ETV Bharat / bharat

കശ്‌മീരിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ച് സൈന്യം - ജെയ്‌ഷെ ഇ മുഹമ്മദിന്‍റെ ഭീകരനെ വധിച്ചു

ജെയ്‌ഷെ ഇ മുഹമ്മദിന്‍റെ രണ്ട് ഭീകരരും ലഷ്‌കർ ഇ ത്വയ്‌ബയുടെ രണ്ട് ഭീകരരുമാണ് കൊല്ലപ്പെട്ടത്

Four militants killed in three seperate encounters  PULWAMA ENCOUNTER  കശ്‌മീരിൽ ഏറ്റുമുട്ടൽ  നാല് ഭീകരരെ വധിച്ച് സൈന്യം  നാല് ഭീകരരെ വധിച്ച് സൈന്യം  ജെയ്‌ഷെ ഇ മുഹമ്മദിന്‍റെ ഭീകരനെ വധിച്ചു  militants killed kashmir
കശ്‌മീരിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ച് സൈന്യം
author img

By

Published : Mar 12, 2022, 8:23 AM IST

ശ്രീനഗർ: കാശ്‌മീരിൽ അഞ്ചിടത്തായി നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ച് സൈന്യം. പുൽവാമയിൽ രണ്ട് ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരരും, ഗന്ദർബാൽ, ഗന്ദർബാൽ എന്നിവിടങ്ങളിൽ ലഷ്‌കർ ഇ ത്വയ്‌ബയുടെ രണ്ട് ഭീകരരുമാണ് കൊല്ലപ്പെട്ടത്. ഒരു ഭീകരനെ ജീവനോടെയും പിടികൂടിയിട്ടുണ്ട്.

  • We had launched joint #operations at 4-5 locations yesterday night. Sofar 2 terrorists of JeM including 01 #Pakistani killed in #Pulwama, 1 terrorist of LeT killed each in #Ganderbal & #Handwara. Encounters over in Handwara & Pulwama. Also arrested 01 terrorist alive: IGP Kashmir

    — Kashmir Zone Police (@KashmirPolice) March 12, 2022 " class="align-text-top noRightClick twitterSection" data=" ">

പൊലീസും സൈന്യവും ചേർന്ന് നടത്തിയ സംയുക്‌ത ഓപ്പറേഷനിലൂടെയാണ് ഭീകരരെ കീഴടക്കിയത്. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുകയാണ്. പുൽവാമയിൽ ഇനിയും കൂടുതൽ ഭീകരർ ഉണ്ടെന്നാണ് വിവരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.