ETV Bharat / bharat

മധ്യപ്രദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ്  39 മരണം

author img

By

Published : Feb 16, 2021, 9:49 AM IST

Updated : Feb 16, 2021, 2:04 PM IST

ബസിൽ ആറുപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

Four die as passenger bus plunges in river in MP  മധ്യപ്രദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് നാല് മരണം  ബസ് നദിയിലേക്ക് മറിഞ്ഞു  മധ്യപ്രദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞു  bus plunges in river in MP
ബസ്

ഭോപ്പാൽ: മധ്യപ്രദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 39 മൃതദേഹങ്ങൾ കണ്ടെടുത്തു. ഏഴ് പേരെ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. സംഭവസമയത്ത് ബസിൽ ആറുപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

മധ്യപ്രദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞു

Last Updated : Feb 16, 2021, 2:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.