മുംബൈ: സുപ്രീം കോടതി മുന്‍ ജഡ്‌ജി പിബി സാവന്ത് അന്തരിച്ചു. തിങ്കളാഴ്‌ച രാവിലെ 9.30ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2002 ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് കേസിന്‍റെ ജുഡീഷ്യല്‍ അന്വേഷണ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 1957 ല്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്ത അദ്ദേഹം 1973 ല്‍ ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്‌ജിയായി നിയമിതനായി. 1989 മുതല്‍ 1995 വരെ സുപ്രീം കോടതി ജഡ്‌ജിയായിരുന്നു. ചൊവ്വാഴ്‌ചയാണ് സംസ്‌ക്കാരം.
സുപ്രീം കോടതി മുന്‍ ജഡ്‌ജി പിബി സാവന്ത് അന്തരിച്ചു - Former SC judge dies
1989 മുതല്‍ 1995 വരെ സുപ്രീം കോടതി ജഡ്‌ജിയായിരുന്നു.