ETV Bharat / bharat

തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസ്വാമി ഇനി പ്രതിപക്ഷനേതാവ്

പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.

Former CM Palaniswami elected Leader of AIADMK legislature party Former CM Palaniswami AIADMK legislature party Palaniswami മുൻ മുഖ്യമന്ത്രി പളനിസ്വാമി ഇനി പ്രതിപക്ഷനേതാവ് മുൻ മുഖ്യമന്ത്രി പളനിസ്വാമി പ്രതിപക്ഷനേതാവ് എഐഎഡിഎംകെ
മുൻ മുഖ്യമന്ത്രി പളനിസ്വാമി ഇനി പ്രതിപക്ഷനേതാവ്
author img

By

Published : May 10, 2021, 3:57 PM IST

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. എഐഎഡിഎംകെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.

Read More…… തമിഴ്‌നാട്ടിൽ ആര് പ്രതിപക്ഷ നേതാവാകും; എഐഎഡിഎംകെയില്‍ ആശയക്കുഴുപ്പം

പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതാവ് പതിനാറാമത് തമിഴ്‌നാട് നിയമസഭയിൽ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കും. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ 66 സീറ്റുകളും ദ്രാവിഡ മുന്നേറ്റ കഴകത്തിന് 133 സീറ്റുകളുമാണ് ലഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.