൊല്ലപ്പെട്ട നിലയിൽ  four minor sisters found murdered in haryana  minor sisters found murdered  haryana  haryana news  crime news  crime in haryana  four minor sisters  four minor sisters found murdered
ഹരിയാനയിൽ പ്രായപൂർത്തിയാകാത്ത നാല് സഹോദരിമാർ കൊല്ലപ്പെട്ട നിലയിൽ
author img

By

Published : Nov 27, 2020, 7:47 PM IST

ചണ്ഡീഗഡ്: ഹരിയാനയിലെ നുഹ് ജില്ലയിൽ നാല് പെണ്‍കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒരു വയസിനും ഏഴ് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എല്ലാവരും സഹോദരങ്ങളാണ്. കഴുത്ത് മുറിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അച്ഛൻ നൽകിയ പരാതിയിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികളെ കൊലപ്പെടുത്തിയതിന് ശേഷം സ്വയം കഴുത്ത് മുറിച്ച് ഗുരുതരമായി പരിക്കേറ്റ അമ്മയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചു എന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.